LOVE ACTION DRAMA-12(JEEVAN) 1217

അനു അബോധവസ്ഥയിൽ എന്തൊക്കയോ പുലമ്പുന്നുണ്ടായിരുന്നു…

 

ലിജുവും കൂട്ടരും അതൊക്കെ കണ്ട് മതി മറന്ന് നിന്നു…

 

“അവളുടെ ചുണ്ട് കണ്ടോടാ… ചോര കുടിക്കാം…”

 

അവൻ അവളുടെ മുഖത്തിന്റ അടുത്തേക്ക് അവന്റെ മുഖം ചേർത്ത് പിടിക്കാൻ തുടങ്ങി…

 

പെട്ടന്നാണ് വാതിലിൽ ഒരു മുട്ട് കേട്ടത്…

 

“നശിപ്പിച്ച്… നോക്കെടാ…”

 

ലാലു ചെന്ന് വാതിൽ തുറന്നു…

 

സാവിയോ ആയിരുന്നു… കതകിൽ മുട്ടിയത്…

 

അവനെ ആരേലും വരുന്നുണ്ടോ എന്ന് മുകളിൽ നിന്ന് നിരീക്ഷിക്കാൻ നിർത്തിയിരുന്നു…

 

അവൻ കിതക്കുന്നുണ്ടായിരുന്നു…

 

“ടാ… പുറത്ത് പോലീസ്… ഇങ്ങോട്ടേക്കു ആണെന്ന് ഉറപ്പാ… വേഗം രക്ഷപ്പെടണം…”

 

കേട്ടപാതി കേൾക്കാത്ത പാതി അവർ വേഗം അവിടെ നിന്നും ഇറങ്ങി ഓടി…

 

താഴെ ഉള്ള നിലയിൽ എത്തി പിൻവാതിൽ വഴി ഇറങ്ങി മതിൽ ചാടി രക്ഷപെട്ടു…

 

സിഐയുടെ നേതൃത്വത്തിൽ ഉള്ള സംഘം അകത്ത് കയറി പരിശോധന നടത്തിയപ്പോൾ ആണ് മുറിയിൽ അനു ബോധം ഇല്ലാതെ കിടക്കുന്നത് കണ്ടത്…

 

അവർ അവളുടെ സാരീ തലപ്പ് പിടിച്ചു നേരെ ഇട്ട് ആംബുലൻസ് വിളിച്ചു…

 

*********

295 Comments

  1. Bro story vaykinen munb theme enthanen arinal kollaam.Orr word/sentence il theme parayuo?

  2. Story ee part vare otta eripinu vaayichu. Adipwoli story❤️❤️❤️

    Aaroke yanodkke paranjallum. Kalyanam kayinju poor a kaamuganne aayi aduppam ade 1 month aayalum yanike thettaya thoonunade. 100% thettum anuvinte baagatanu. Yetra putti itte vellupichallum ade anganne thanne aayirikum.
    Shahnyude husband aane ingaane cheyyidadengil ee nyaayigaranam okke kaanumo yando

    1. Adum itrem ubadravichittu. Yannite oru sentimental dialogue verkaan vendi aanatre??.

  3. 8 manike varum enne announce chaitho nokan vannaya ini nale varam

    1. വന്നിട്ടുണ്ട് ഇപ്പോൾ…8 മണിക്ക് ഞാൻ എഴുതി തീർന്നില്ല… എല്ലാം തീർത്ത് റെഡി ആക്കിയപ്പോൾ 2 മണി… പിന്നെ രാവിലെ പേജ് ബ്രേക്ക്‌ ആഡ് ചെയ്ത് ഇട്ടു ❤️

  4. ❤️❤️❤️❤️❤️

  5. Bro inn enthayalum varumo…

      1. innu publish cheyyo

  6. Jeevetta kadha epol verum?
    Waitingil aan..

    Enn oru aaradhika ?

    1. ഓട്രി… ഞാൻ എഴുത്തിൽ ആണ്… മൂഡ് വരണില്ല ???

      1. Moodin enthu patti..
        Njn nathoone vilch parayeno… Avl vannal okey aavm ???

        1. Athalla michar… Ee ezhuthan vendi oru mood venam… ?

          1. Ath aaru kond poyi michar life

    2. Life settan is better

  7. ജീവാ
    എന്തായി.. പ്രശ്നങ്ങൾ തീർന്നോ.. വെയ്റ്റിംഗ് ആണ്

    1. പ്രശ്നങ്ങൾ ഒന്നുമില്ല… എഴുത്തിൽ ആണ്… വീട്ടിൽ പണി നടക്കുന്നു… അതും ആയി ബന്ധപ്പെട്ട ഒഴിവാക്കാൻ ആകാത്ത തിരക്കുകൾ… ചില യാത്രകൾ… അതിന്റെ ഇടയിലും എഴുതാൻ ശ്രമിക്കുന്നുണ്ട്… ഇന്ന് ഇടാൻ മാക്സ് നോക്കാം ❤️

      1. ജീവൻ ബ്രോ ഷിപ്പിൽ അല്ലേ job. ഇപ്പോൾ sea off ആണോ

        1. എസ്… നാട്ടിൽ ഉണ്ട് ഇപ്പോൾ…2/3 കഴിഞ്ഞ് പോകും ❤️

  8. Bro kadha avida

    1. കഥ ഇന്നാണ് ഇടാൻ അയത്.. വൈകിയതിൽ ക്ഷമ ചോദിക്കുന്നു?… വായിക്കുമ്പോൾ വൈകിയതിന്റെ കാരണം മനസ്സിലാവും ❤️

    1. സോറി ബ്രോ ?

Comments are closed.