LOVE ACTION DRAMA-12(JEEVAN) 1217

സംസാരിച്ചു തീരുന്നതിനു മുൻപ് തന്നെ അവിടെ ഒരു ആംബുലൻസ് വന്ന് നിന്നു…

 

വേഗം തന്നെ അതിൽ നിന്നും ഒരു ഡോക്ടറും മറ്റ് സ്റ്റാഫും വന്ന് അനു കിടന്നിടത്തേക്ക് പോയി…

 

പോലീസുകാരന്റെ സമ്മതത്തോട് കൂടി ഷാനയും അവരോടൊപ്പം അനുപമ കിടന്നിരുന്നിടത്തേക്ക് പോയി…

 

ഒരു പോലീസുകാരൻ മുന്നിൽ നടന്ന് വഴി കാട്ടി… അവിടെ മുകളിലെ നിലയിൽ ഉണ്ടായിരുന്ന ഒരു റൂമിന് മുന്നിലായി അയാൾ നിന്നു, ശേഷം അകത്തേക്ക് ചൂണ്ടി…

 

ഷാന കരയുന്ന അവസ്ഥയിൽ എത്തിയിരുന്നു… അനു അവൾക്ക് കൂട്ടികാരിയോ സഹപ്രവർത്തകയോ മാത്രമല്ല… ഒരു സഹോദരി കൂടി ആയിരുന്നു…

 

അവൾ പതിയെ അകത്തേക്ക് നോക്കി… 

 

ഒരു ഇളം ചുവപ്പ് സാരിയിൽ അനു ബോധം ഇല്ലാതെ കിടക്കുന്നു… സിഐ റാങ്കിൽ ഉള്ള ഒരു ഉദ്യോഗസ്ഥ അകത്ത് തന്നെ ഉണ്ടായിരുന്നു…

 

അനുവിന്റെ മുഖം കണ്ടപ്പോൾ ഷാനക്ക് അല്പം ആശ്വാസം തോന്നി…

 

അവരുടെ അനുവാദത്തോടെ ഡോക്ടർ അനുവിനെ പരിശോദിച്ചു…

 

ബ്രീത്തിങ് പൾസ് റേറ്റ് എല്ലാം ചെക്ക് ചെയ്തു ഡോക്ടർ ആ ഉദ്യോഗസ്ഥയോട് പറഞ്ഞു-

 

“ബ്രീതിങ് ഫെയിന്റ് ആണ്… പൾസും… ഡ്രഗ് ഓവർ ഡോസ് ആയിട്ടുണ്ട്… എത്രയും വേഗം ഹോസ്പിറ്റലിലേക്ക് മാറ്റണം നമുക്ക്… എന്ത്‌ ഡ്രഗ് ആണെന്ന് അറിയണം…”

 

സിഐ അതിനുള്ള പെർമിഷൻ അവർക്ക് കൊടുത്തു…

 

അറ്റെൻഡേഴ്സ് അവളെ സ്‌ട്രെച്ചെറിലേക്ക് മാറ്റി ആംബുലസിനു അടുത്തേക്ക് നടന്നു…

295 Comments

  1. Bro story vaykinen munb theme enthanen arinal kollaam.Orr word/sentence il theme parayuo?

  2. Story ee part vare otta eripinu vaayichu. Adipwoli story❤️❤️❤️

    Aaroke yanodkke paranjallum. Kalyanam kayinju poor a kaamuganne aayi aduppam ade 1 month aayalum yanike thettaya thoonunade. 100% thettum anuvinte baagatanu. Yetra putti itte vellupichallum ade anganne thanne aayirikum.
    Shahnyude husband aane ingaane cheyyidadengil ee nyaayigaranam okke kaanumo yando

    1. Adum itrem ubadravichittu. Yannite oru sentimental dialogue verkaan vendi aanatre??.

  3. 8 manike varum enne announce chaitho nokan vannaya ini nale varam

    1. വന്നിട്ടുണ്ട് ഇപ്പോൾ…8 മണിക്ക് ഞാൻ എഴുതി തീർന്നില്ല… എല്ലാം തീർത്ത് റെഡി ആക്കിയപ്പോൾ 2 മണി… പിന്നെ രാവിലെ പേജ് ബ്രേക്ക്‌ ആഡ് ചെയ്ത് ഇട്ടു ❤️

  4. ❤️❤️❤️❤️❤️

  5. Bro inn enthayalum varumo…

      1. innu publish cheyyo

  6. Jeevetta kadha epol verum?
    Waitingil aan..

    Enn oru aaradhika ?

    1. ഓട്രി… ഞാൻ എഴുത്തിൽ ആണ്… മൂഡ് വരണില്ല ???

      1. Moodin enthu patti..
        Njn nathoone vilch parayeno… Avl vannal okey aavm ???

        1. Athalla michar… Ee ezhuthan vendi oru mood venam… ?

          1. Ath aaru kond poyi michar life

    2. Life settan is better

  7. ജീവാ
    എന്തായി.. പ്രശ്നങ്ങൾ തീർന്നോ.. വെയ്റ്റിംഗ് ആണ്

    1. പ്രശ്നങ്ങൾ ഒന്നുമില്ല… എഴുത്തിൽ ആണ്… വീട്ടിൽ പണി നടക്കുന്നു… അതും ആയി ബന്ധപ്പെട്ട ഒഴിവാക്കാൻ ആകാത്ത തിരക്കുകൾ… ചില യാത്രകൾ… അതിന്റെ ഇടയിലും എഴുതാൻ ശ്രമിക്കുന്നുണ്ട്… ഇന്ന് ഇടാൻ മാക്സ് നോക്കാം ❤️

      1. ജീവൻ ബ്രോ ഷിപ്പിൽ അല്ലേ job. ഇപ്പോൾ sea off ആണോ

        1. എസ്… നാട്ടിൽ ഉണ്ട് ഇപ്പോൾ…2/3 കഴിഞ്ഞ് പോകും ❤️

  8. Bro kadha avida

    1. കഥ ഇന്നാണ് ഇടാൻ അയത്.. വൈകിയതിൽ ക്ഷമ ചോദിക്കുന്നു?… വായിക്കുമ്പോൾ വൈകിയതിന്റെ കാരണം മനസ്സിലാവും ❤️

    1. സോറി ബ്രോ ?

Comments are closed.