LOVE ACTION DRAMA-12(JEEVAN) 1217

അവന്മാർ മൂന്ന് നാല് പേര് ഉണ്ടായിരുന്നു… ഞങ്ങൾ വരുന്നത് കണ്ട് ഓടിക്കളഞ്ഞു…

 

പക്ഷെ ആ കുട്ടി “വരുൺ”  എന്ന് പറഞ്ഞത് കൊണ്ട്‌ ആ പേരുള്ളവൻ ആയിരിക്കണം അവളെ ഉപദ്രവിക്കാൻ ശ്രമിച്ചതിൽ ഒരാൾ…

 

അതാണോ ഈ അനുപമ കാണാൻ വന്ന ഫ്രണ്ടിന്റെ പേര്…??? കുട്ടിക്ക് അറിയാമോ???… “

 

ആ പോലീസുകാരൻ പറയുന്നത് കേട്ട് അവൾ ആകെ തരിച്ച് നിന്ന് പോയി…

 

അനുവിന് ഒന്നും സംഭവിച്ചു കാണരുതേ എന്ന് അവൾ ഉള്ളുരുകി പടച്ചതമ്പുരാനോട് അപേക്ഷിച്ചു…

 

“സർ… വരുൺ അവളുടെ ഹസ്ബൻഡ് ആണ്…”

 

“ഓഹോ അപ്പോൾ അവനും കൂടെ ചേർന്നുള്ള പീഡന ശ്രമം ആയിരിക്കണം…”

 

അവൾക്ക് അത് കേട്ടപ്പോൾ അയാൾക്കിട്ട് ഒരെണ്ണം കൊടുക്കാൻ ആണ് തോന്നിയത്…

 

പൊട്ടൻമാരേയും പോലീസിൽ എടുക്കുമോ എന്ന് മനസ്സിൽ ഓർത്ത് കൊണ്ട് അവൾ അയാളോട് പറഞ്ഞു…

 

“സർ… അപകടം വന്നപ്പോൾ ഭർത്താവിനെ ഓർത്ത് അവളെ വന്ന് രക്ഷിക്കാൻ കരഞ്ഞു പറഞ്ഞത് ആയിക്കൂടെ… വരുൺ അങ്ങനെ ഉള്ള ഒരാൾ അല്ല…”

 

“ആണോ… ഒരു പക്ഷെ അതാകും…”

 

“സർ… ഒരു കാര്യം കൂടി ചോദിച്ചോട്ടെ…”

 

അയാൾ എന്താ എന്ന അർത്ഥത്തിൽ അവളെ നോക്കി…

 

“സർ… നിങ്ങൾ എങ്ങനെ കൃത്യ സമയം ഇവിടെ എത്തി…”

 

“ഡ്രഗ് മാഫിയയുമായി ബന്ധം ഉള്ള കുറച്ച് ചെറുപ്പക്കാർ ഇവിടെ ഉണ്ടെന്ന് ഇൻഫോ കിട്ടിയിരുന്നു… കൂടുതൽ പറയാൻ ആകില്ല…”

 

“താങ്ക് യു സർ…”

295 Comments

  1. Bro story vaykinen munb theme enthanen arinal kollaam.Orr word/sentence il theme parayuo?

  2. Story ee part vare otta eripinu vaayichu. Adipwoli story❤️❤️❤️

    Aaroke yanodkke paranjallum. Kalyanam kayinju poor a kaamuganne aayi aduppam ade 1 month aayalum yanike thettaya thoonunade. 100% thettum anuvinte baagatanu. Yetra putti itte vellupichallum ade anganne thanne aayirikum.
    Shahnyude husband aane ingaane cheyyidadengil ee nyaayigaranam okke kaanumo yando

    1. Adum itrem ubadravichittu. Yannite oru sentimental dialogue verkaan vendi aanatre??.

  3. 8 manike varum enne announce chaitho nokan vannaya ini nale varam

    1. വന്നിട്ടുണ്ട് ഇപ്പോൾ…8 മണിക്ക് ഞാൻ എഴുതി തീർന്നില്ല… എല്ലാം തീർത്ത് റെഡി ആക്കിയപ്പോൾ 2 മണി… പിന്നെ രാവിലെ പേജ് ബ്രേക്ക്‌ ആഡ് ചെയ്ത് ഇട്ടു ❤️

  4. ❤️❤️❤️❤️❤️

  5. Bro inn enthayalum varumo…

      1. innu publish cheyyo

  6. Jeevetta kadha epol verum?
    Waitingil aan..

    Enn oru aaradhika ?

    1. ഓട്രി… ഞാൻ എഴുത്തിൽ ആണ്… മൂഡ് വരണില്ല ???

      1. Moodin enthu patti..
        Njn nathoone vilch parayeno… Avl vannal okey aavm ???

        1. Athalla michar… Ee ezhuthan vendi oru mood venam… ?

          1. Ath aaru kond poyi michar life

    2. Life settan is better

  7. ജീവാ
    എന്തായി.. പ്രശ്നങ്ങൾ തീർന്നോ.. വെയ്റ്റിംഗ് ആണ്

    1. പ്രശ്നങ്ങൾ ഒന്നുമില്ല… എഴുത്തിൽ ആണ്… വീട്ടിൽ പണി നടക്കുന്നു… അതും ആയി ബന്ധപ്പെട്ട ഒഴിവാക്കാൻ ആകാത്ത തിരക്കുകൾ… ചില യാത്രകൾ… അതിന്റെ ഇടയിലും എഴുതാൻ ശ്രമിക്കുന്നുണ്ട്… ഇന്ന് ഇടാൻ മാക്സ് നോക്കാം ❤️

      1. ജീവൻ ബ്രോ ഷിപ്പിൽ അല്ലേ job. ഇപ്പോൾ sea off ആണോ

        1. എസ്… നാട്ടിൽ ഉണ്ട് ഇപ്പോൾ…2/3 കഴിഞ്ഞ് പോകും ❤️

  8. Bro kadha avida

    1. കഥ ഇന്നാണ് ഇടാൻ അയത്.. വൈകിയതിൽ ക്ഷമ ചോദിക്കുന്നു?… വായിക്കുമ്പോൾ വൈകിയതിന്റെ കാരണം മനസ്സിലാവും ❤️

    1. സോറി ബ്രോ ?

Comments are closed.