LOVE ACTION DRAMA-12(JEEVAN) 1218

അപ്പോളാണ് ഹോസ്പിറ്റലിന്റെ പോർച്ചിൽ വരുണിന്റെ കാർ വന്നു നിന്നത്…

 

അവൻ വേഗം പുറത്തിറങ്ങി സാധനങ്ങൾ അനുവിന്റെ അച്ഛന്റെ കയ്യിൽ നിന്നും വാങ്ങി വണ്ടിക്കുള്ളിൽ വച്ചു…

 

എന്നിട്ട് അനുവിനെ താങ്ങി പതിയെ വണ്ടിയുടെ മുൻ സീറ്റിൽ ഇരുത്തി…

 

അവൻ എല്ലാവരോടും യാത്ര ചോദിച്ചു കൊണ്ട് ഇറങ്ങി…

 

അനുവിന് വിശ്വസിക്കാൻ ആയില്ല നടന്നത്… അവൾ സ്വപ്നം കാണുകയാണോ എന്ന് വരെ ചിന്തിച്ചു പോയി…

 

ഡോക്ടർ പറഞ്ഞത് ഒന്നും അവൾ അറിഞ്ഞിട്ടില്ലായിരുന്നു… വരുണിനോട് ഒത്തുള്ള ഈ പോക്ക് താൽക്കാലികം ആണെന്നും…

 

അവൻ ഒന്നും മിണ്ടുന്നില്ലായിരുന്നു…

 

അവൾക് ദിവസങ്ങൾക്കു ശേഷം അതിയായ സന്തോഷം തോന്നി…

 

അവൾ ഒന്നും മിണ്ടാതെ പുറത്തേക്ക് നോക്കിയിരുന്നു…

 

അവൾ പോലും അറിയാതെ അവളുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു…

 

***********

അജിത് ബാംഗ്ലൂരിൽ നിന്നും കേരളത്തിലേക്ക് വന്നു കൊണ്ടിരിക്കുകയായിരുന്നു…

 

കാറിൽ ഒറ്റക്ക് ഡ്രൈവ് ചെയ്യതാണ് അവൻ വന്നു കൊണ്ടിരുന്നത്…

 

പാലക്കാട്‌ എത്തിയപ്പോൾ ഏകദേശം വെളുപ്പിനെ നാല് മണി ആയിരുന്നു…

 

അവൻ അങ്ങനെ പോയികൊണ്ടിരുന്നപ്പോൾ ആണ് പെട്ടന്ന് ഒരു ടിപ്പർ ഇടത് സൈഡിൽ നിന്നും ഹൈവേയിലേക്ക് കയറിയത്…

 

ആ ടിപ്പർ അജിത്തിന്റെ കാറിന്റെ സൈഡിൽ ഇടിച്ചു…

 

ഇടിയുടെ ആഘാതത്തിൽ അജിത് സഞ്ചാരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് തലകീഴായ് മറിഞ്ഞു റോഡിൽ നിന്ന് നിരങ്ങി ഒരു മരത്തിൽ ഇടിച്ചു നിന്നു…

 

അവന്റെ വണ്ടിയുടെ തൊട്ടു പിന്നാലെ വന്ന പജീറോ സൈഡിലേക്ക് ഒതുക്കി നിർത്തി…

 

അതിൽ നിന്നും ഒരാൾ ഇറങ്ങി അജിത്തിന്റെ കാറിന്റെ അടുത്തേക്ക് നടന്നു…

 

ചോരയിൽ കുളിച്ച് ബോധം ഇല്ലാതെ അജിത് കിടക്കുന്നത് ഒരു നിമിഷം നോക്കി നിന്നതിനു ശേഷം അയാൾ പുഞ്ചിരിച്ചു…

 

എന്നിട്ട് ടിപ്പറിലേക്ക് നോക്കി കൈ ഉയർത്തി ഓക്കേ ? എന്ന് കാണിച്ചു…

 

അവിടെ നിന്നും തിരിച്ചും…

 

ടിപ്പർ ഓടിച്ചിരുന്നയാൾ വേഗം വണ്ടി തിരിച്ച് അടുത്തുള്ള ഒരു വണ്ടി പൊളിക്കുന്ന ഇടത്തേക്ക് കൊണ്ടുപോയി…

 

പജീറോയിൽ വന്നയാൾ തിരികെ അതിൽ കയറി ഫോൺ എടുത്ത് ഒരു നമ്പറിൽ വിളിച്ചു…

 

ആ വിളി പ്രതീക്ഷിച്ചെന്നപോലെ അങ്ങേ തലക്കൽ ഉള്ളയാൾ വേഗം ഫോൺ എടുത്തു…

 

“ഹലോ…”

 

“എല്ലാം ഭംഗിയായി കഴിഞ്ഞു…”

 

“മ്മ്… ഇനി അവിടെ നിൽക്കണ്ട…”

 

“ശരി…”

 

അയാൾ ഫോൺ കട്ട് ആക്കി… വേഗം വണ്ടി സ്റ്റാർട്ട്‌ ആക്കി അവിടെ നിന്നും ഓടിച്ചു പോയി…

 

**********

തുടരും…

 

295 Comments

  1. Bro story vaykinen munb theme enthanen arinal kollaam.Orr word/sentence il theme parayuo?

  2. Story ee part vare otta eripinu vaayichu. Adipwoli story❤️❤️❤️

    Aaroke yanodkke paranjallum. Kalyanam kayinju poor a kaamuganne aayi aduppam ade 1 month aayalum yanike thettaya thoonunade. 100% thettum anuvinte baagatanu. Yetra putti itte vellupichallum ade anganne thanne aayirikum.
    Shahnyude husband aane ingaane cheyyidadengil ee nyaayigaranam okke kaanumo yando

    1. Adum itrem ubadravichittu. Yannite oru sentimental dialogue verkaan vendi aanatre??.

  3. 8 manike varum enne announce chaitho nokan vannaya ini nale varam

    1. വന്നിട്ടുണ്ട് ഇപ്പോൾ…8 മണിക്ക് ഞാൻ എഴുതി തീർന്നില്ല… എല്ലാം തീർത്ത് റെഡി ആക്കിയപ്പോൾ 2 മണി… പിന്നെ രാവിലെ പേജ് ബ്രേക്ക്‌ ആഡ് ചെയ്ത് ഇട്ടു ❤️

  4. ❤️❤️❤️❤️❤️

  5. Bro inn enthayalum varumo…

      1. innu publish cheyyo

  6. Jeevetta kadha epol verum?
    Waitingil aan..

    Enn oru aaradhika ?

    1. ഓട്രി… ഞാൻ എഴുത്തിൽ ആണ്… മൂഡ് വരണില്ല ???

      1. Moodin enthu patti..
        Njn nathoone vilch parayeno… Avl vannal okey aavm ???

        1. Athalla michar… Ee ezhuthan vendi oru mood venam… ?

          1. Ath aaru kond poyi michar life

    2. Life settan is better

  7. ജീവാ
    എന്തായി.. പ്രശ്നങ്ങൾ തീർന്നോ.. വെയ്റ്റിംഗ് ആണ്

    1. പ്രശ്നങ്ങൾ ഒന്നുമില്ല… എഴുത്തിൽ ആണ്… വീട്ടിൽ പണി നടക്കുന്നു… അതും ആയി ബന്ധപ്പെട്ട ഒഴിവാക്കാൻ ആകാത്ത തിരക്കുകൾ… ചില യാത്രകൾ… അതിന്റെ ഇടയിലും എഴുതാൻ ശ്രമിക്കുന്നുണ്ട്… ഇന്ന് ഇടാൻ മാക്സ് നോക്കാം ❤️

      1. ജീവൻ ബ്രോ ഷിപ്പിൽ അല്ലേ job. ഇപ്പോൾ sea off ആണോ

        1. എസ്… നാട്ടിൽ ഉണ്ട് ഇപ്പോൾ…2/3 കഴിഞ്ഞ് പോകും ❤️

  8. Bro kadha avida

    1. കഥ ഇന്നാണ് ഇടാൻ അയത്.. വൈകിയതിൽ ക്ഷമ ചോദിക്കുന്നു?… വായിക്കുമ്പോൾ വൈകിയതിന്റെ കാരണം മനസ്സിലാവും ❤️

    1. സോറി ബ്രോ ?

Comments are closed.