അവൾ അനുവിന്റെ റൂമിന്റെ അകത്തേക്ക് കയറി…
അവൾ അപ്പോളും തളർന്നു കണ്ണ് അടച്ച് കിടക്കുകയായിരുന്നു…
മുഖം ആകെ ചുവന്ന്… കണ്ണുനീർ രണ്ട് വശത്തേക്കും ചാലിട്ട് ഒഴുകുന്നുണ്ടായിരുന്നു…
ഷാന വന്നത് അറിഞ്ഞു അവൾ കണ്ണ് തുടച്ച് മുഖത്ത് ഒരു പുഞ്ചിരി വരുത്തി എണീറ്റിരുന്നു…
“എന്തിനാടി കരയുന്നത്…”
“സന്തോഷം കൊണ്ടാണെടി… എനിക്കിപ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു… ടെൻഷൻ എല്ലാം മാറി… എല്ലാവരും എല്ലാം അറിഞ്ഞു… “
“മ്മ്… സാരമില്ല… നീ എന്തെങ്കിലും കഴിച്ചോ…”
“എനിക്ക് വേണ്ടടി… വിശപ്പില്ല… ഷാനാ… ഞാൻ ഇപ്പോ എല്ലാവരുടെയും മുന്നിൽ മോശക്കാരി ആണല്ലേ…”
ഷാനക്ക് അവളോട് എന്ത് മറുപടി കൊടുക്കണം എന്ന് അറിയില്ലായിരുന്നു…
“നീ പറയണ്ട… എനിക്ക് സത്യം അറിയാം… ഞാൻ അത് അർഹിക്കുന്നുണ്ട്… എല്ലാവർക്കും ഇനി മിടുക്കി എന്ന പേര് മാറ്റി ഓമനത്തമുള്ള മറ്റൊരു പേര് എന്നെ വിളിക്കാം “അവിഹിതക്കാരി” അതും അല്ലെങ്കില് “വേശ്യ “… “
വീണ്ടും അവളുടെ കണ്ണുകളിൽ നിന്നും കണ്ണുനീർ ഒഴുകിത്തുടങ്ങി…
ഷാനയുടെ കണ്ണുകളും ഈറനായി… അവൾ വേഗം വിഷയം മാറ്റാൻ ശ്രമിച്ചു –
“നീ ഒന്നും പറഞ്ഞാൽ പറ്റില്ല… വല്ലോം കഴിക്കണം… ഭക്ഷണം വാങ്ങിട്ടുണ്ടോ ആരെങ്കിലും… ഇല്ലാ എങ്കിൽ ഞാൻ പോയി ഭക്ഷണം വാങ്ങിയിട്ട് വരാം… “
അനു വരുൺ വാങ്ങി വച്ച ഭക്ഷണപൊതിയിലേക്ക് കണ്ണ് കാണിച്ചു…
ഷാന അത് തുറന്ന് അവൾക്ക് വാരിക്കൊടുക്കാൻ തുടങ്ങി…
Bro story vaykinen munb theme enthanen arinal kollaam.Orr word/sentence il theme parayuo?
Story ee part vare otta eripinu vaayichu. Adipwoli story❤️❤️❤️
Aaroke yanodkke paranjallum. Kalyanam kayinju poor a kaamuganne aayi aduppam ade 1 month aayalum yanike thettaya thoonunade. 100% thettum anuvinte baagatanu. Yetra putti itte vellupichallum ade anganne thanne aayirikum.
Shahnyude husband aane ingaane cheyyidadengil ee nyaayigaranam okke kaanumo yando
Adum itrem ubadravichittu. Yannite oru sentimental dialogue verkaan vendi aanatre??.
8 manike varum enne announce chaitho nokan vannaya ini nale varam
വന്നിട്ടുണ്ട് ഇപ്പോൾ…8 മണിക്ക് ഞാൻ എഴുതി തീർന്നില്ല… എല്ലാം തീർത്ത് റെഡി ആക്കിയപ്പോൾ 2 മണി… പിന്നെ രാവിലെ പേജ് ബ്രേക്ക് ആഡ് ചെയ്ത് ഇട്ടു ❤️
❤️❤️❤️❤️❤️
?❤️❤️
Bro inn enthayalum varumo…
I am trying?
innu publish cheyyo
Jeevetta kadha epol verum?
Waitingil aan..
Enn oru aaradhika ?
ഓട്രി… ഞാൻ എഴുത്തിൽ ആണ്… മൂഡ് വരണില്ല ???
Moodin enthu patti..
Njn nathoone vilch parayeno… Avl vannal okey aavm ???
Athalla michar… Ee ezhuthan vendi oru mood venam… ?
Ath aaru kond poyi michar life
Life settan is better
ജീവാ
എന്തായി.. പ്രശ്നങ്ങൾ തീർന്നോ.. വെയ്റ്റിംഗ് ആണ്
പ്രശ്നങ്ങൾ ഒന്നുമില്ല… എഴുത്തിൽ ആണ്… വീട്ടിൽ പണി നടക്കുന്നു… അതും ആയി ബന്ധപ്പെട്ട ഒഴിവാക്കാൻ ആകാത്ത തിരക്കുകൾ… ചില യാത്രകൾ… അതിന്റെ ഇടയിലും എഴുതാൻ ശ്രമിക്കുന്നുണ്ട്… ഇന്ന് ഇടാൻ മാക്സ് നോക്കാം ❤️
ജീവൻ ബ്രോ ഷിപ്പിൽ അല്ലേ job. ഇപ്പോൾ sea off ആണോ
എസ്… നാട്ടിൽ ഉണ്ട് ഇപ്പോൾ…2/3 കഴിഞ്ഞ് പോകും ❤️
Bro kadha avida
കഥ ഇന്നാണ് ഇടാൻ അയത്.. വൈകിയതിൽ ക്ഷമ ചോദിക്കുന്നു?… വായിക്കുമ്പോൾ വൈകിയതിന്റെ കാരണം മനസ്സിലാവും ❤️
??
സോറി ബ്രോ ?