LOVE ACTION DRAMA-12(JEEVAN) 1217

അദ്ദേഹം അവന്റെ മുഖത്തേക്കൊന്നു നോക്കി… എന്നിട്ട് തലതാഴ്ത്തി നടന്നകന്നു…

 

അവർക്ക് പിന്നാലെ വരുണിനെ അച്ഛനും അമ്മയും ഒന്നും മിണ്ടാതെ റൂമിനു പുറത്തേക്ക് നടന്നു…

 

വരുണിന്റെ അച്ഛനും അമ്മയ്ക്കും നല്ല ദേഷ്യം വന്നിരുന്നു…

 

 ഇത്രയും സ്നേഹിച്ച… മോളെ പോലെ കൊണ്ടുനടന്ന അനു അവരെ ചതിക്കുമെന്ന് അവർ പ്രതീക്ഷിചിരുന്നില്ല…

 

പുറത്തേക്കിറങ്ങിയപ്പോൾ, വഴിയിൽ വരുണിനെ കണ്ട് അവർ ദേഷ്യത്തോടെ അവന്റെ മുഖത്തേക്ക് നോക്കി… അല്പം മാറി നിന്നു…

 

വരുൺ അനുവിന് ഭക്ഷണം കൊടുക്കാൻ അകത്തേക്ക് കയറി…

 

അവൾ കരയുകയായിരുന്നു… അവന്റെ മുഖം കണ്ടതും അത് കൂടിക്കൂടി വന്നു…

 

അവൻ ഒന്നും സംസാരിച്ചില്ല…

 

അവൻ കഴിക്കാൻ വാങ്ങിയത് അവിടെ വച്ച് പുറത്തേക്ക് നടന്നു…

 

മറ്റൊന്നും ചെയ്യാൻ അവന് അപ്പോൾ തോന്നിയില്ല… അവൾക്കല്പം സമയം തനിച്ചിരിക്കാൻ അനുവദിക്കുന്നത് ആണ് നല്ലത് എന്ന് അവൻ ഊഹിച്ചു…

 

കുറച്ച് കഴിഞ്ഞ് ഡോക്ടർ എത്തി… അവർ അനുവിനെ പരിശോദിച്ചു…

 

അത് കഴിഞ്ഞ് ഒരു സൈക്കോളജിസ്റ്റിനേ അങ്ങോട്ട് വിളിപ്പിച്ചു…

 

അവർ അവളോട് എന്തൊക്കയോ ചോദിച്ചു…

 

ഡോക്ടർസ് പുറത്തേക്ക് വന്നു…

 

അവർ പുറത്തേക്ക് വരുന്നത് കണ്ട് അനുവിന്റെ അച്ഛൻ അവിടേക്ക് നടന്നു…

 

“ഡോക്ടർ അവൾക്ക് എങ്ങനെയുണ്ട്…”

 

“പറയാം… കുട്ടിയുടെ അച്ഛൻ ആണല്ലേ… ഹസ്ബന്റിനെ കൂട്ടി റൂമിലേക്ക് വരു… കുറച്ച് കാര്യങ്ങൾ സംസാരിക്കണം…”

 

അത് കെട്ട് അനുവിന്റെ അച്ഛൻ വരുണിനെ നോക്കി…

 

അവന് അതിന്റെ അർത്ഥം അറിയുമായിരുന്നു…

 

അവർ ഒന്നിച്ചു ഡോക്ടറിന്റെ റൂമിലേക്ക് നടന്നു…

 

********

295 Comments

  1. Bro story vaykinen munb theme enthanen arinal kollaam.Orr word/sentence il theme parayuo?

  2. Story ee part vare otta eripinu vaayichu. Adipwoli story❤️❤️❤️

    Aaroke yanodkke paranjallum. Kalyanam kayinju poor a kaamuganne aayi aduppam ade 1 month aayalum yanike thettaya thoonunade. 100% thettum anuvinte baagatanu. Yetra putti itte vellupichallum ade anganne thanne aayirikum.
    Shahnyude husband aane ingaane cheyyidadengil ee nyaayigaranam okke kaanumo yando

    1. Adum itrem ubadravichittu. Yannite oru sentimental dialogue verkaan vendi aanatre??.

  3. 8 manike varum enne announce chaitho nokan vannaya ini nale varam

    1. വന്നിട്ടുണ്ട് ഇപ്പോൾ…8 മണിക്ക് ഞാൻ എഴുതി തീർന്നില്ല… എല്ലാം തീർത്ത് റെഡി ആക്കിയപ്പോൾ 2 മണി… പിന്നെ രാവിലെ പേജ് ബ്രേക്ക്‌ ആഡ് ചെയ്ത് ഇട്ടു ❤️

  4. ❤️❤️❤️❤️❤️

  5. Bro inn enthayalum varumo…

      1. innu publish cheyyo

  6. Jeevetta kadha epol verum?
    Waitingil aan..

    Enn oru aaradhika ?

    1. ഓട്രി… ഞാൻ എഴുത്തിൽ ആണ്… മൂഡ് വരണില്ല ???

      1. Moodin enthu patti..
        Njn nathoone vilch parayeno… Avl vannal okey aavm ???

        1. Athalla michar… Ee ezhuthan vendi oru mood venam… ?

          1. Ath aaru kond poyi michar life

    2. Life settan is better

  7. ജീവാ
    എന്തായി.. പ്രശ്നങ്ങൾ തീർന്നോ.. വെയ്റ്റിംഗ് ആണ്

    1. പ്രശ്നങ്ങൾ ഒന്നുമില്ല… എഴുത്തിൽ ആണ്… വീട്ടിൽ പണി നടക്കുന്നു… അതും ആയി ബന്ധപ്പെട്ട ഒഴിവാക്കാൻ ആകാത്ത തിരക്കുകൾ… ചില യാത്രകൾ… അതിന്റെ ഇടയിലും എഴുതാൻ ശ്രമിക്കുന്നുണ്ട്… ഇന്ന് ഇടാൻ മാക്സ് നോക്കാം ❤️

      1. ജീവൻ ബ്രോ ഷിപ്പിൽ അല്ലേ job. ഇപ്പോൾ sea off ആണോ

        1. എസ്… നാട്ടിൽ ഉണ്ട് ഇപ്പോൾ…2/3 കഴിഞ്ഞ് പോകും ❤️

  8. Bro kadha avida

    1. കഥ ഇന്നാണ് ഇടാൻ അയത്.. വൈകിയതിൽ ക്ഷമ ചോദിക്കുന്നു?… വായിക്കുമ്പോൾ വൈകിയതിന്റെ കാരണം മനസ്സിലാവും ❤️

    1. സോറി ബ്രോ ?

Comments are closed.