LOVE ACTION DRAMA-12(JEEVAN) 1217

“അച്ഛൻ ചോദിച്ചോളൂ…”

 

“മോൾ എന്തിനാണ് അവിടെ പോയത്…”

 

“എന്റെ… ഒരു ഫ്രണ്ടിനെ… കാണാൻ…”

 

“അജിത് ആയിരുന്നോ അത്…”

 

“മ്മ്…” അച്ഛൻ ഇതൊക്കെ അറിഞ്ഞു എന്നത് അവൾക്ക് മനസ്സിലായില്ല…

 

“അച്ഛാ… “

 

അവൾ സത്യം പറയാൻ തയ്യാറെടുത്തു… റൂമിൽ അപ്പോൾ അവളുടെ അച്ഛനും അമ്മയും വരുണിന്റെ അച്ഛനും അമ്മയും ഉണ്ടായിരുന്നു…

 

വരുൺ ഡോറിന്റെ മുന്നിൽ എത്തിയിരുന്നു അപ്പോളേക്കും…

 

ഉള്ളിൽ സംസാരം കെട്ട് അവൻ പക്ഷെ അകത്തേക്ക് കയറി ഇല്ല… അവന് മനസ്സിലായിരുന്നു അവൾ എല്ലാം തുറന്ന് പറയാൻ പോകുവാ എന്ന്…

 

“അല്ലെങ്കിൽ തന്നെ വാർത്തയിൽ വരെ എല്ലാം വന്ന സ്ഥിതിക്ക് ഒളിച്ചുവെക്കാനായി ഇനി ഒന്നും ബാക്കിയില്ലല്ലോ…” വരുൺ മനസ്സിൽ ആലോചിച്ചു…

 

“അച്ഛാ… അജിത്തും ഞാനും… ഞങ്ങൾ തമ്മിൽ ഇഷ്ടത്തിൽ ആയിരുന്നു… വിവാഹ ശേഷവും എനിക്ക് അത് നിർത്താൻ ആയില്ല… വരുൺ അത് മനസ്സിലാക്കി… അതാണ് ഞങ്ങൾ പിരിഞ്ഞത്…

 

അവൻ ഒന്നും ചെയ്തിട്ടില്ല… പാവം ആണ്… എനിക്ക് വേണ്ടി ആരോടും സത്യം പറഞ്ഞില്ല എന്നേയുള്ളു…”

 

എല്ലാവർക്കും ഷോക്ക് ഏറ്റത് പോലെയായി…

 

അവളുടെ അച്ഛൻ ഒന്നും മിണ്ടാതെ തല കുനിച്ചു പുറത്തേക്ക് പോയി…

 

അദ്ദേഹത്തിന്റെ തൊട്ട് പിന്നാലെ അവളുടെ അമ്മയും…

 

അവർ ആകെ മാനസികമായി തകർന്നു പോയിരുന്നു…

 

പുറത്തേക്കിറങ്ങിയ അനു വിന്റെ അച്ഛൻ വരുണിന്റെ മുന്നിലേക്ക് ആണ് എത്തിപ്പെട്ടത്…

295 Comments

  1. Bro story vaykinen munb theme enthanen arinal kollaam.Orr word/sentence il theme parayuo?

  2. Story ee part vare otta eripinu vaayichu. Adipwoli story❤️❤️❤️

    Aaroke yanodkke paranjallum. Kalyanam kayinju poor a kaamuganne aayi aduppam ade 1 month aayalum yanike thettaya thoonunade. 100% thettum anuvinte baagatanu. Yetra putti itte vellupichallum ade anganne thanne aayirikum.
    Shahnyude husband aane ingaane cheyyidadengil ee nyaayigaranam okke kaanumo yando

    1. Adum itrem ubadravichittu. Yannite oru sentimental dialogue verkaan vendi aanatre??.

  3. 8 manike varum enne announce chaitho nokan vannaya ini nale varam

    1. വന്നിട്ടുണ്ട് ഇപ്പോൾ…8 മണിക്ക് ഞാൻ എഴുതി തീർന്നില്ല… എല്ലാം തീർത്ത് റെഡി ആക്കിയപ്പോൾ 2 മണി… പിന്നെ രാവിലെ പേജ് ബ്രേക്ക്‌ ആഡ് ചെയ്ത് ഇട്ടു ❤️

  4. ❤️❤️❤️❤️❤️

  5. Bro inn enthayalum varumo…

      1. innu publish cheyyo

  6. Jeevetta kadha epol verum?
    Waitingil aan..

    Enn oru aaradhika ?

    1. ഓട്രി… ഞാൻ എഴുത്തിൽ ആണ്… മൂഡ് വരണില്ല ???

      1. Moodin enthu patti..
        Njn nathoone vilch parayeno… Avl vannal okey aavm ???

        1. Athalla michar… Ee ezhuthan vendi oru mood venam… ?

          1. Ath aaru kond poyi michar life

    2. Life settan is better

  7. ജീവാ
    എന്തായി.. പ്രശ്നങ്ങൾ തീർന്നോ.. വെയ്റ്റിംഗ് ആണ്

    1. പ്രശ്നങ്ങൾ ഒന്നുമില്ല… എഴുത്തിൽ ആണ്… വീട്ടിൽ പണി നടക്കുന്നു… അതും ആയി ബന്ധപ്പെട്ട ഒഴിവാക്കാൻ ആകാത്ത തിരക്കുകൾ… ചില യാത്രകൾ… അതിന്റെ ഇടയിലും എഴുതാൻ ശ്രമിക്കുന്നുണ്ട്… ഇന്ന് ഇടാൻ മാക്സ് നോക്കാം ❤️

      1. ജീവൻ ബ്രോ ഷിപ്പിൽ അല്ലേ job. ഇപ്പോൾ sea off ആണോ

        1. എസ്… നാട്ടിൽ ഉണ്ട് ഇപ്പോൾ…2/3 കഴിഞ്ഞ് പോകും ❤️

  8. Bro kadha avida

    1. കഥ ഇന്നാണ് ഇടാൻ അയത്.. വൈകിയതിൽ ക്ഷമ ചോദിക്കുന്നു?… വായിക്കുമ്പോൾ വൈകിയതിന്റെ കാരണം മനസ്സിലാവും ❤️

    1. സോറി ബ്രോ ?

Comments are closed.