LOVE ACTION DRAMA-12(JEEVAN) 1217

അവൾക്ക് അത് അല്ലെങ്കിൽ തന്നെ ഉൾകൊള്ളാൻ ആകില്ല… അപ്പോൾ മറ്റുള്ളവരെ ചതിക്കുകയാണ് എന്ന ചിന്ത കൂടി ആയപ്പോൾ ആകെ അരോചകം ആയി തോന്നിയിരിന്നു…

 

നിനക്ക് ഇഷ്ടപെടാത്ത തരത്തിൽ ഉള്ള മെസ്സേജുകൾ നീ ഫോണിൽ സൂക്ഷിക്കുമോ…”

 

“ഇതൊക്കെ നിന്നോട് അവൾ പറഞ്ഞോ…”

 

“ഞാൻ ചോദിച്ച് അറിഞ്ഞു…”

 

“എടി… ഞാൻ ഒന്ന് ചോദിച്ചോട്ടെ… അവൾ എന്നോട് പറഞ്ഞതാണ് അവന്റെ ആത്മഹത്യാ ശ്രമത്തിന് ശേഷം അവൾ അവനുമായി അടുത്തു എന്ന്…

 

അതിന് ശേഷം അവർ വീണ്ടും അടുത്തു… സംസാരവും തുടങ്ങി എന്ന്… ഇതെല്ലാം അവൾ എന്നോട് പറഞ്ഞതാണ്…

 

അവൻ സംസാരിച്ചതിനെ പറ്റി നീ പറഞ്ഞു… അവൾ എന്ത്‌ മറുപടി കൊടുത്ത് കാണും അതിനൊക്കെ… അവളുടെ ഭർത്താവായ ഞാൻ ഇതൊക്കെ എങ്ങനെ സഹിക്കും…”

 

“എടാ… നീ പറയുന്നത് എനിക്ക് മനസ്സിലാവും… സത്യത്തിൽ അവൾ തന്നെ ആണ് എല്ലാത്തിനും കാരണം… അവൾ നോ പറയേണ്ടിടത്തു നോ പറഞ്ഞില്ല…

 

ആ അജിത് സത്യത്തിൽ ചെയ്തത് ഇമോഷണൽ ബ്ലാക്‌മെയ്ൽ ആണ്… അവൻ നല്ലവൻ ഒന്നുമല്ല… അത് ഇന്ന് തെളിഞ്ഞല്ലോ…

 

പക്ഷെ ഞാൻ ഒന്ന് ചോദിക്കട്ടെ വരുൺ… നീ ഇന്ന് അവൾക്ക് ഇങ്ങനെ സംഭവിച്ചു എന്ന് അറിഞ്ഞപ്പോൾ വന്നു… നീ വിവരം തിരക്കുന്നു…

 

നീ അവളുമായി പിരിയാൻ പോകുന്നു… അവൾക് എന്ത്‌ സംഭവിച്ചാലും നിനക്ക് എന്താണ്… നിന്നെ അവൾ സ്നേഹിച്ചിട്ടില്ല നിന്റെ മനസ്സിൽ… എന്നിട്ടും നീ വന്നു…

 

എന്ത്‌ കൊണ്ട്??? ഉള്ളിന്റെയുള്ളിൽ നിനക്ക് അവളോട് സ്നേഹം ഉള്ളത് കൊണ്ട്… ഇത്രേം ആയിട്ടും, ഇപ്പോൾ നീ ചോദിച്ചത് ഉൾപ്പടെ നിന്റെ മനസ്സിൽ ഉണ്ടായിട്ടും നീ വന്നു…

 

അപ്പോൾ അവളുടെ കാര്യം ആലോചിച്ചേ… അവൾ അത്രയും സ്നേഹിച്ച ഒരാൾ…

 

അയാളുടെ കൂടെ ജീവിക്കണം എന്ന് അവൾ ആത്മാർഥമായി ആഗ്രഹിച്ചത് കൊണ്ടല്ലേ അവൾ വിവാഹത്തിന്റെ സമയം പോലും അത്രയും സാഹസം കാണിച്ചത്…

 

ആ അയാളുടെ ജീവൻ, അയാളുടെ ജീവിതം… ഇതെല്ലാം താൻ നിമിത്തം ഇല്ലാതെ ആയി എന്ന് അറിയുമ്പോൾ അവൾ എന്ത്‌ ചെയ്യും??… നീ എന്ത്‌ ചെയ്യും…??? “

295 Comments

  1. Bro story vaykinen munb theme enthanen arinal kollaam.Orr word/sentence il theme parayuo?

  2. Story ee part vare otta eripinu vaayichu. Adipwoli story❤️❤️❤️

    Aaroke yanodkke paranjallum. Kalyanam kayinju poor a kaamuganne aayi aduppam ade 1 month aayalum yanike thettaya thoonunade. 100% thettum anuvinte baagatanu. Yetra putti itte vellupichallum ade anganne thanne aayirikum.
    Shahnyude husband aane ingaane cheyyidadengil ee nyaayigaranam okke kaanumo yando

    1. Adum itrem ubadravichittu. Yannite oru sentimental dialogue verkaan vendi aanatre??.

  3. 8 manike varum enne announce chaitho nokan vannaya ini nale varam

    1. വന്നിട്ടുണ്ട് ഇപ്പോൾ…8 മണിക്ക് ഞാൻ എഴുതി തീർന്നില്ല… എല്ലാം തീർത്ത് റെഡി ആക്കിയപ്പോൾ 2 മണി… പിന്നെ രാവിലെ പേജ് ബ്രേക്ക്‌ ആഡ് ചെയ്ത് ഇട്ടു ❤️

  4. ❤️❤️❤️❤️❤️

  5. Bro inn enthayalum varumo…

      1. innu publish cheyyo

  6. Jeevetta kadha epol verum?
    Waitingil aan..

    Enn oru aaradhika ?

    1. ഓട്രി… ഞാൻ എഴുത്തിൽ ആണ്… മൂഡ് വരണില്ല ???

      1. Moodin enthu patti..
        Njn nathoone vilch parayeno… Avl vannal okey aavm ???

        1. Athalla michar… Ee ezhuthan vendi oru mood venam… ?

          1. Ath aaru kond poyi michar life

    2. Life settan is better

  7. ജീവാ
    എന്തായി.. പ്രശ്നങ്ങൾ തീർന്നോ.. വെയ്റ്റിംഗ് ആണ്

    1. പ്രശ്നങ്ങൾ ഒന്നുമില്ല… എഴുത്തിൽ ആണ്… വീട്ടിൽ പണി നടക്കുന്നു… അതും ആയി ബന്ധപ്പെട്ട ഒഴിവാക്കാൻ ആകാത്ത തിരക്കുകൾ… ചില യാത്രകൾ… അതിന്റെ ഇടയിലും എഴുതാൻ ശ്രമിക്കുന്നുണ്ട്… ഇന്ന് ഇടാൻ മാക്സ് നോക്കാം ❤️

      1. ജീവൻ ബ്രോ ഷിപ്പിൽ അല്ലേ job. ഇപ്പോൾ sea off ആണോ

        1. എസ്… നാട്ടിൽ ഉണ്ട് ഇപ്പോൾ…2/3 കഴിഞ്ഞ് പോകും ❤️

  8. Bro kadha avida

    1. കഥ ഇന്നാണ് ഇടാൻ അയത്.. വൈകിയതിൽ ക്ഷമ ചോദിക്കുന്നു?… വായിക്കുമ്പോൾ വൈകിയതിന്റെ കാരണം മനസ്സിലാവും ❤️

    1. സോറി ബ്രോ ?

Comments are closed.