LOVE ACTION DRAMA-12(JEEVAN) 1218

“അത് അറിയുന്നതിന് ആദ്യം ഒന്ന് തിരക്കണം… ആർക്കായാലും ഒരു അപകടം പറ്റി എന്ന് കേട്ടാൽ തിരക്കാൻ ഉള്ള മനോഭാവം കാണിക്കണം…”

 

“ഡീ ഞാൻ തിരക്കാൻ വന്നപ്പോൾ നീ ഫോൺ വെച്ച് പോയി… പിന്നെ വിളിച്ചിട്ട് എടുത്തോ…”

 

“നിന്നോട് അനു ഈ ഹോസ്പിറ്റലിൽ ആണെന്നു ഞാൻ  പറഞ്ഞല്ലോ… വന്ന് ഒന്ന് തിരക്കാമായിരുന്നു…”

 

“ഇന്നലെ നീ അവളുടെ കാമുകനെ അവൾ രാവിലെ കാണാൻ പോകും എന്ന് വിളിച്ച് പറഞ്ഞു… നീ പറഞ്ഞില്ലേ എന്റെ താലി അവളുടെ കഴുത്തിൽ ഇപ്പോളും ഉണ്ടെന്ന്…

 

അത് കേൾക്കുമ്പോൾ ആ താലി കെട്ടിയ എന്റെ മനസ്സിൽ ഉണ്ടാകുന്ന വികാരം നിനക്ക് മനസ്സിലാകില്ല

 

അങ്ങനെ ഒരു സിറ്റുവേഷനിൽ മനസ്സ് നിൽകുമ്പോൾ എങ്ങനെ പ്രതികരിക്കും എന്ന് പറയാൻ ആകില്ല…”

 

“മ്മ്… പക്ഷെ അവൾ അവനെ എന്തിന് കാണാൻ പോയി അവൾ അവനോടു എന്താ സംസാരിക്കാൻ ഉദ്ദേശിച്ചത് എന്ന് നിനക്ക് അറിയാമോ…”

 

“എനിക്ക് അതറിയണ്ട കാര്യം എന്താ… ഒരു കോടതി ഉത്തരവ് വരുന്നത് വരെ മാത്രമേ ഈ ബന്ധത്തിന് ഇനി ആയുസ്സുള്ളൂ…”

 

“അങ്ങനെ ഒരു കോടതി ഉത്തരവ് കൊണ്ട് തീരുന്ന ബന്ധം അല്ല വിവാഹം… നിയമപരമായി അവസാനിക്കും… പക്ഷെ മനസ്സികപരമായി അവസാനിക്കണം എന്നില്ല…”

 

“അവൾ ഇഷ്ടപെടുന്ന ആളിന്റെ ഒപ്പം ജീവിക്കാൻ പോകുന്നു… അതോടെ മാനസ്സികപരമായുള്ള ബാധ്യതയും അവസാനിച്ചില്ലേ…”

 

“ഞാൻ തർക്കിക്കാൻ ഇല്ല… നീ പറയുന്നതിൽ ന്യായമുണ്ട്… ഒന്ന് അറിഞ്ഞോ… അവൾ ആരോടും പറയരുത് എന്ന് പറഞ്ഞതാണ്… പക്ഷെ നീ ഇപ്പോൾ അറിയണം…

 

നിന്നെ ഉപേക്ഷിച്ചു നിന്റെ ജീവിതം തകർത്ത് മറ്റൊരാളുടെ കൂടെ അവൾ ജീവിക്കില്ലായിരുന്നു… അജിത്തിനെ കണ്ട് അത് പറയാൻ വേണ്ടി തന്നെയാണ് അവൾ പോയത്…

 

നിനക്ക് ഒരിക്കലും അവളെ അംഗീകരിക്കാൻ ആവില്ല എന്ന് നീ പറഞ്ഞത് മനസ്സിലാക്കി ഇനിയും നിന്റെ ജീവിതത്തിൽ കടിച്ച് തൂങ്ങി ബുദ്ധിമുട്ടിക്കാതെ ഒഴിഞ്ഞു പോകാൻ മാത്രം ആണ് അവളുടെ തീരുമാനം…

 

എല്ലാവരെയും ചതിച്ചു മറ്റൊരാളുടെ കൂടെ സുഖിച്ചു വാഴാം എന്ന് അവൾ ആഗ്രഹിച്ചിട്ടുമില്ല…”

295 Comments

  1. Bro story vaykinen munb theme enthanen arinal kollaam.Orr word/sentence il theme parayuo?

  2. Story ee part vare otta eripinu vaayichu. Adipwoli story❤️❤️❤️

    Aaroke yanodkke paranjallum. Kalyanam kayinju poor a kaamuganne aayi aduppam ade 1 month aayalum yanike thettaya thoonunade. 100% thettum anuvinte baagatanu. Yetra putti itte vellupichallum ade anganne thanne aayirikum.
    Shahnyude husband aane ingaane cheyyidadengil ee nyaayigaranam okke kaanumo yando

    1. Adum itrem ubadravichittu. Yannite oru sentimental dialogue verkaan vendi aanatre??.

  3. 8 manike varum enne announce chaitho nokan vannaya ini nale varam

    1. വന്നിട്ടുണ്ട് ഇപ്പോൾ…8 മണിക്ക് ഞാൻ എഴുതി തീർന്നില്ല… എല്ലാം തീർത്ത് റെഡി ആക്കിയപ്പോൾ 2 മണി… പിന്നെ രാവിലെ പേജ് ബ്രേക്ക്‌ ആഡ് ചെയ്ത് ഇട്ടു ❤️

  4. ❤️❤️❤️❤️❤️

  5. Bro inn enthayalum varumo…

      1. innu publish cheyyo

  6. Jeevetta kadha epol verum?
    Waitingil aan..

    Enn oru aaradhika ?

    1. ഓട്രി… ഞാൻ എഴുത്തിൽ ആണ്… മൂഡ് വരണില്ല ???

      1. Moodin enthu patti..
        Njn nathoone vilch parayeno… Avl vannal okey aavm ???

        1. Athalla michar… Ee ezhuthan vendi oru mood venam… ?

          1. Ath aaru kond poyi michar life

    2. Life settan is better

  7. ജീവാ
    എന്തായി.. പ്രശ്നങ്ങൾ തീർന്നോ.. വെയ്റ്റിംഗ് ആണ്

    1. പ്രശ്നങ്ങൾ ഒന്നുമില്ല… എഴുത്തിൽ ആണ്… വീട്ടിൽ പണി നടക്കുന്നു… അതും ആയി ബന്ധപ്പെട്ട ഒഴിവാക്കാൻ ആകാത്ത തിരക്കുകൾ… ചില യാത്രകൾ… അതിന്റെ ഇടയിലും എഴുതാൻ ശ്രമിക്കുന്നുണ്ട്… ഇന്ന് ഇടാൻ മാക്സ് നോക്കാം ❤️

      1. ജീവൻ ബ്രോ ഷിപ്പിൽ അല്ലേ job. ഇപ്പോൾ sea off ആണോ

        1. എസ്… നാട്ടിൽ ഉണ്ട് ഇപ്പോൾ…2/3 കഴിഞ്ഞ് പോകും ❤️

  8. Bro kadha avida

    1. കഥ ഇന്നാണ് ഇടാൻ അയത്.. വൈകിയതിൽ ക്ഷമ ചോദിക്കുന്നു?… വായിക്കുമ്പോൾ വൈകിയതിന്റെ കാരണം മനസ്സിലാവും ❤️

    1. സോറി ബ്രോ ?

Comments are closed.