LOVE ACTION DRAMA-10 (Jeevan) 812

Views : 62727

ആമുഖം,

കഴിഞ്ഞ ഭാഗത്തോടെ ഈ കഥയുടെ ആദ്യ പകുതി  കഴിഞ്ഞു. എനിക്ക് ഒന്നേ പറയുന്നുള്ളൂ, മുന്‍വിധികള്‍  ഇല്ലാതെ വായീക്കുക… ഈ കഥ അതിന്‍റെ ക്ലൈമാക്സ് വരെ  എത്തുമ്പോള്‍  മാത്രമേ ഫുള്‍ പിക്ചര്‍ നിങ്ങളിലേക്ക് വരുകയുള്ളൂ… എനിക്ക് ഒന്നേ പറയനുള്ളൂ ഈ കഥയിലെ ക്ലൈമാക്സ് വരെയുള്ള മിക്ക സന്ദര്‍ഭങ്ങള്‍ പോലും എന്‍റെ മനസ്സില്‍ ചിട്ടപ്പെടുത്തിയിട്ടുണ്ട്… അത് അതേ പോലെ തന്നെ ഞാന്‍ എത്തിക്കും നിങ്ങളിലേക്ക്… കഥ മനസ്സില്‍ ഉണ്ടായപ്പോള്‍ എനിക്ക് ഇഷ്ടപ്പെട്ടത് കൊണ്ട് മാത്രമാണു ഞാനിത്  എഴുതാന്‍ തുടങ്ങിയത്… അപ്പോള്‍ തുടര്‍ന്നു  വായിക്കുക …സ്പെഷ്യല്‍ താങ്ക്സ്  ടു തംബുരാന്‍ ചേട്ടന്‍ ഫോര്‍  ദി കവര്‍ പിക് .

****************

ലവ് ആക്ഷന്‍ ഡ്രാമ-10

Love Action Drama-10 | Author : Jeevan | Previous Parts

ആ പേര് ഞാൻ ഓർത്ത് കൊണ്ടേ ഇരുന്നു…

 

“അജിത്…”

 

ആ മെസ്സേജിന് മുൻപുള്ളത് എല്ലാം അവൾ ക്ലിയർ ചെയ്തിട്ടുണ്ട്…

 

ഒന്നും തീർച്ചപ്പെടുത്താനുമാകില്ല…

 

അവളെക്കുറിച്ചുള്ള എന്റെ ഓർമകളിലേക്ക് ഞാൻ കടന്നു…

 

അന്ന് വിവാഹ ദിവസം, അത് മുടങ്ങിയപ്പോൾ ആദ്യമായി അവളെ കല്യാണം കഴിക്കാൻ താല്പര്യം പ്രകടിപ്പിച്ച ആളുടെ പേര്…

 

അന്ന് അവളുടെ ബന്ധുക്കൾ നടത്തിയ ചോദ്യോത്തര വേളയിലേക്ക് മനസ്സ് പോയി…

 

//”എന്താ മോന്റ പേര്…”

 

“അജിത്…“//

 

അതെ അത് തന്നെ… ആ അജിത് തന്നെ ആകുമോ ഇതും…

 

ആലോചിച്ചിട്ട് വട്ടാകുന്നത് പോലെ…

 

പൂതന ആണേലും ഒരല്പം സ്നേഹം അവളുടെ മനസ്സിൽ എന്നോട് ഉണ്ടാകും എന്ന പ്രതീക്ഷയുടെ ചെറിയ തീയിലേക്കാണ് ഈ മെസ്സേജ് വെള്ളം കോരി ഒഴിച്ചത്…

 

അവളോട്‌ ചോദിച്ചിട്ട് തന്നെ കാര്യം…

 

“പക്ഷെ ഞാൻ ആരാ അവൾക്ക്… താലി കെട്ടിയിട്ടുണ്ട് എന്നല്ലാതാരുമല്ല അവൾക്ക് ഞാൻ…”

 

ചോദിച്ചാൽ തന്നെ അവൾ എന്ത്‌ വില തരാനാണ്… എന്തായാലും ചോദിച്ചു നോക്കുക തന്നെ…

 

അല്ല ഇനി ഇതുള്ളതാണേൽ നാശം പിടിച്ചവൾ ബാക്കി ഉള്ളവന്റെ ജീവിതം കൂടെ ആണല്ലോ കോഞ്ഞാട്ടയാക്കിയത്…

 

ഞാൻ അതെ പോലെ അവിടെ ഇരുപ്പ് തുടർന്നു…

 

കുറച്ച് സമയം കഴിഞ്ഞപ്പോൾ അവൾ പുറത്തിറങ്ങി…

 

ഇപ്പോ ചോദിക്കണോ വേണ്ടയോ… ചോദിക്കണോ വേണ്ടയോ എന്നുള്ള ഗംഭീര ഫൈറ്റ് ആണ് എന്റെ മനസ്സിൽ നടന്നു കൊണ്ടിരുന്നത്…

 

അവസാനം ഒരു തീരുമാനത്തിൽ ഞാൻ എത്തി …

Recent Stories

The Author

245 Comments

  1. Climax il aval thanne vendum nayika ayi varum alle 😉😉😁😁

    Bakki part enn varumayirikkum

    1. Aghane alle varathullu

      1. കണ്ടറിയാം ❤️

    2. ഇപ്പോൾ ഞാൻ എങ്ങനെ ക്ലൈമാക്സിനെ പറ്റി പറയാനാ 😅😅 കഥ കംപ്ലീറ്റ് വരുന്നത് വരെ പ്രെഡിക്ഷൻ പോസ്സിബിൾ അല്ല ❤️

  2. Totttally explosion part super duper

    Ini puthiya nayika varatte (vinuvinte kaamukiyude Chechi enganum varuo athira)

    Anu cheythath fraud paniyanu
    She don’t deserve him

    2 veettukarum ariyatte varuninte route clear aavum
    Avalkku paniyum kittanam

    Also thanks jeevan bro
    Eagerly waiting

    1. No office le Shana varan aane chance

      1. ഷാന അല്ല… ഷാന കെട്ടി പോയതാ 🤣🤣❤️

    2. Thanks njan anu parayandath.. Vaaichu oru മറുപടി ഇടുന്നതിനു… എത്രയോ പേര് അതിന് മടി കാണിക്കുന്നു… 😍 she don’t deserve him… U are absolutely right❤️

  3. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️💋

    1. ❤️❤️😍😍

  4. Inn ravile aan ee katha njn full part vayichath..aadyam okke nalla rasam aayirnnu avnte frndsum..pinne matavale poyi propose cheythappo reject cheythathum pinne oru kalyanathin poyit avale kettendi vanathum ellam adipoli aayirnnu.pakshe athin shesham avalde charecter enik theere pidichilla…enth haathi swabhavam aan..vayich vannapol mikka storiyilem pole avasanam ishtam aavum ennoke vicharich..pinne avan kalukudi todangiyappo maanasantaram vann aval avanod ishtam parayum enn vicharichappo twist…ennalum ival ingane cheyandaarnnu…oruthane ishtamanel ath aadyame avanod paranja mathiyayirnnu…in my opinion Avante charecter anusarich avan help cheythane..pakshe ival ith orumathiri aayi poyi…
    Moreover ee katha Enikk serrikum ishtapettu…pinne itrem kaalam ingane paavam aayi kalich nadanna chekkan pettan onn avalde cheppakuttik kodthappo manasilaayi kaanum avalk avan unnakanalla enn
    Katha enthayalum ini adtha partukalile engane aan enn manasilaavu..baaki varatte ini appo nokka…

    Waiting for next part

    With love ❤️
    Sivan

    1. കഥ ഫുൾ പിക്ചർ വന്നാലേ മനസ്സിലാവു ബ്രോ… ഇപ്പോൾ ഒന്നും പറയാൻ ആകുന്ന ഇടത്തല്ലനമ്മൾ നിർത്തിയേകുന്നത്… ഇനി എന്തൊക്കെ കാണാൻ കിടക്കുന്നു…. ❤️❤️

  5. Ponnu machanae onnu mathram paranjottae. Anu ini varunintae lifil venda. Ithil varunna ottumikka kadhakalil ninnum vethysthamaya oru cimax undakattae

    1. മുസാഫിർ

      Comedyയും loveഉം ആയി.ഇനി action പോന്നോട്ടെ. പെട്ടെന്ന് വേണം ചേട്ടാ. ഇനി എന്തെന്ന് അറിയാൻ ഒരു ആകാംക്ഷ

      1. Action വരും… പൊളിക്കും ❤️

    2. കഥ വത്യസ്തം ആണോ എന്ന് പറയാൻ ആകില്ല ഇപ്പോൾ… എന്റെ മനസ്സിൽ വത്യസ്ത ഉണ്ട്… ❤️

  6. Accidential love story kalude ella clichekalum alla mikka clichekalum polichukondan ee story munnott neengunnath ❤❤❤ ajith kalyanathin munnott vannappol thanne enthokkeyo manamadichathan but bro avideyum twist ittu-pinneed avalkk varuninodulla swabhavam kond. Varunin mothathil gunamakunna reethiyil avale ozhivakkunnathan nallath enn thonnunnu. Karanam avan black belt poyitt white belt polum allallo. Avan serious ayittund. Entho enthokke nyayam paranjalum avale angeekarikkan patunnilla
    ❤❤❤❤❤❤❤❤❤❤❤♥♥♥♥♥♥♥♥♥♥♥

    1. അവനു ബ്ലാക്ക് വൈറ്റ് അങ്ങനെ ബെൽറ്റിന്റെ ആവശ്യം ഒന്നുമില്ല… അവൻ തീയാണ്… 😍😍😍 ബാക്കി വന്നോട്ടെ നമ്മൾ പൊളിക്കും ❤️

  7. Ithil arude bagathninnu chindhikumbozha seri?
    Varun avale vittu kodukkunnathil entha ellardem abhiprayam? Just curious 🤗

    1. മനുഷ്യൻ എന്നും സെൽഫിഷ് തന്നെയാണ്… സൊ രണ്ട് പേരുടെ ഭാഗത്തും അവരുടേതായ ശരികൾ ഉണ്ട്… ❤️

  8. Varune eppazhum oru aanayitt kaanan budhimuttund…. patta ksheenam…. ah eni climax vare kathirikaam eni appazhe vayikkunnullu…. all the best✌

    1. I am losing one of my great supporters… I just want to say… Story can’t be predicted now…thank you so much❤️ read when you like it❤️

  9. Ente Oru Abiprayathil Aval Help. Cheyt kodukanda avanum divorce avate preidhsikand ethelum normal rithiyl oru pen kitiya amthi.

    1. Athe.. Avan help cheyyan padilla.. Avalde ahankaram angu theerkkanam… Divorce avatte… Akkam namukk😍

  10. Kadha track maariyallo varun ore poli ee partum gambeeramaayi

    Waiting for next part

    1. Inim trackukal ingane kidakuvalle maran… 😍😍😍

  11. As usual പൊളിച്ചടുക്കി 💞💞.

    അനുവിന്റെ പോയിന്റ് ഓഫ് വ്യൂ ലേക്ക് പെട്ടന്ന് വന്ന ചേഞ്ച്‌ കാരണമാണോ എന്നറിഞ്ഞൂടാ… എന്തോ ഒരു മിസ്സിംഗ്‌ ഫീൽ ചെയ്തു.

    കഥ അങ്ങനെ സീരിയസ് ആയിരിക്കുകയാണ് സൂർത്തുക്കളെ 🙈🙈….

    വല്യ ഡയലോഗ് ഒക്കെ അടിച്ചിട്ട് അവസാനം നമ്മടെ ചെക്കൻ വരുൺ ഇരുന്ന് മോങ്ങുവോ…😂.

    ചെക്കന്റെ ഒറ്റ അടി… മാസ്സ് ആക്കിക്കളഞ്ഞല്ലോ… ഉള്ള ഫ്രാസ്ട്രേഷൻ മൊത്തം തീർത്തെന്ന് തോന്നണു. 😂

    ബാക്കിക്ക് വേണ്ടി കാത്തിരിക്കുന്നു 💞

    1. Illa illa.. Ini mongal onnumilla… Kattakalipp mode only😍

      Anuvinte pov athyavisham ayirunnu…. Kadha oralude matram kanniloode kanumbol full picture kittillallo… Baki vegam varum.. Njan innu ezhuthi thudangum probably u will get on tuesday or Wednesday ❤️

  12. ആദ്യ പകുതി കോമഡി വാരി വിതറി. രണ്ടാം പകുതി തുടക്കം തന്നെ സീരിയസ് മോഡ്. വരുണിനെ ഊള ആക്കുന്നു എന്ന പരാതി തീർത്തു ആ കരണം പുകച്ച അടി. ഇത് വരെ ഉണ്ടായിരുന്ന വരുണിൽ നിന്നും ഒരു വല്ലാത്ത ചേഞ്ച്‌.ആദ്യം ഒരു കല്ലുകടി പോലെ തോന്നി വായിച്ചപ്പോൾ.പിന്നെ ആലോചിച്ചപ്പോൾ അവനെ പോലെ ഒരാൾ ഈ ഒരു സിറ്റുവേഷൻ വന്നാൽ ഇങ്ങനെ തന്നെ പ്രതികരിക്കും. ഇനി വരുൺ പൊളിച്ചടുക്കുമെന്ന് കരുതുന്നു 👍

    1. തീർച്ചയായും.. ഇനിയാണ് വരുണിൻ്റെ പൊളിച്ചടുക്കൽ കാണാൻ ഉള്ളത്. ധൈര്യം ആയി വായിക്കുക.😍

  13. മുത്തു

    ഒരു പിടിയും കൊടുക്കാതെയാണ് കഥ പോകുന്നത് ഏതായാലും ഇനിയുള്ള twist കളറിയാൻ കാത്തിരിക്കുന്നു 😍😍😍😍❤️❤️❤️❤️

    മോനെ next part വേഗം പോന്നോട്ടെ 😍😍😍

    1. ഇനിം ഉണ്ട് അല്ലറ ചില്ലറ ട്വിസ്റ്റ്‌… നമുക്ക് പൊളിക്കാം… ചെക്കൻ തകർക്കും 😍😍😍

  14. Avalude chtr sherikkum borayi thonni innathode …

  15. Innathode kathayod ulla mood pooyi

    1. കഥയുടെ മൂഡ് പോകാൻ എന്ത് പറ്റിയതാ ബ്രോ. ഇതുവരെയും കഥയിൽ വരുണിൻ്റെ ഭാഗം മാത്രം ആണ് നാം കേട്ടിരുന്നത്. അവൾക്ക് പറയാനുള്ളത് കൂടെ കേൾക്കണമല്ലോ. അതാണ് ഈ ഭാഗത്ത് ഉണ്ടായതും. ഇല്ലെങ്കിൽ കഥ മുന്നോട്ടു കൊണ്ടു പോകാൻ ആകില്ല. അത് കൊണ്ട് തന്നെ ഇങ്ങനൊരു മനസ്സ് തുറക്കൽ ആവശ്യമായിരുന്നു. 😍😍

  16. Kudos man. 👏

    I was so disappointed in last part and almost gave up the series. I thank my one more chance with next part decision as now I see where you are taking this story to and I am happy with that. This is an interesting part which may divide opinions, but I sense some signs of life and excitement with the development of central characters. I hope you have few more surprises under the sleeve.

    Shal I wait for the unexpected?

    Apologies for an English comment. I prefer English over manglish when in a hurry 😑

    1. I am totally fine with the language… When I was publishing the part before the last one I was clear in my mind that the last part was going to be a disaster… And to be frank I done it on purpose… I want to end the part with that climax mainly… Actually this part is the one giving life to that part if we are comparing together. The justification of things occured in that part was clearly explained in this one… I just want to say one thing read with clear mind donot have a prejudice mind. Story have a clear track and at the end predominant number of readers will like it❤️

  17. Like other stories don’t united them, our hero need a good pretty girl, I waiting for her arrives

    1. I am not able to give a clear answer to this comment… But I planned it for the like of readers… This story is completely fabricated on readers point of view… Read without any expectations❤️

  18. കാർത്തിവീരാർജ്ജുനൻ

    9 part വരെ comedy 🤣
    10 part തൊട്ട് serious ആയി തുടങ്ങട്ടെ😤
    ഇനി ചെറിയ കളികൾ അല്ല വലിയ കളികൾ മാത്രം
    Varun Monu pever kodukkkk
    😍❤️❤️❤️😍 Waiting for next part

    1. ഓഫ്‌കോഴ്സ്… പവർ വരട്ടെ… പവർ വരട്ടെ… ചെക്കൻ പൊളിക്കാൻ പോവല്ലേ 😍😍😍

  19. Bro eniku jyoltsan paranja karyam anu orma varunath…

    Kalyanam kazhinju anuvinte veettil vechu porutham nokille aa sambavam

    Ente thonnal anne..

    1. Thanks ബ്രോ… Minute ഡീറ്റൈൽ വരെ ഇങ്ങനെ ഓർത്ത് ഇരിക്കുമ്പോൾ എഴുത്തുകാരൻ എന്ന നിലയിൽ ഒരു കുളിര 😍❤️❤️

  20. Jeevan,
    vegam e part thannadhinu nanni parayunnu.
    E part vaichuttu moodu poi ketto [ varunine orthu].
    kazhija rendu partilum njan paranjadhu pole sambhavichu.
    Endhayalum anu rendu varunine orthu illengilum, sondham maganekkal snekkunna varunite madha pidhakan mare engilum orkkanamairunnu.
    Idhu ajithum kootukarum orukkiya keniyennu anuvine mansilakkunnilla. karanam vivaha pendhalil vaichu jadhiyude peru paranju ozhivikiyadhinte pagaram vittal ayirikkum. Idhu anuvinu manasilagunnila.
    Avasanam anu kamukante[ ajith] koode pokumpol matrame ajinte yadhartha mugham manasilakku.Appolakkum ellam kazhunju kanum. jeevikkanum, vaiya, achan amma mare orthu marikkanum vaiya avastha undakum.
    Ini ente sondham abiprayam parayatte . avalude oru formulayum varun angikarikkarudhe.avale avante kizhil nirthi kamukante yadharha mugham kanichu kodukkanam. ennale aval manasilakku. ennttu venam avale kalayam. allengil avan parayunnadhu kettu adimaye jewevikkanam.rendu kudumpathinum adha nalladhu. varuninum pakaram veetiyadhu pole akum.
    endhayalum kathirukkunnu.

    1. ഞാൻ ഒരു suggestion പറയാം… ബ്രോ ഒരു സ്റ്റോറി എഴുതണം… നൈസ് തിങ്കിങ്… തീർച്ചയായും ബ്രോ അത് നന്നാക്കും… നല്ല imagination ഉണ്ട്… കഥയെ പറ്റി ഞാൻ കൂടുതൽ പറയുന്നില്ല… എഴുതുമ്പോൾ വായിച്ചു അറിയുന്ന സുഖം കമന്റ്‌ ബോക്സിൽ പറഞ്ഞു തന്നാൽ ഉണ്ടാവില്ലലോ… എഴുത്തിൽ അല്ലേ ലൈഫ് ❤️😍❤️

  21. പ്രതീക്ഷിക്കാത്ത തലത്തിലേക്കാണല്ലോ കഥയുടെ പോക്ക്… എന്തായാലും ഇനിയുള്ളത് കണ്ടറിയാം… അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു… ❤️

    1. ഇനിയും പ്രതീക്ഷിക്കാത്തത് തന്നെയാണ് വരാൻ ഇരിക്കുന്നതും… കഥ ട്രാക്കിൽ കയറിട്ടുണ്ട് 😍❤️❤️

  22. Ipo onnm parayaanilla.. Baaki bhagangal koodi varatte.. Ulla mood poyo enn oru doubt.. Enthayalm sthiram route allaa enn manassilayi..

    1. 😂😂 എനിക്ക് ഇഷ്ടയായി… മൂഡ് ഒന്നും പോകണ്ട.. മുൻവിദി ഇല്ലാതെ അവസാനം വരെ വായിക്കുക 😍

  23. തകർത്തു expecting more 🤗😜👍

    1. നമ്മൾ പൊളിക്കും 😍❤️😍

  24. മുൻ കാമുകൻ വന്നത് ഫണ്ടിൻ്റെ ഇഷ്യു കൊണ്ട് എങ്ങുമെത്താതെ കിടക്കുന്ന സ്റ്റാർട്ടപ്പ് റീഫോം ചെയ്യാനാണ്, അതിന് ഒന്നുകിൽ അനുവിൻ്റെ ബാങ്ക് ബാലൻസ് അല്ലേൽ കുടുംബ സ്വത്ത് ഇതാണ് ലക്ഷ്യം അതിനാണ് കോമൺ ഫ്രണ്ടിനെ കൂടെ കൂട്ടി ഗെയിമിറക്കിയത്

    1. അന്യായ തിങ്കിങ് ബ്രോ… ഞാൻ കൂടുതൽ അതെ പറ്റി പറയുന്നില്ല… പക്ഷെ എന്നെ ഞെട്ടിച്ചു ഈ ഐഡിയ ❤️😍❤️

  25. Mwuthe adipoli…. kadha thee paari varunnund…waiting for nxt part with love R K D

    1. Thee parum… Athokke varunnatheyullu 😍😍😍

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com