LOVE ACTION DRAMA-10 (Jeevan) 812

Views : 62714

ആമുഖം,

കഴിഞ്ഞ ഭാഗത്തോടെ ഈ കഥയുടെ ആദ്യ പകുതി  കഴിഞ്ഞു. എനിക്ക് ഒന്നേ പറയുന്നുള്ളൂ, മുന്‍വിധികള്‍  ഇല്ലാതെ വായീക്കുക… ഈ കഥ അതിന്‍റെ ക്ലൈമാക്സ് വരെ  എത്തുമ്പോള്‍  മാത്രമേ ഫുള്‍ പിക്ചര്‍ നിങ്ങളിലേക്ക് വരുകയുള്ളൂ… എനിക്ക് ഒന്നേ പറയനുള്ളൂ ഈ കഥയിലെ ക്ലൈമാക്സ് വരെയുള്ള മിക്ക സന്ദര്‍ഭങ്ങള്‍ പോലും എന്‍റെ മനസ്സില്‍ ചിട്ടപ്പെടുത്തിയിട്ടുണ്ട്… അത് അതേ പോലെ തന്നെ ഞാന്‍ എത്തിക്കും നിങ്ങളിലേക്ക്… കഥ മനസ്സില്‍ ഉണ്ടായപ്പോള്‍ എനിക്ക് ഇഷ്ടപ്പെട്ടത് കൊണ്ട് മാത്രമാണു ഞാനിത്  എഴുതാന്‍ തുടങ്ങിയത്… അപ്പോള്‍ തുടര്‍ന്നു  വായിക്കുക …സ്പെഷ്യല്‍ താങ്ക്സ്  ടു തംബുരാന്‍ ചേട്ടന്‍ ഫോര്‍  ദി കവര്‍ പിക് .

****************

ലവ് ആക്ഷന്‍ ഡ്രാമ-10

Love Action Drama-10 | Author : Jeevan | Previous Parts

ആ പേര് ഞാൻ ഓർത്ത് കൊണ്ടേ ഇരുന്നു…

 

“അജിത്…”

 

ആ മെസ്സേജിന് മുൻപുള്ളത് എല്ലാം അവൾ ക്ലിയർ ചെയ്തിട്ടുണ്ട്…

 

ഒന്നും തീർച്ചപ്പെടുത്താനുമാകില്ല…

 

അവളെക്കുറിച്ചുള്ള എന്റെ ഓർമകളിലേക്ക് ഞാൻ കടന്നു…

 

അന്ന് വിവാഹ ദിവസം, അത് മുടങ്ങിയപ്പോൾ ആദ്യമായി അവളെ കല്യാണം കഴിക്കാൻ താല്പര്യം പ്രകടിപ്പിച്ച ആളുടെ പേര്…

 

അന്ന് അവളുടെ ബന്ധുക്കൾ നടത്തിയ ചോദ്യോത്തര വേളയിലേക്ക് മനസ്സ് പോയി…

 

//”എന്താ മോന്റ പേര്…”

 

“അജിത്…“//

 

അതെ അത് തന്നെ… ആ അജിത് തന്നെ ആകുമോ ഇതും…

 

ആലോചിച്ചിട്ട് വട്ടാകുന്നത് പോലെ…

 

പൂതന ആണേലും ഒരല്പം സ്നേഹം അവളുടെ മനസ്സിൽ എന്നോട് ഉണ്ടാകും എന്ന പ്രതീക്ഷയുടെ ചെറിയ തീയിലേക്കാണ് ഈ മെസ്സേജ് വെള്ളം കോരി ഒഴിച്ചത്…

 

അവളോട്‌ ചോദിച്ചിട്ട് തന്നെ കാര്യം…

 

“പക്ഷെ ഞാൻ ആരാ അവൾക്ക്… താലി കെട്ടിയിട്ടുണ്ട് എന്നല്ലാതാരുമല്ല അവൾക്ക് ഞാൻ…”

 

ചോദിച്ചാൽ തന്നെ അവൾ എന്ത്‌ വില തരാനാണ്… എന്തായാലും ചോദിച്ചു നോക്കുക തന്നെ…

 

അല്ല ഇനി ഇതുള്ളതാണേൽ നാശം പിടിച്ചവൾ ബാക്കി ഉള്ളവന്റെ ജീവിതം കൂടെ ആണല്ലോ കോഞ്ഞാട്ടയാക്കിയത്…

 

ഞാൻ അതെ പോലെ അവിടെ ഇരുപ്പ് തുടർന്നു…

 

കുറച്ച് സമയം കഴിഞ്ഞപ്പോൾ അവൾ പുറത്തിറങ്ങി…

 

ഇപ്പോ ചോദിക്കണോ വേണ്ടയോ… ചോദിക്കണോ വേണ്ടയോ എന്നുള്ള ഗംഭീര ഫൈറ്റ് ആണ് എന്റെ മനസ്സിൽ നടന്നു കൊണ്ടിരുന്നത്…

 

അവസാനം ഒരു തീരുമാനത്തിൽ ഞാൻ എത്തി …

Recent Stories

The Author

245 Comments

  1. Athe sheriya… she don’t deserve him…

    1. As of now… Its true😍

  2. ezhuthine snehikunnavan

    she didn’t deserve varun. ini avale avan vittu kodukkanam. ennit vere kalyanam kazhikanam. avalude life thakaranam.

    1. she don’t deserve varun… So true❤️.. Baki paranjathine patti njan parayanilla❤️😍😍

  3. അറക്കളം പീലിച്ചായൻ

    അന്റെ ചങ്കിനിട്ടു കുത്തീട്ടുണ്ട്

    1. 😍❤️😍 പീലിച്ചായ

  4. ജെയ്സൻ

    ജീവൻ ബ്രോ,
    കഥയുടെ ട്രാക്ക് അടിമുടി മറിയല്ലോ???
    കോമഡി മാറി കഥ സീരിയസ് ആയി….
    Love വന്നു ഡ്രാമയും എത്തി ആക്ഷൻ ഇതുവരെ വന്നിട്ടില്ല…. ​
    എന്റെ ഉദ്ദേശ്യത്തിൽ വരുണും അനുവും പിരിയാൻ ശ്രേമിക്കും,
    ഇതിന്റെ ഇടയിൽ അജയും വരുണും തമ്മിൽ ഒരു fight ഉണ്ടാവും(ആക്ഷൻ) ഒടുവിൽ അജയ് എന്തെങ്കിലും പെണ്ണുകേസുമായി അകത്താകും….തുടർന്ന് വരുണും അനുവും സ്‌നേഹത്തോടെ ജീവിതം ആരംഭിക്കും…

    ഇനി കഥയിൽ അനു ഡിവോഴ്സ് ചെയ്തു മുൻകാമുകനെ കല്യാണം കഴിക്കുന്നു, എങ്കിൽ കഥയുടെ മൂല്യം തന്നെ ചോർന്നു പോകും….

    കല്യാണം കഴിഞ്ഞ പെണ്ണിന്റെ അടുത്തേക്ക് മുൻകാമുകൻ പോകാൻ ശ്രേമിക്കുന്നുണ്ടെങ്കിൽ അത് ഉദ്ദേശ്യം ചതി തന്നെയാണ്…
    അത്ര ചങ്കിന് ഉറപ്പുള്ളവൻ കല്യാണം നടക്കുന്നതിനു മുമ്പ് എന്തുകൊണ്ട് തീരുമാനിച്ചില്ല….

    ആരും പൊങ്കാല കലം പൊക്കി വരണ്ട ഇതു എന്റെ അഭിപ്രായം ആണ്….

    ജെയ്സൻ..

    1. Bro kettan poyathe allarno avn vtle Vann choiknde irune avlde karnam konde aane avle vtle pqranja theerne preshne illu…so avalane preshnm ingane illa ozhivakna aan naykne nallathe……ivn choichonde aanallo avale paranje ille ivne ittitt pokumbole ariyu adhin avle paranja okke muttu nyayangalane

    2. ആര് പറഞ്ഞു ആക്ഷൻ വന്നില്ല എന്ന്… ചെക്കൻ നിന്ന് തല്ലു വാങ്ങിയത് ആക്ഷൻ അല്ലായിരുന്നോ 😂😂😂… ചുമ്മാതെ… ആക്ഷൻ വരും… പേര് അനർത്ഥം ആക്കുന്ന കഥ തന്നെയാണ്… വളരെ നല്ല പോയിന്റ് ആണ് പറഞ്ഞത്… പക്ഷെ മറുപടി ഞാൻ പറഞ്ഞാൽ വായിക്കാൻ ഉള്ള സുഖം നഷ്ടമാകും… കഥയിലൂടെ അത് അറിയാൻ ആകും… അധികം താമസിയാതെ തന്നെ ❤️❤️😍😍

  5. കൊള്ളാം വല്ലാതെ ട്വിസ്റ്റ്‌ aayi പോയി ഇതു എത്രെ ദിവസം കഴിഞ്ഞാലും അവൾ അവനു സ്വന്തം ആവും വിചാരിച്ചു ഇതു ഇപ്പോൾ ആ ചിന്ത മാറി

    എന്താണ് അവൾ അവനോട് പറഞ്ഞത് എന്നു അറിയാൻ കാത്തിരിക്കുന്നു

    1. അതിൽ വലിയ കാര്യമില്ല… മുൻവിധി വേണ്ട ഡെവിൾ… എല്ലാം റെഡി ആക്കും.. ചെക്കൻ പൊളിക്കും ❤️😍❤️

  6. Vayikkan 3 min thikach vendi vannilla🤭

    1. അതാണ് എന്റെ സ്പെഷ്യലിറ്റി 😁😂😍

  7. ന്റെ ചെക്കന്ന് അവൾ വേണ്ട അതാ നല്ലത്
    ഇത്രേ കാലം ആയിട്ടും അവനോട് ഇതിനെ പറ്റി ഒന്നും സസാരികാതെ അവൻ അവളുടെ കള്ള കളി പിടിചപ്പൊ അല്ലെ അവൾ സത്യം പറഞ്ഞത് അല്ലാതെ ആണങ്കിൽ ന്റെ ചെക്കനെ അവൾ വീണ്ടും പോട്ടം കലിപ്പിക്കില്ലെ

    എന്തായാലും പോയത് പോയി വേറെ നല്ല മൊഞ്ചത്തി കുട്ടി ന്റെ ചെക്കൻ സെറ്റ് ആയ മതി ആയിരുന്നു അവളുടെ ജീവിതം കൊഞാട്ട ആവുകയും വേണം ന്നാലെ ഒരു സമാധം എനിക്ക് കിട്ടു – ഇതൊക്കെ എന്റെ അപിപ്രായം ആണ് ട്ടോ

    നീ പൊളിക്ക് മുത്തേ❤️❤️❤️

    1. ഞാൻ അല്ല… നമ്മുടെ ചെക്കൻ അല്ലേ പൊളിക്കാൻ പോണേ… പൂതനയെക്കൊണ്ട് ക്ഷ ണ്ണ വരപ്പിക്കും നമ്മൾ… അല്ല പിന്നെ 😂😂😍😍😍❤️

  8. വരുൺ പൊളിച്ചു….,.,, ഹോ… ഇപ്പോഴ ഒന്ന് സമാധാനം ആയത്..,.,.,,. അവൾ പോട്ടെ നല്ലൊരു കൊച്ച് ചെക്കന് കിട്ടും..,.,.

    അജിത് ഉടായിപ്പ് ആണോ എന്ന് സംശയം ഉണ്ട്.. അവനെ വിട്ടു പോയതിൽ അവളുടെ ജീവിതം തകർത്തു കൊണ്ട് പകരം വീട്ടുകാ.. അങ്ങനെ ഉണ്ടല്ലോ…,,

    എന്തായാലും അവൾ ഇനീ വേണ്ട…. അതാ രണ്ട് പേർക്കും നല്ലത്…,,

    ഇനി എന്താവും അവളുടെ പ്ലാൻ അതെ ഒരു ടെൻഷൻ ഒള്ളു……..

    എന്തായാലും waiting for next part ❤❤

    1. ആ ടെൻഷൻ വേണ്ട.. എല്ലാം ഇനി അവന്റെ തീരുമാനം… അജിത്.. ഞാൻ ഇപ്പോൾ അത് പറയുന്നില്ല… 😍😍😍

  9. Nammude chekkan puthiya gf ne kodukk,ennitt avare onnikk. poothanayodu pokan para .

    1. പൂതനയെ അല്ലേലും ഡിവോഴ്സ് ചെയ്യും… പെണ്ണിനെ സെറ്റ് ആകുന്നതിൽ ചെക്കൻ ഇപ്പോളും തോൽവി തന്നെ 😂😍❤️

  10. History was strong powerful peoples make power places. Ennikku e katha vayikkumbol angane thonnunne🤣🤣🤣. Etta ennikku entha parayende ennu ennikku ariyathilla❤

    1. 😍😍😍പവർ കാണാൻ കിടക്കുന്നത് അല്ലേയുള്ളു… ഇനി ആണ് ചെക്കന്റെ കളികൾ 😍😍😍❤️❤️❤️

  11. Yes namde chekne aathmarthamayi snehikna oru kochinu anu vinu ariyam avale moodi vecha rahasiyam avale purathuvarum angne frst preshnm theerum

    1. 🙄🙄കിടിലം ഐഡിയ 😇❤️😍

  12. Aegon Targereyan

    സെഡ് ആക്കി 😪 നായകനും നായികയും വെറുപ്പിറിയരുത് plz.

    1. വിഷമിക്കണ്ട… ഹാപ്പി ആയി തന്നെ എല്ലാം തീരും… കൂടുതൽ ഇപ്പോൾ പറയുന്നില്ല 😍😍😍

  13. ട്വിസ്റ്റ്‌ അടിപൊളി,❤️

    ഇത്രയും ഓക്കേ ചെയ്തു എങ്കിലും പൂതന അവന് സ്വന്തം ആകും എന്ന് ഒരു വിശ്വാസം ഉണ്ടായിരുന്നു,. ഹാ.. യോഗല്യ..

    അവളുടെ പ്ലാൻ അറിയാൻ കാത്തിരിക്കുന്നു ❤️

    1. ആ പ്ലാനിൽ വലിയ കാര്യമില്ല.. ഇനി എല്ലാം ചെക്കൻ തീരുമാനിക്കും 😍❤️❤️

  14. Sed akki😢…vendarnnu😣

    1. വിഷമിക്കാതെ പിക്കാ… സെഡ് ഉണ്ടേൽ ഹാപ്പി ആയാൽ പഞ്ച് ഉണ്ടാവുള്ളു 😍

  15. മീശ മാധവൻ

    എന്നാലും ജീവൻ ചേട്ടാ ഇമ്മാതിരി ട്വിസ്റ്റും കൊണ്ടന്നാലോ നിങ്ങളുടെ വരവ് …. മനസ്സിൽ അനുവിനെ തന്നെ നായികയും ആക്കി , അവസാനം നമ്മുടെ ചെക്കനെ 😪.. എന്തായാലും എൻഡിങ് സൂപ്പർ ആയിരിക്കുമെന്ന് എനിക്കറിയാം … എന്തായാലും നെക്സ്റ്റ് പാർട്ടിനായി വീണ്ടും വീണ്ടും കട്ട വെയ്റ്റിംഗ് ….💕💕

    1. എൻഡിങ് വരെ കാത്തിരിക്കുക… അത് വരെ ഒരു മുൻവിധിയും വേണ്ട… ഇപ്പോൾ ഉള്ളത് ഒന്നും തിരുത്തുകയും വേണ്ട 😍😍❤️

  16. എടൊ ഇത് അന്യായ ട്വിസ്റ്റ് ആയിപ്പോയി അനുവിൽ നിന്നും ഒരിക്കലും പ്രതീക്ഷിക്കാത്ത വാക്കുകൾ ആണ്‌ കേട്ടത്.

    എന്തായാലും കഥ വേറെ ഒരു ട്രാക്കിൽ ഇതിട്ടുണ്ട്.മുൻ പാർട്ടുകളിൽ നിന്നും തീർത്തും വ്യത്യസ്തമായ ഒരു പാർട്ട് ആയിരുന്നു ഇത്.

    എനിക്കു കൂടുതൽ interesting ആയിട്ടാണ് തോന്നിയത്.keep going bro💓

    With lots of love💓
    Comrade.

    1. നന്ദി comrade.. ഇനി ട്വിസ്റ്റ്‌ കിടക്കുന്നതെയുള്ളൂ… 😍😍😍 കഥ ഇപ്പോൾ ആണ് ട്രാക്കിൽ കയറിയത് തന്നെ ❤️

  17. 🎀༒ 𒆜 ᴘᴀʀᴛʜᴀֆᴀʀᴀᴅʜʏ_ᴘֆ 𒆜༒ 🎀

    🖤❤️

    1. പാർത്ഥ 😍❤️❤️

  18. തൃശ്ശൂർക്കാരൻ 🖤

    🖤🖤🖤😇

    1. തൃശ്ശൂർക്കാരൻ 🖤

      Bakki eppo kittum😬

      1. ബാക്കി വേഗം തരും മോനെ 😍😍😍… സുഖം ആയി ഇരിക്കുന്നോടാ ❤️

  19. So like anamika ivalum oru vazhithirivu….ini nmde chekne konde vndum nadathikalle…..avalde side ne nokumbol sheriyane avlde first love….but avlke aadhye parayarnu msgs ellam dlt aaki keep cheyyal scooty ottakke poyi varal oke ozhivaki ivanode parayarnu….adhinte idele oru kuthikettalum kaivittonnum chaithillanne

    1. അവസാന ഭാഗം എനിക്ക് മനസ്സിലായില്ല…അനാമിക സ്റ്റോറി ആയി no ബന്ധം ഇതിന്… അവൾ അങ്ങനെ അവിഹിതത്തിന് ഒന്നും പോയിട്ടില്ല ബ്രോ… ശ്😍

      1. Avihitham alla bro oralode ishtam indayittum vere oruthanode avlde labhathinayi ishta paranjille….anu um eakadhesham adhane avalde karyam frst…pinne ajith ne ivneklum salary kooduthal aane Pennine ennum cash thanne valuthe

  20. Jeevan super writing 👌👌👌👌

    1. താങ്ക്സ് sreekuttan 😍😍😍

  21. ♥️

  22. എന്റെ ജീവ…. ഞാൻ ആണേൽ ഈ പിശാചിനെ നായിക അയി സങ്കല്പിച്ചും പോയി ഇനി ഇപ്പൊ അതു എന്തായാലും മറ്റേണ്ടിവരുമല്ലോ😔
    എന്തായാലും ക്ലൈമാക്സിൽ സ്ഥിരം ക്ലിഷേ ആവില്ലന്ന് കരുതുന്നു♥️💕

    1. ക്ലൈമാക്സ്‌ വരെ എത്തുമ്പോൾ എന്തൊക്കെ നടക്കാൻ കിടക്കുന്നു… ഒന്നും ഇപ്പോൾ ചിന്തിച്ചു കൂട്ടണ്ട… ഒന്നും മാറ്റാനും നിക്കണ്ട.. എല്ലാം ക്ലിയർ ആകും 😍❤️❤️

  23. കൊള്ളാം.,.,.
    ആകും എന്ന് വിചാരിച്ച സീറ്റുവേഷൻ.,.,
    നന്നായി എഴുതി.,,. ബാക്കി ഒക്കെ വേഗം പൊന്നോട്ടെ.,., ഗോയിങ് ഗുഡ്…
    സ്നേഹം.,.,
    💕💕

    1. ബാക്കി എല്ലാം വേഗo തരാം ചേട്ടാ 😍😍😍❤️

  24. avalde sahacharym kondavm elarkm orupole bold ayi perumaranm matulorde expectations break cheyanm kazhinjen varila, let her go and pursue her life, pranayikan swantham akanm enilalo avalu poyi santhoshathode jeevikate.

    1. അതാണ്… നമ്മുടെ ചെക്കൻ also understands ദാറ്റ്‌…ഓവർ expectation മൂലം കുട്ടികള്ക്ക് മേലുള്ള പ്രഷർ കൂടെയാണ് ഞാൻ ഇവിടെ അവതരിപ്പിക്കാൻ ശ്രമിച്ചത്…ബ്രോ അത് മനസ്സിലാക്കി… 😍❤️

      1. swantham jeevithathil orupad anubavichath anu bro manasilakathe eriko , orupad eshtayi keep going ❤️

  25. നല്ലവനായ ഉണ്ണി

    😢😢😢 വിഷമം ആയി എന്നാലും നമ്മടെ ചെക്കന് ഇത് വന്നാലോ…. അവന്റെ സ്നേഹം കൊണ്ടാണ് അവൻ അവളെ ഒന്നും ചെയ്യാത്തത് എന്ന് എനിക്ക് അറിയാരുന്നു… പക്ഷെ ഇപ്പോ…. ബാക്കി പെട്ടന്ന് തരുമോ..

    1. ചോദിക്കുന്നത് കൊണ്ട് ഒന്നും തോന്നരുത്. അടുത്ത പാർട്ട്‌ ഉടനെ തന്നെ തരാമോ. വല്ലാത്ത നിർത്തൽ ആയിപോയി.

      പിന്നെ അവനു നല്ല ഒരു കൊച്ചേനെ തന്നെ കൊടുക്കണം. ലോലൻ ആയ നായകൻ പൊളിച്ചു.

      1. ഞാൻ പൊതുവെ വേഗം തന്നെ ഇടാറില്ലേ ബ്രോ… പേജ് കുറവാണേലും ഈ ഭാഗം 2 ദിവസം കൊണ്ട് ഇട്ടു…2400 വർഡ്‌സ് ഉണ്ട്.. അവനു നല്ല തങ്കം പോലെ ഒരാളെ കൊടുക്കും… 😍no more ലോലൻ കളി ❤️

    2. ഓഫ്‌കോഴ്സ് unni.. ബാക്കി വേഗം വരും… എപ്പോളും പറയുന്നത് പോലെ… ഒരുപാർട് കൊണ്ട് ഒന്നും പറയാൻ ആകില്ല… Except അവൻ ലോലൻ ആകില്ല ഇനി ❤️

      1. നല്ലവനായ ഉണ്ണി

        അവൻ ലോലൻ അല്ലെന്നു എനിക്ക് അറിയാരുന്നു…. നമ്മുക്ക് ഒരാളോട് ഇഷ്ടം തോന്നിയ പിന്നെ ആളായാലും ഉണ്ടാകുന്ന വഴക് പോലും നമ്മൾ enjoy ചെയ്യും… അറിഞ്ഞോണ്ട് നമ്മൾ അവരെ ഉപദ്രവിക്കില്ല… ഇവിടെ നമ്മുടെ ചെക്കനും ആ അവസ്ഥ ആരുന്നു… എന്നേലും തന്റെതായി മാറും എന്ന് വിചാരിച് കാത്തിരുന്നതല്ലെ അവൻ… അവൾ തന്നെ പറഞ്ഞു പറ്റില്ല എന്ന്.. അപ്പോ ഇനി അവൻ ആ പഴയ സ്നേഹം കാണിക്കുന്നതിൽ അർത്ഥം ഇല്ല…. Cliché ആകില്ല എന്ന് വിചാരിക്കുന്നു 😁😁

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com