കൊന്നപൂക്കളിലെ നൊമ്പരം 7

Views : 2234

കോളേജിലെദിനങൾതിരക്കുളളതായി.അയാൾ മെഡിക്കൽവിദ്യാഭ്യാസത്തിനെത്താൻ കാരണം ജില്ലാകമ്മറ്റിയോഗത്തിൻറ്റെ കത്ത്
അച്ഛൻ കണ്ടതാണ് എന്നതോർത്തപ്പോൾ അയാളുടെ മുഖത്ത് നേർത്ത പുഞ്ചിരി മിന്നിമറഞു.
ആയാൾഡിഗ്രിക്ളാസിലെത്തിയപ്പോൾ ആണ് സുജാതയെ പരിചയപ്പെടുന്നത്.
നവാഗതർക്ക് സ്വാഗതം നൽകാൻ ഒന്നാം വർഷക്കാരുടെ ക്ളാസിൽ ചെന്നപ്പോഴാണ് അയാൾ ആദൃമായി കാണുന്നത്.ആദൃമായി കണ്ടപ്പോൾ തന്നെ അയാൾക്ക് എന്തോ പ്രത്യേകത തോന്നി. കോളേജ് ഇലക്ഷൻറ്റെ പ്രചരണത്തിനെത്തുളമ്പൊക്കെ അയാളുടെ
കണ്ണുകൾ അവളെ തിരഞൂ.വൈകുന്നേരം കേളേജിൽ ക്ളാസ് കഴിഞ്ഞ് എല്ലാവരും തിരികെ പോകുമ്പോൾ അയാൾ അവളെ കാത്ത് നിൽക്കുക പതിവായി.സുജാതയുടെ അഴകിൽ കോതികെട്ടിയ മുടിയും മൺതരികളറിയാതെയുളള നടപ്പും ശാലീനത തുളുമ്പുന്ന മുഖവുമൊക്കെ അയാളുടെ താത്പരൃം കൂട്ടി.പിന്നിട് എപ്പോഴോ അയാൾ അവളെ ഇഷ്ടപെട്ടുതുടങി.അത് ദിവസവും അവളെതേടി ക്ളാസിലെത്താൻ കാരണമായി.ഇളം കാറ്റിലിളകിയാടുന്ന പറങ്കിമാവിലൻ ചില്ലകളെയും കായലിലെ കുഞോളങളെയുംഒക്കെ സാക്ഷിയാക്കി
കോളേജിലെ ഇടനാഴിയിക്ളിലും ആഡിറ്റോറിയത്തിലുമൊക്കെ അവർ കണ്ടുമുട്ടുക പതിവായി

ഒടുവിൽകലാലയവർഷത്തിൻറ്റെ അവസാനദിനങളെത്തി.കോളേജ്യൂണിയൻ ഭരണംനഷ്ടപെട്ടരുന്നെങ്കിലുംമിക്ക അസോസിയേഷനുകളും അയാളുടെസംഘടനയ്ക്കാണ് ലഭിച്ചത്.
മലയാളം അസോസിയേഷൻറ്റെ ഉദ്ഘാടനം.
ആഘോഷമാക്കാൻ രാമചന്ദ്രനും സുഹൃത്തുക്കളും തീരുമാനിച്ചു.നിയമസഭയിലെ മികച്ച പ്രാസംഗികനായിരുന്ന പ്രമുഖ രാഷ്ട്രിയ
നേതാവിനെയാണ് ഉദ്ഘാടകനായി ക്ഷണിച്ചത്.ഉദ്ഘാടന ദിവസം രാവിലെ പതിവിലുംനേരത്തെഅയാൾകോളേജിലെത്തി.കാമ്പസിലെ കൊന്നമരങൾ നിറയെ പൂവണിഞു നിൽക്കുന്നുണ്ടായിരുന്നു ആഡിറ്റോറിയം സദസൃരെക്കൊണ്ട് നിറഞുതുടങി.അയാളുടെ കണ്ണുകൾ സുജാതയെ തിരഞുകൊണ്ടിരുന്നു
കവിത തുളുമ്പുന്ന സ്ഥിരം ശൈലിയിൽ ഉദ്ഘാടന പ്രസംഗം തുടർന്നപ്പോൾ അവളുണ്ടായിരുന്നെങ്കിൽ എന്ന് അയാൾ

Recent Stories

The Author

1 Comment

  1. Dark knight മൈക്കിളാശാൻ

    ഈ കൊന്നപൂവിന് ഒരു തുടർച്ച ഉണ്ടാകുമോ കൃഷ്ണ കുമാറെ?

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com