കൊന്നപൂക്കളിലെ നൊമ്പരം 7

Views : 2231

Konnapookkalile Nombaram by Krishna Kumar

ഒട്ട്പേഷൃൻറ്റ് വിഭാഗത്തിൽ തിരക്കൊഴിഞ നേരം ഡോ.രാമചന്ദ്രൻ ദിവസവൂമുളള വാർഡ്റൗണ്ട്സിന് പോകാനായി എഴുന്നേറ്റു.
പുറത്തേക്ക് കടക്കാൻ തുടങിയപ്പോൾ പോസ്റ്റ് മാൻ കത്തുകളുമായി കടന്നു വന്നു.കത്തുകൾ വാങിമേശപ്പുറത്തു വച്ചതിനു ശേഷം അയാൾ പുറത്ത്കടന്നു.
താഴത്തെ നിലയീൽ.മുഴുവൻ ഓ.പി വിഭാഗമാണ്. ഡോ.രാമചന്ദ്രൻ നടന്ന് മുകളിലേക്കുളള സ്റ്റെപ്പിൻറ്റെഅരികിലെത്തി.
ലിഫ്റ്റ് ഒഴീഞു കിടക്കുന്നുണ്ടായിരുന്നു.
അയാൾ സാധാരണ ലിഫ്റ്റ് ഉപയോഗിക്കാറില്ല.കഴിവതും മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാരുത് എന്ന് പഠിപ്പിച്ച തത്വം പാലിക്കാൻ അയാൾ എപ്പോഴും ശ്രദ്ധിക്കാറുണ്ട്.

അയാൾ സ്റ്റെപ്പ് കയറി മുകളിലത്തെ നിലയിലെത്തി. നഴ്സ് റൗണ്ട്സിനായി കാത്തു നില്പുണ്ടായിരുന്നു.
ഓരോ മുറിയിലും കയറി രോഗികളെ പരിശോധിച്ച് ചികിത്സ നിർദേശിച്ചു.
എല്ലാ വാർഡിലെയും റൗണ്ട്സ് പൂർത്തിയാക്കി അയാൾ തിരികെ കൺസൽട്ടിങ് റൂമിലെത്തി.മേശപ്പുറത്തു കിടന്ന കത്തുകൾ ഓരോന്നായി എടുത്ത് വായിച്ചു.രണ്ടാമത്തെ കത്ത്തുറന്നപ്പോഴാണ് അത് അയാൾ ഡിഗ്രിക്ക് പഠിച്ചിരുന്ന കലാലയത്തിൻറ്റെ സുവർണജൂബിലി
ആഘോഷങളുടെ ക്ഷണകത്തായിരുന്നു.രണ്ട് ദിവസങൾക്ക് സുഹൃത്തായ കോളേജ് പ്രൊഫസർ അജയകുമാർ വിളിച്ച് വിവരങ്ങൾ പറഞ്ഞിരുന്നു.കോളേജ് ആഡിറ്റോറിയത്തിൽ ചേരുന്ന ഉദ്ഘാടന സമ്മേളനത്തിന് മന്ത്രിമാരും സാഹിതൃകാരൻമാരുമടങുന്ന വിശിഷ്ടാതിദികളുടെ സദസാണ് തുടർന്ന് ഒരു മാസംനീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികളും ഉണ്ട്.

കത്ത് വായിച്ചിട്ട്കസേരയിലേക്ക് ചാരിയിരുന്നപ്പോൾ ഡോ.രാമചന്ദ്രൻ ഓർമ്മകളുടെ ചിറകിലേറി.അയാളുടെ മനസ് കയലിൻറ്റെ തീരത്തെ കുന്നിൻമുകളിലുളള പഴയ കലാലയത്തിലെത്തി.അയാളുടെ ജീവിതത്തിലെഏറ്റവുംസന്തോഷകരമായ ദിനങൾ മെഡിക്കൽ കോളജ് കാമ്പസിൽ ചിലവഴിച്ചദിനങളാണെന്നതിൽസംശയമില്ല.പക്ഷേ രാഷ്‌ട്രീയവും സാഹിതൃവുമൊക്കെ ഇട കലർന്ന നാട്ടിൻപുറത്തെ കലാലയ ജീവിതം വേറിട്ട ഒരു അനുഭവമായിരുന്നു.
കോളേജിലെത്തിയ ആദൃവർഷം തന്നെ അയാൾവിദ്യാർത്ഥിസംഘടനാപ്രവർത്തനത്തിൽ സജീവമായി.അതോടുകൂടി

Recent Stories

The Author

1 Comment

  1. Dark knight മൈക്കിളാശാൻ

    ഈ കൊന്നപൂവിന് ഒരു തുടർച്ച ഉണ്ടാകുമോ കൃഷ്ണ കുമാറെ?

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com