പിടഞ്ഞ്, പിടഞ്ഞ് .രക്തം വാർന്ന് മരിക്കട്ടെ എന്ന്.
ഓഹ്.എത്ര ക്രൂരമാണെല്ലെ.. എൻ്റെ മനസ്സ്.
എന്താ… നീ കരയണില്ലെ.. കരയടാ.. നീ കരയ്.
നീ കരഞ്ഞാലും ആരും കേൾക്കാൻ പോണില്ല .
പിന്നെ ഞാൻ എന്തിനാ നിന്നെ കുത്തിയത് എന്ന് നിനക്ക് അറിയണ്ടെ…
അത് നീ അറിയണം.
കാരണം. മരിക്കാൻ പോവുന്നവൻ്റെ അവകാശമാണ് തൻ്റെ മരണകാരണം അറിയുക എന്നുള്ളത്.
പെട്ടെന്നാണ് അവൻ്റെ മുഖത്തെ ക്രൂരമായ ചിരി മായ്ഞ്ഞ് മുഖം കോപത്താൽ നിറഞ്ഞത്.
അടക്കാനാവാത്ത കോപത്താൽ അവൻ പറഞ്ഞു തുടങ്ങി.
നീ..നീ.. എനിക്ക് എന്നുമൊരു തടസ്സമായിരുന്നു.
എല്ലായിടത്തും. എനിക്ക് കിട്ടണമെന്ന് ഞാനഗ്രഹിച്ച എല്ലാം നീ തട്ടിയെടുത്തു.
ഞാനാഗ്രഹിച്ച ചെയർമാൻ സ്ഥാനം, ജില്ലാ സെക്രട്ടറി സ്ഥാനം അങ്ങനെയങ്ങനെ എല്ലാം.
ഒടുക്കം ഞാനാഗ്രഹിച്ച പെണ്ണിനേയും നീ സ്വന്തമാക്കി.നിനക്ക് ആ വെല്ല മീരയുടെ പുറകെയും പോയാപ്പോരായിരുന്നോ?മോനെ….
നിന്നെ എങ്ങനെ ഒഴിവാക്കാം എന്ന് ആലോചിച്ചു നടന്നപ്പോഴാ… KSQ പ്രവർത്തകർക്കും നീയൊരു തീരാ തലവേദനയായിമാറുന്നു എന്നറിഞ്ഞത്.
ശത്രുവിൻ്റെ ശത്രു മിത്രമെന്നാണലോ.
അപ്പോ ഞാനും അവരുടെ ഒപ്പം അങ്ങ് കൂടി .
നിൻ്റെ ജീവന് അവരിട്ട വിലയെത്രയെന്ന് നിനക്കറിയോ..?
വെറും അഞ്ച് ലക്ഷം രൂപ.
ആ പണത്തിൻ്റെയൊരു പങ്ക് നിന്നെക്കൊണ്ട് ഞാൻ തീറ്റിക്കുകയും ചെയ്തു.
നീ.. ഓർക്കുന്നുണ്ടോ…
കഴിഞ്ഞ ദിവസം ഞാൻ ലോട്ടറിയടിച്ചെന്നും പറഞ്ഞ് നിനക്കൊക്കെ ചെലവ് ചെയ്തത്.
ഹ.ഹാ..
ആ ലോട്ടറി നീയായിരുന്നു.
ആ പണത്തിന് നിൻ്റെ ചോരയുടെ മണമുണ്ടായിരുന്നു. ജീവൻ്റെ വിലയണ്ടായിരുന്നു.
✴️✴️✴️✴️✴️
ഈ സംഭവം നടക്കുന്നതിന് മിനിറ്റുകൾക്ക് മുൻപ്.
എടാ.. ഒന്ന് വേഗം നടക്ക് . മഴ കൂടുന്നു..

അയ്യോ അളിയാ എൻ്റെ ഫോൺ കോളേജിലാ…
എടുക്കാൻ മറന്നുപോയി.
ശ്യാം പെട്ടെന്ന് നടത്തം നിർത്തി തലയ്ക്ക് കൈ വെച്ചു പറഞ്ഞു.
ഓഹ്. എടാ ശ്യാമെ നിനക്കതൊക്കെയൊന്ന് ഓർത്തൂടെ.
ഒന്നാമതെ ഒടുക്കത്തെ മഴയാ..
എടാ.. നീ ഹരിയെ വിളിച്ച് പറാ..
അവൻ പോയിട്ടില്ലെ… എടുത്തുവെക്കും.
കൂട്ടത്തിലൊരാൾ പറഞ്ഞു.
മ്യാമാന് എന്റെ ഹൃദയം നിറഞ്ഞ പുറന്തനാൾ വാഴ്ത്തുക്കൾ ??. എന്നെങ്കിലും ഇത് കാണുമെന്നു പ്രതീക്ഷിക്കുന്നു ??.
സസ്നേഹം ഗോപുമോൻ ❣️?
താങ്ക്സ് ബ്രോ ???❤️❤️
ഇത് കഴിഞ്ഞു വന്ന പാർട്ട് ഉം വയിച്ചിക്ക് അതിനു ശേഷം ഉള്ള പാർട്ട് ഇടൂ. Hill palace ന്നു അവള് അവനെ വേണ്ടന്നു പറഞ്ഞതിന് ശേഷം ഉള്ളത്…
അപ്പുറത്ത് ഇതിന്റെ ബാക്കി അടുത്ത വർഷം എങ്കിലും വരുമോ കാളിദാസാ
ഇതൊരു5 പാർട്ടോ മറ്റോ അപ്പുറത് വന്നതല്ലേ
❤️❤️❤️❤️❤️❤️❤️❤️
ഇത് നേരത്തെ വായിച്ചിരുന്നു, അടുത്ത ഭാഗങ്ങൾ വേഗം വരട്ടെ, ആശംസകൾ…
Ethu nerathe vanna part alle
ഈ കഥ ഒരു ഏഴെട്ടു കൊല്ലം ഓടും….
ഓരോ പാർട്ടിനും ഒന്നും രണ്ടും കൊല്ലം വരെ എടുക്കുന്നുണ്ടല്ലോ ✍✍✍✍✍