കല വിപ്ലവം പ്രണയം 3 [കാളിദാസൻ] 116

കല വിപ്ലവം പ്രണയം 3

Kala Viplavam Pranayam Part 3 | Author : Kalidasan | Previous Part

 

ഒളിഞ്ഞിരുന്ന് പിന്നിൽ നിന്നും കുത്താനല്ലെ നിനക്ക് കഴിയൂ…
മറിച്ച് എൻ്റെ മുന്നിൽ വന്ന് നിവർന്ന് നിൽക്കാൻ നിനക്ക് കഴിയോ..
എങ്കിൽ ഞാൻ പറഞ്ഞാനെ നീ ഒരു ആണാണെന്ന്. 

 

ഇടിമിന്നലിൻ വെളിച്ചത്തിൽ ആ മുഖം അവൻ വ്യക്തമായ് കണ്ടു.

ആ കാഴ്ച്ച അവൻ്റെ ശരീരത്തിൽ ഉണ്ടാക്കിയ മുറിവിൻ്റെ വേദനയേക്കാൾ അവൻ്റെ മനസ്സിന് വേദന നൽകുന്നതായിരുന്നു.

ആ വേദനയിലും അവൻ അറിയാതെ മന്ദ്രിച്ചു.

എബി.. നീ.

അതേടാ.. എബി തന്നെ.

അതു പറയുമ്പോൾ അവൻ്റെ മുഖത്ത് ഒരു പകയുടെ കനലെരിയുന്നത് അവനറിഞ്ഞു.

ചാവടാ…

എബി അലറികൊണ്ട് . ആ കുത്തിയ പിച്ചാത്തി വലിച്ചൂരി പിന്നെയും വയറിലേക്കു കുത്തിയിറക്കി.

ഹാ….
ഹരിയുടെ അലർച്ച ആ ക്യാമ്പസ് മുഴവനും പറന്നു.

ഹ..ഹ.. ഹാ..
കരയടാ… കരയ് അലറിയലറി കരയ്.
മരിക്കും മുൻമ്പ് നീ ലോകത്തോട് പറയുന്ന നിൻ്റെ ദുഃഖം
ഹ.. ഹ.. ഹാ…

ആ ക്രൂരമായ ചിരി ആ ക്യാമ്പസ് മുഴുവൻ പരന്നു.
അതിലും ക്രൂരമായിരുന്നു ആ നിമിഷത്തെയവൻ്റെ മുഖഭാവം.
ഇര ചാവും മുൻപ് അതിനെ തിന്നു തുടങ്ങുന്ന ഹൈനകളുടേതിന് തുല്യമായ ഭാവം.
ഒരു ആട്ടിൻ തോലണിഞ്ഞ ചെന്നായയായിരുന്നു അവൻ.
ഒറ്റ വാക്കിൽ പറഞ്ഞാൽ ചെകുത്താൻ.
The Lucifer
ഹരി നിലത്തു കിടന്നു പിടഞ്ഞു.
അവൻ്റെയുള്ളിലെ പ്രാണൻ ഏത് നിമിഷവും അറ്റുപോവുമെന്ന സത്യം അവനറിഞ്ഞു.
ഈ സമയം ഇതെല്ലാം കണ്ട് രസിക്കുകയായിരുന്നു എബി.

ഓഹ്. മോന് വേദനിക്കുന്നുണ്ടോ…
അച്ചോടാ.. പാവം.
എനിക്ക് നിന്നെ വേഗം കൊന്ന് അങ്ങ് പരലോകത്തേക്കായക്കണമെന്നുണ്ട്.
പക്ഷേ… എൻ്റെ മനസ്സ് അതിന് അനുവദിക്കുന്നില്ല.
എൻ്റെ മനസ്സ് പറയുവാ…
അവനിവിടെ കിടന്ന് പതിയെ, പതിയെ

9 Comments

  1. മ്യാമാന് എന്റെ ഹൃദയം നിറഞ്ഞ പുറന്തനാൾ വാഴ്ത്തുക്കൾ ??. എന്നെങ്കിലും ഇത് കാണുമെന്നു പ്രതീക്ഷിക്കുന്നു ??.
    സസ്നേഹം ഗോപുമോൻ ❣️?

    1. കാളിദാസൻ

      താങ്ക്സ് ബ്രോ ???❤️❤️

  2. ഇത് കഴിഞ്ഞു വന്ന പാർട്ട് ഉം വയിച്ചിക്ക്‌ അതിനു ശേഷം ഉള്ള പാർട്ട് ഇടൂ. Hill palace ന്നു അവള് അവനെ വേണ്ടന്നു പറഞ്ഞതിന് ശേഷം ഉള്ളത്…

  3. അപ്പുറത്ത് ഇതിന്റെ ബാക്കി അടുത്ത വർഷം എങ്കിലും വരുമോ കാളിദാസാ

  4. ഇതൊരു5 പാർട്ടോ മറ്റോ അപ്പുറത് വന്നതല്ലേ

  5. കറുപ്പിനെ പ്രണയിച്ചവൻ

    ❤️❤️❤️❤️❤️❤️❤️❤️

  6. ഇത് നേരത്തെ വായിച്ചിരുന്നു, അടുത്ത ഭാഗങ്ങൾ വേഗം വരട്ടെ, ആശംസകൾ…

  7. Ethu nerathe vanna part alle

  8. മരിച്ച മരക്കുറ്റി

    ഈ കഥ ഒരു ഏഴെട്ടു കൊല്ലം ഓടും….
    ഓരോ പാർട്ടിനും ഒന്നും രണ്ടും കൊല്ലം വരെ എടുക്കുന്നുണ്ടല്ലോ ✍✍✍✍✍

Comments are closed.