ഒരു കൊല്ലത്തോളം ബെഡ് റെസ്റ്റ് തന്നെയായിരുന്നു.
അതിൽ പിന്നെ മാധവൻ കള്ള് കുടിക്കാറില്ല. ഇപ്പോ തൻ്റെ പുരയിടത്തിനോട് ചേർന്നുള്ള മുപ്പതു സെൻ്റിലുള്ള തൻ്റെ ചെറിയ ചെറിയ കൃഷികളും നോക്കി നടക്കുന്നു. കുടെ താങ്ങായ് ലക്ഷ്മിയമ്മയും.
ഹരി തൻ്റെ പല്ലുതേപ്പും കഴിഞ്ഞ് വരുമ്പോൾ ദാ.. ഒരു കള്ള ചിരിയുമായി നിക്കുകയാണ് അമ്മു.
എന്താടി.. എന്തോരു ഉടായിപ്പുണ്ടല്ലോ ?
അത് പിന്നെ ഹരിയേട്ടാ… ഇന്ന് രാത്രി അമ്പലത്തിൽ ഗാനമേള ഉണ്ട്.
“അതിന് ” ???
(സംഭവം മനസ്സിലായെങ്കിലും വല്യ ഭാവവ്യത്യാസം ഇല്ലാതെ ഹരി ചോദിച്ചു. വേറെ ഒന്നുമല്ല ഗാനമേള രാത്രിയായതിനാൽ അവളെ ഒറ്റക്ക് വിടില്ല. ഞാൻ കൊണ്ടു പോണം അതിനാണ് ഈ രാവിലെ തൊട്ടുള്ള സോപ്പിടൽ .
ഹും.. കിട്ടിയ അവസരം പരമാവധി മുതലെടുക്കുവാൻ അവൻ തീരുമാനിച്ചു.
ആഹ്. അതിന് ഞാൻ എന്താ വേണ്ടേ..
എന്നെ ഒറ്റക്ക് വിടില്ല എന്ന് അറിയാലോ.
എൻ്റെ പൊന്ന് എട്ടനല്ലേ… ഒന്ന് എന്നെ കൊണ്ടു പോവോ… പ്ലീസ്.
അയ്യോ… എന്താ അവളുടെയൊരു ഭാവാഭിനയം. എടീ നിനക്ക് അഹങ്കാരം വളരെ, വളരെ….. കൂടുതലാണ്.
എനിക്കോ.. (അമ്മു കീഴ്ച്ചുണ്ട് മടക്കി ശങ്കടപ്പെട്ടതു പോലുള്ള മുഖഭാവത്തോടു കൂടി ചോദിച്ചു.)
അല്ലാ… എനിക്ക് …
എടീ കഴിഞ്ഞ ദിവസം നിന്നോട് ഒരു ഗ്ലാസ് വെള്ളം എടുത്തു കൊണ്ടുവരുവാൻ പറഞ്ഞപ്പോ . നീ എന്താ വിളിച്ചെ…
മരപ്പട്ടി എന്നല്ലെ..
എപ്പോ ഞാൻ ഓർക്കുന്നില്ലല്ലോ …എന്നാലെ … എനിക്ക് നല്ല ഓർമ്മയുണ്ട്.
അവൾ ഹരിയുടെ കയിൽ തൂങ്ങി കൊഞ്ചിക്കോണ്ട് പറഞ്ഞു.
സോറി.. ഏട്ടാ… പ്ലീസ്
ഇന്ന് അനുവിൻ്റെ തിരുവാതിരയുണ്ട് അത് കാണാനാ…
എനിക്ക് ജോലിക്ക് പോവണ്ടെ പെണ്ണെ.
ആകെ ഡെലിവറി ചെയ്താൽ കിട്ടുന്നത് തന്നെ നക്കാപ്പിച്ചയാ… അപ്പോളാ..
ഇനി നമുക്ക് നമ്മുടെ കഥാനായകനെ ഒന്ന് പരിജയപ്പെടാം. തുടക്കത്തിലേ. പരിജയപ്പെടുത്തണ്ടതാണ് എന്ന് അറിയാം.
എന്നാലും എല്ലാവരും ക്ഷമിക്കുക.
വീട്ടുകാരെ പരിജയപ്പെടുത്തിയിട്ട്. ശേഷം
കഥാനായകനെ പരിജയപ്പെടുത്താം എന്നു കരുതി.ഹരി മാധവൻ, വയസ്സ് 21. ഒരു പ്രമുഖ കോളേജിൽ സെൽഫിനാൻസിങിൽ B.Com മൂന്നാം വർഷ വദ്യാർത്ഥിയാണ്.
അച്ഛന് സുഖമില്ലാതായതോടെ.പഠനച്ചിലവും മറ്റും.പാർടൈം ഫുഡെലിവറി ജോബിലൂടെ കണ്ടെത്തി തട്ടിയും മുട്ടിയും ജീവച്ചു പോവുന്നു.
ഇനി കഥയിലേക്ക് വരാം.

നന്നായിട്ടുണ്ട്… ബാക്കി ഭാഗങ്ങൾ പെട്ടന്നുണ്ടകുമൊ??
Submit cheythitund bro.
vayichu nalla katha aanu bro
Thank u… ഹർഷാപ്പി…. ????
ബ്രോ waiting
ബ്രോ ആയച്ചിട്ടുണ്ട്. ഇന്നു വരുമായിരിക്കും
Kambi kathakal ൽ ആയിരിക്കും ആദ്യം വരുന്നത്.
അതിലുണ്ടാവണ തെറ്റുകൾ തിരുത്തി ഇതിൽ അപ്‌ലോഡ് ചെയ്യും.
അതുകൊണ്ട് kadhakal. Com ൽ വരാൻ
കുറച്ചു ടൈം എടുക്കും.
Evide aparajithan 25
ponotte …. baki ponotte
???
Waiting
????
ബ്രോ ഈ കഥ kk യിൽ വായിച്ചിരുന്നൂ ????? waiting Part 2?
15 ന് ഉള്ളിൽ അയക്കാൻ ശ്രെമിക്കാം ബ്രോ…
????