കല വിപ്ലവം പ്രണയം
Kala Viplavam Pranayam | Author : Kalidasan
ഇത് എന്റെ ആദ്യ കഥയാണ്.
പ്രണയകഥകൾ വായിച്ചപ്പോൾ അതുപോലെ
ഒന്ന് എഴുതണം എന്നുതോന്നി. അങ്ങനെ എഴുതിയതാണ്. ഇത് വായിച്ചിട്ട് ഇഷ്ട്ടമാ യാൽ നിങ്ങളുടെ വിലയേറിയ അഭിപ്രായം അറിയിക്കണേ.തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷെമിക്കുക. പരിചയക്കുറവിൻ്റെയാണ്. കഥ കുറച്ച് ലാഗ് ഉണ്ടായേക്കാം.
.
അപ്പോൾ തുടങ്ങാം.
ഇങ്കുലാബ്..സിന്ദാബാദ്..
,ഇങ്കുലാബ്..സിന്ദാബാദ്..,
വിദ്യാർത്ഥി ഐക്യം സിന്ദാബാദ്..
വിദ്യാർത്ഥി ഐക്യം സിന്ദാബാദ്..
പോടാ.. പുല്ലേ.. പോലീസെ…
പോടാ..പുല്ലേ..പോലീസെ…
“ഛ്ൽ..”
ആരാടാ കല്ലെറിഞ്ഞെ.ഹരി ഏറെ ആവേശത്തോടെ വിളിച്ച മുദ്രാവാക്യം നിർത്തി സമരത്തിൽ പങ്കു ചേർന്ന വിദ്യാർത്ഥികളോട് കയർത്തുകൊണ്ട് ചോദിച്ചു.
അതെ.ആരോ പോലീസ് ജീപ്പിനു നേരെ കല്ലെറിഞ്ഞിരിക്കുന്നു.ചില്ലുടയുന്ന ശബ്ദമാണാക്കേട്ടത് .
വിദ്യാർത്ഥികളിൽ നിന്നും മറുപടി ഒന്നും
ലഭിക്കുന്നതിനു മുൻപേ പോലീസിന്റെ ഭാഗത്തു നിന്നും മറുപടി വന്നു.
ഞങ്ങളെ അടിച്ചോടിക്കുവാനുള്ള സർക്കിളിന്റെ ഉത്തരവായിരുന്നു അത്.
പിള്ളേരെല്ലാം നാലുപാടും ചിതറി ഓടി കൂട്ടത്തിൽ ഞാനും.
പധോം.അയ്യോ… അമ്മേ… ഹരി അലറി.
അയ്യോ…മോനെ എന്തുപറ്റി. അടുക്കളയിൽ നിന്നും ഓടിവന്ന ലക്ഷ്മിയമ്മ കട്ടിലിൽ നിന്നും നിലത്തു വീണു കിടക്കുന്ന ഹരിയെ തട്ടി വിളിച്ചുകൊണ്ടു ചോദിച്ചു.
ഏഹ് സ്വപ്നമായിരുന്നോ.കോപ്പ്.ഹരി സ്വയം മനസ്സിൽ പറഞ്ഞു.
എന്താ..എന്താടാ.എന്താ പറ്റിയെ…
അമ്മ ആദിയോടെ തിരക്കി.
ഒന്നുമില്ല അമ്മേ ഒരു സ്വപ്നം കണ്ടതാ.. ഹരി വളിച്ച ചിരിയോടെ പറഞ്ഞു.
ഓഹ്. എന്റെ ദൈവമേ ഈ കാലമാടൻ എന്നെ ആദി പിടിപ്പിച്ചു കൊല്ലും. ലക്ഷ്മിയമ്മ കയ്യിലുണ്ടായ ചട്ടകം ഹരിക്ക് നേരെ ഓങ്ങിക്കൊണ്ടു പറഞ്ഞു.
ഹി… അവൻ ഒരു വളിച്ച ചിരി കൂടി പാസ്സാക്കി.
നിന്ന് കിണിക്കാണ്ട്. എണിറ്റു പോടാ..
ഓഹ്..രാവിലെ തന്നെ മനുഷ്യന്റെ നല്ല ജീവൻ അങ്ങ് പോയി.

നന്നായിട്ടുണ്ട്… ബാക്കി ഭാഗങ്ങൾ പെട്ടന്നുണ്ടകുമൊ??
Submit cheythitund bro.
vayichu nalla katha aanu bro
Thank u… ഹർഷാപ്പി…. ????
ബ്രോ waiting
ബ്രോ ആയച്ചിട്ടുണ്ട്. ഇന്നു വരുമായിരിക്കും
Kambi kathakal ൽ ആയിരിക്കും ആദ്യം വരുന്നത്.
അതിലുണ്ടാവണ തെറ്റുകൾ തിരുത്തി ഇതിൽ അപ്‌ലോഡ് ചെയ്യും.
അതുകൊണ്ട് kadhakal. Com ൽ വരാൻ
കുറച്ചു ടൈം എടുക്കും.
Evide aparajithan 25
ponotte …. baki ponotte
???
Waiting
????
ബ്രോ ഈ കഥ kk യിൽ വായിച്ചിരുന്നൂ ????? waiting Part 2?
15 ന് ഉള്ളിൽ അയക്കാൻ ശ്രെമിക്കാം ബ്രോ…
????