ജീവിതം 1 [കൃഷ്ണ] 173

ജീവിതം

Author : കൃഷ്ണ

 

ഹായ് ഫ്രണ്ട്‌സ്…❤️

എന്റെ പേര് കൃഷ്ണ ഇത് എന്റെ ആദ്യ കഥയാണ്…. അതുകൊണ്ട് എന്തെങ്കിലും തെറ്റ്  ഉണ്ടെങ്കിൽ അത് കമന്റ്‌ ബോക്സിൽ പറയണം pls….✌️

എന്റെ ഏറ്റവും പ്രിയപ്പെട്ട എഴുത്തുകാരൻ ആണ് മാലാഖയുടെ കാമുകൻ, ചെകുത്താനെ സ്നേഹിച്ച മാലാഖ, Arrow, rahul രക്, demon king അങ്ങനെ ഒരുപാട് പേരൊണ്ട് ഇവരുടെ രചനകൾ കണ്ട് ഇഷ്ടം തോന്നിയിട് കൂടി ആണ് ഞാൻ ഈ സഹസത്തിന് മുതിരുന്നത്..

അപ്പോൾ നിങ്ങളുടെ അഭിപ്രായങ്ങൾ അത് നല്ലതായാലും ചീത്ത ആയാലും comment boxil അറിയിക്കണം pls

സ്നേഹപൂർവ്വം

കൃഷ്ണ…❤️

” ജീവിതം അത് ഒരിക്കലും നമ്മൾ വിചാരിക്കുന്നത് പോലെ നടക്കണം എന്നില്ല നമ്മുടെ എല്ലാ ആഗ്രഹങ്ങളും നടന്നാൽ അതിനെ ജീവിതം എന്ന് വിളിക്കാൻ സാധിക്കത്തെ വരും അല്ലെ….. സന്തോഷവും ദുഖവും എന്നും ഒരു പോലെ ഉണ്ടാകുന്ന ജീവിതം ”

തമ്പാനൂർ…. തമ്പാനൂർ….. ആളിറങ് ആളിറങ്….. ഞാൻ അപ്പോഴാണ് ചിന്തയിൽ നിന്നും ഉണർന്നത് ഒന്ന് മയങ്ങി പോയിരുന്നു… ഇത്രപെട്ടന്ന് തിരുവനന്തപുരം എത്തിയോ…. വളരെ പെട്ടന്ന് ആണല്ലോ സമയം പോയത് ‘അല്ലെങ്കിലും സമയം അത് ആർക് വേണ്ടിയും കാത്ത് നിൽക്കില്ലല്ലോ അല്ലെ ‘

ഞാൻ ചിന്തിച് കൊണ്ട് സ്റ്റാൻഡിനു വെളിയിലെക് ഇറങ്ങി നോക്കി…

“ശേ ഒരു കടപോലും കാണുന്നില്ലല്ലോ നാട്ടിൽ ഇത്രേം ശോകം ഇല്ല സിറ്റിയിൽ വന്നാൽ ഇതാണ് അവസ്ഥ restaurants ഇനും മാളുകക്കും കുറവില്ല ഒരു ചായ കൂടിക്കാൻ പോലും ഹോട്ടലിൽ പോണം ” ദാരിദ്ര്യം ?

¤¤¤¤¤¤

ഞാൻ എന്നെ പരിചയപ്പെടുത്തി ഇല്ല അല്ലെ എന്റെ പേര് കൃഷ്ണ full name കൃഷ്ണൻ. J computer engineering ഇൽ  ബിടെക് ഉം mtech ഉം കഴിഞ്ഞ് ഇരിക്കുന്നു… എന്റെ വീട് ആലപ്പുഴയിൽ മാവേലിക്കര നിങ്ങൾക് അറിയാരിക്കും അല്ലെ വിശ്വാപ്രസിദ്ധം ആയ ചെട്ടികുളങ്ങര കുംഭഭരണി…. ഞങ്ങൾ ഓണാട്ടുകാരക്കാരുടെ ദേശിയ ഉത്സവം….❣️

¤¤¤¤¤¤

ഞാൻ സ്റ്റാൻഡിൽ നിന്ന് നടന്നു തുടങ്ങി. കുറച്ച് കഴിഞ്ഞപ്പോഴേക്കും ഒരു ചെറിയ കട കണ്ടു ഒരു പെട്ടി കട… കണ്ടിട്ട് ചായയും തിന്നാനും ഒക്കെ ഉണ്ടെന്നു തോന്നുന്നു….. ഞാൻ നേരെ ചെന്നു ചോദിച്ചു

ചേട്ടാ ഒരു പാക്കറ്റ് കിങ്‌സ് (കട നോക്കിയ കാര്യം മനസിലായല്ലോ അല്ലെ ?)

50 Comments

  1. ബ്രോ കലക്കി….

    എന്തായാലും തുടരണം… പെട്ടെന്നൊന്നും നിർത്തണ്ടാ…. എഴുതിക്കോ…

    ♥️♥️♥️♥️♥️♥️♥️♥️

    1. അടുത്ത പാർട്ട്‌ അയച്ചിട്ടുണ്ട് ഇന്ന് ചിലപ്പോൾ വരും…

    2. അടുത്ത പാർട്ട്‌ അയച്ചിട്ടുണ്ട്

  2. ബ്രോ
    കഥ കലക്കി ?
    അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു ?

  3. കഥ ഇപ്പോഴാണ് വായിച്ചത്…നല്ല ഒരു തുടക്കം..നല്ല flowyil വായിക്കാൻ പറ്റി.. പിന്നെ ending perfect ആയിരുന്നു.. suspense ഇട്ട് നിർത്തിയതുകൊണ്ട് ഇനി അടുത്ത ഭാഗം ബുദ്ധിമുട്ടു ഇല്ലെങ്കിൽ പെട്ടെന്ന് തരുന്നതാണ് നല്ലത്.. ആ flowyil അങ്ങു പോകട്ടെ..

    All the best ❤️❤️

    എന്നു Zodiac

    1. കഥ രണ്ടാമത്തേത് കൊണ്ട് നിർത്തണോ വേണ്ടയോ എന്നാ ഒരു കൺഫ്യൂഷൻ ഉണ്ട്… അത് കൊണ്ടാണ് ലേറ്റ് ആവുന്നത്… തീർച്ചയായും പെട്ടന്ന് തരാൻ ശ്രെമിക്കാം…

  4. താങ്ക്സ് ബ്രോ

  5. ഇരിഞ്ഞാലക്കുടക്കാരൻ

    ബാക്കി താടോ കുരുപ്പേ.. ഒന്ന് രസം പിടിച്ചു വരുവായിരുന്നു..

    1. ഉടൻ തന്നെ താരമേ ?✌️

  6. ❦ •⊰തൃശ്ശൂർക്കാരൻ ⊱• ❦

    ❤️❤️❤️❤️ waiting bro?

  7. കൃഷ്ണ ബ്രോ,
    കഥയുടെ തുടക്കം നന്നായി, വായനാസുഖം നൽകുന്ന എഴുത്ത് ഒറ്റ ഓളത്തിൽ വായിക്കാൻ കഴിയുന്നും ഉണ്ട്.
    വാട്സാപ്പിൽ ഇമോജി ഒക്കെ ഇട്ട് എഴുതി തെളിഞ്ഞത് കൊണ്ടാകാം കഥയിലും ഇടയ്ക്കിടെ കാണുന്നുണ്ട്, സീരിയസ് ആയി കഥ എഴുതുമ്പോൾ ഇങ്ങനെയുള്ളത് ഒഴിവാക്കുക.
    അടുത്ത ഭാഗം ഉടനെ വരുമെന്ന് പ്രതീക്ഷിക്കുന്നു…

    1. തീർച്ചയായും ജ്വാല റിവ്യൂ നൽകിയതിന് ഒരുപാട് നന്ദി

  8. ബാക്കി പോന്നോട്ടെ…

    1. ഉടനെ തരാം ക്ലാസും തിരക്കും ആയത് കൊണ്ട

    1. താങ്ക്സ് sarath ബ്രോ

  9. Super story,waiting for next part

  10. തുടക്കം നന്നായി..,,..,
    ??

    1. താങ്ക്സ് തമ്പുരാൻ ബ്രോ

  11. നല്ല കഥാ. കിടിലം point-ill തന്നെയാ പിടിച്ചു നിർത്ത്യെ. Waiting for next part as soon as possible.

    1. സപ്പോർട്ടിനു ഒരുപാട് നന്ദി ബ്രോ…
      ഒറ്റപ്പാർട്ട് ആയിട്ട് അയക്കാൻ ആരുന്നു പ്ലാൻ… പിന്നെ രണ്ടായിട് അയക്കാം എന്ന് വിചാരിച്ചു.
      Next പാർട്ട്‌ ഉടൻ തന്നെ ഉണ്ടാകും

  12. നല്ല തുടക്കം..

    പോരട്ടെ അടുത്ത് ???

    1. സപ്പോർട്ട് ഇന് ഒരുപാട് നന്ദി നൗഫു….
      അടുത്ത പാർട്ട്‌ ഉടൻ തന്നെ ഉണ്ടാകും

  13. Appol ini aanu katha thudangunnath..
    Vivahathode…

    Katha ishtamaayi..

    1. കഥ അതിന്റെ കാര്യത്തിലേക് കടക്കുകയാണ് ഇനിയും…
      സപ്പോർട്ട് ഇന് നന്ദി

  14. വായിക്കാം ❤

    1. വായിക്കണം ✌️

  15. പരബ്രഹ്മം

    നമ്മൾ ഒരേ നാട്ടുകാർ ആണല്ലോ

    1. ❤️❤️❤️

  16. Nalla thudakkam.
    waiting for next part

    1. Next part ഉടനെ തന്നെ ഉണ്ടാകും ബ്രോ
      താങ്ക്സ് ഫോർ സപ്പോർട്ട് ❤️❤️❤️

      1. Bro പൊളി തുടക്കം
        അടുത്ത പാർട്ട്‌ ഉടനെ ഇടും എന്ന് പ്രേതിക്ഷിക്കുന്നു ❣️

  17. കൊള്ളാം ബ്രോ..
    രാഗെന്തു?.. എന്തോ ഇഷ്ടമാണ് എല്ലാവർക്കും ആ പേരിനോട്.

    പിന്നെ കഥയിൽ ഇമോജി ഇടുന്നത് ഒഴിവാക്കണം എന്ന് അഭിപ്രായം സ്വീകരിക്കുമോ..
    തുടർന്ന് എഴുതുക.. സ്നേഹത്തോടെ,❤️

    1. ഇമോജി അതിന്റെ ഒരു ഫീൽ മനസിലാക്കാൻ വേണ്ടി ഇട്ടത് ആണ് അത് മൊത്തത്തിൽ അല്ല കഴിവതും ഒഴിവാക്കാൻ ശ്രെമിക്കാം

      എന്തോ പേരിനൊപ്പം മാച്ച് തോന്നിയത് കൊണ്ടാണ് ആ പേരിട്ടത്

      സപ്പോർട്ട് ഇന് ഒരുപാട് നന്ദി കുറവുകൾ ഇത് പോലെ കമന്റ്‌ ആയിട്ട് അറിയിക്കുന്നത് എനിക്ക് ഒരുപാട് ഇഷ്ടം anu❤️❤️❤️

  18. Waiting for next part☺️

    1. Next part ഞായറാഴ്ചക്ക് ഉള്ളിൽ ഉണ്ട് ❤️❤️❤️

      സപ്പോർട്ട് ഇന് നന്ദി Aju ബ്രോ

  19. BAHUBALI BOSS (Mr J)

    Nice story liked it
    Waiting for the next part

    1. സപ്പോർട്ട് ഒരുപാട് നന്ദി ബ്രോ

  20. BRO NICE….. WAITING FOR NEXT PART…..

    1. Next part ഉടനെ ഉണ്ടാകും ബ്രോ ❤️

  21. Please continue

    1. ❤️❤️❤️

  22. BAHUBALI BOSS (Mr J)

    3rd

    1. താങ്ക്സ് ബ്രോ ❤️❤️

    1. താങ്ക്സ് Dd bro..❤️

    2. വായിച്ച് കഥ കൊള്ളാം തുടരൂ

  23. 1 ST ❤️

    1. താങ്ക്സ് A K ബ്രോ…❤️

Comments are closed.