ഹൃദയത്തിൽ സൂക്ഷിക്കാൻ 3 [വിഷ്ണു?] 304

ഹൃദയത്തിൽ സൂക്ഷിക്കാൻ 3

Hridayathil Sookshikkan Part 3 | Author : Vishnu? | Previous Part

 

കഴിഞ്ഞ ഭാഗവും ഇഷ്ടമായി എന്ന് അറിഞ്ഞു..സ്നേഹം മാത്രം..പറഞ്ഞത് പോലെ തന്നെ അഭിപ്രായം ആണ് എനിക്ക് വലുത്..അത് പറയുക♥️

അടുത്ത ഫോട്ടോ കണ്ട എൻ്റെ കണ്ണ് തള്ളി പോയി.
അതേ….
ഇത് അവള് തന്നെ…
എൻ്റെ സ്വപ്നത്തില് വന്ന അവൾ… അന്ന് ചിന്നു വന്നു ഇല്ലാതാക്കി കളഞ്ഞ സ്വപ്നത്തിലേ എൻ്റെ ആരൊക്കെയോ ആയിരുന്ന അവൾ….

അപ്പോ അപ്പോ ഇവൾ ശെരിക്കും ഈ ഭൂമിയിൽ ഉണ്ടായിരുന്നോ…?ഇത്ര അടുത്ത് ഉണ്ടായിരുന്നോ….?
അൽഭുതവും..സന്തോഷവും എല്ലാം കൂടി വരുന്ന ഒരു നിമിഷം..ഉദാഹരണം പറഞാൽ ഇന്നസെൻ്റ് ഏട്ടന് ലോട്ടറി അടിച്ച അതേപോലെ…

പക്ഷേ..അതിനൊന്നും അധികം ആയുസ്സ് ഉണ്ടായിരുന്നില്ല……

തുടരുന്നു….

ഒരു നിമിഷം കൊണ്ട് ഞാൻ  നെയ്തുകൂട്ടിയ സ്വപ്നങ്ങൾക്ക് കണക്കില്ലായിരുന്നു…എൻ്റെ ജീവിതത്തിൽ ഇനി ഒരു പാതി ഉണ്ടെങ്കിൽ അത് ഇവൾ മാത്രമായിരിക്കും എന്ന് മനസ്സിൽ ഉറപ്പിച്ചിരുന്നു.അതിനൊക്കെ എനിക്ക് പറയാൻ എൻ്റെ സ്വപ്നം എന്ന കാരണം മാത്രേ ഉണ്ടായിരുന്നുള്ളൂ….

“അവൾ ഉറങ്ങിയോ മോനെ..?”

ഫോണിലെ പേരറിയാത്ത ആ ആളുടെ ഫോട്ടോ നോക്കി കിടന്ന എന്നെ അമ്മയാണ് വിളിച്ചത്.ഞാൻ ഫോൺ എടുത്ത ഫ്ലൈറ്റ് മൂഡ് ഓൺ ആക്കി മേശപ്പുറത്ത് വെച്ചിട്ട് ചിന്നുവിനെ നോക്കി..

ആള് നല്ല ഉറക്കം ആണ്..എൻ്റെ കൈക്കുള്ളിൽ എല്ലാം മറന്ന് കിടക്കുന്ന അവളുടെ മുഖത്ത് അപ്പോഴും ഒരു ചിരി ഉണ്ടായിരുന്നു.പക്ഷേ മുഖത്തെ ആ കൈയുടെ പാട് എനിക്ക് സഹിക്കാൻ പറ്റുന്നില്ല.എങ്കിലും അതിൻ്റെ കാഠിന്യം ഇത്തിരി കുറഞ്ഞിട്ടുണ്ട്.ഞാൻ പതിയെ അതിൽ ഒന്ന് ഊതി കൊടുത്തു.

ഉറങ്ങി എന്ന് ഞാൻ അമ്മയ്ക്ക് കൈ കൊണ്ട് കാണിച്ചു.അമ്മ അതേപോലെ തന്നെ എന്നോട് കഴിക്കാൻ എടുത്ത് വച്ചിട്ടുണ്ട് എന്നും കാണിച്ചു.പതിയെ എൻ്റെ കൈ ഒന്ന് മാറ്റാൻ ശ്രമിച്ചു..അപ്പോഴേക്കും ചിന്നു ഒന്ന് ഞെരുങ്ങി..ഒന്നൂടെ എന്നെ മുറുക്കെ പിടിച്ചു..ഞാൻ പതിയെ അവളുടെ കൈ എടുത്ത് മാറ്റി വച്ചിട്ട് എണീറ്റു.

അമ്മ ചോറും കറിയും എല്ലാം വിളമ്പി വച്ചിട്ടുണ്ടായിരുന്നു.ഞാൻ കൈ കഴുകി കഴിക്കാൻ ഇരുന്നു.

“അമ്മ ഇരിക്ക്…”

അമ്മയും കഴിച്ച് കാണില്ല എന്ന് ഉറപ്പാണല്ലോ.

“വേണ്ട മോനെ…ഞാൻ കഴിച്ചോളാം..”

122 Comments

  1. ഈ 3 പാർട്ടും ഇപ്പോഴാണ് വായിച്ചു തീർത്തത്. ഒരുപാട് നന്നായിട്ടുണ്ട്.പറയാൻ വാക്കുകൾ കിട്ടുന്നില്ല. പക്ഷെ ആ പീഡനം വേണ്ടായിരുന്നു. ഒരുപാട് വിഷമം തോന്നി.ചിന്നുവിനെ ഒരുപാട് ഇഷ്ട്ടമായി.പിന്നെ ഈ dk ആണോ ആ dk?
    Dk , pv ഇവരൊക്കെ സ്ഥിരം കഥാനായകർ ആണല്ലോ?
    എന്തായാലും അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു.

    ആമി☺️?

    1. വിഷ്ണു ⚡

      ആമി♥️

      പുതിയ ഒരാളെ കൂടി എനിക്ക് കിട്ടിയല്ലോ..ആദ്യം മുതൽ വായിച്ചതിനു ഒരുപാട് സ്നേഹം♥️.പീഡനം അതിനെ പറ്റി ഒന്നും പറയാനില്ല വരും ഭാഗത്ത് നിന്നും ഞാൻ എന്താണ് ഉദ്ദേശിച്ചത് എന്ന് മനസ്സിലാവും എന്ന് വിചാരിക്കുന്നു.ചിന്നുവിനേ ഇഷ്ടായി അല്ലേ..പിന്നെ പിവി,dk ഒക്കെ ആണെന്നും അല്ലെന്നും പറയുന്നില്ല..ഞാൻ ആ പേര് കടം ആയിട്ട് എടുതെന്ന് മാത്രം?

      ഒരുപാട് സ്നേഹം?❤️

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        ????

        1. വിഷ്ണു ⚡

          എന്ത് പറ്റി ??

          1. Ɒ?ᙢ⚈Ƞ Ҡ???‐??

            ഒന്നുല്ലേയ്???

          2. വിഷ്ണു ⚡

            ?

          3. എന്തൊക്കെയോ ഉണ്ട്?????

  2. വിഷ്ണു ???

    കഥയുടെ മൂന്നാം ഭാഗം വരാൻ വേണ്ടി ഭയങ്കര ആകാംക്ഷയോടെയാണ് കാത്തിരുന്നത്…ഏകദേശം ഒരു മാസം ആയില്ലേ പാർട്ട് ടു പോസ്റ്റ് ചെയ്തിട്ട്…അതുകൊണ്ടുതന്നെ ഭൂരിഭാഗം ഭാഗങ്ങളും വീണ്ടും എടുത്തു വായിക്കേണ്ടി വന്നു തുടർന്ന് മനസ്സിലാക്കാൻ…പണ്ടത്തെപ്പോലെ ലോക്കഡൗൺ പീരീഡ് അല്ലാത്തതുകൊണ്ട് നിനക്ക് എഴുതാനുള്ള സാവകാശം ഒന്നും കിട്ടുന്നില്ല അല്ലേ…കുഴപ്പമില്ല മച്ചാനെ നീ സാവധാനം സമയമെടുത്തു പതിയെ എഴുതിയാൽ മതി…ഇത്തിരി വൈകിയാലും ഒത്തിരി പേജുകൾ ആയിട്ടു മാത്രം പോസ്റ്റ് ചെയ്യുന്നതാണ് നല്ലത്. അപ്പോൾ മാത്രമേ വായിക്കുമ്പോൾ ഒരു പൂർണ്ണത ലഭിക്കുകയുള്ളൂ. ഇപ്പോൾ തന്നെ കണ്ടില്ലേ ഇതൊരു കുഞ്ഞു പാർട്ടായി പോയി… അതുകൊണ്ടുതന്നെ വായിച്ച് ഇൻട്രസ്റ്റ് വരുമ്പോഴേക്കും തുടരുമെന്ന് കാണേണ്ടിവന്നു…എന്നതുമാത്രമല്ല ഈ പാർട്ട് ഓടുകൂടി കഥ അവസാനിക്കും എന്നായിരുന്നു നീ അന്ന് പറഞ്ഞിരുന്നത്… അതുകൊണ്ടുതന്നെ മൂന്നാംഭാഗം ക്ലൈമാക്സ് ആയിരിക്കും എന്നാണ് ഞാൻ വിചാരിച്ചത്…അതു പ്രതീക്ഷിച്ച് തന്നെയാണ് വായിച്ചു തുടങ്ങിയത്…അതുകൊണ്ടുതന്നെ പ്രതീക്ഷിച്ചത് അവസാനം ലഭിക്കാതെ ഇരുന്നപ്പോൾ അല്പം നിരാശ തോന്നി എന്ന് സത്യമായി പറയാമല്ലോ…നിന്നെ ഞാൻ കുറ്റപ്പെടുത്തുന്നില്ല കമന്റ് എഴുതി ഇടുന്നത് പോലെ എളുപ്പമല്ല കഥയെഴുതുന്നത് എന്ന് എനിക്കറിയാം…അപ്പോൾ ഞാൻ ആദ്യം പറഞ്ഞതുപോലെ പേജുകൾ എണ്ണം കൂട്ടി എഴുതി സാവധാനം പോസ്റ്റ് ചെയ്യുക…

    കഥയിലേക്ക് വന്നാൽ…

    കഴിഞ്ഞ രണ്ടു പാർട്ടുകളിൽ നിന്നും വ്യത്യസ്തമായി ഒരുപാട് കണ്ടൻസ് ഉൾപ്പെടുത്തിയ ഭാഗമായിരുന്നു ഇത്… ചിന്നു കുട്ടിയുടെ കുറുമ്പും…വർഗീസ് ചേട്ടന്റെയും അന്നമ്മച്ചേടത്തിയുടെയും പരിഭവങ്ങളും സ്വപ്നത്തിൽ കണ്ട പെണ്ണിനെ നേരിട്ടു കാണാൻ സാധിക്കാത്ത വിഷ്ണുവിന്റെ നിരാശയും രക്തബന്ധത്തിൽ നിന്നും വിഭിന്നമായി യാത്രയിൽ നിന്നും കിട്ടിയ സ്നേഹവും എല്ലാം ചേർന്ന് ഒരു ഫാമിലി പാക്ക് ആയിരുന്നു ഈ പാർട്ട്…വളരെ നല്ല രീതിയിൽ തന്നെ മുൻ പാർട്ടുകളെ പോലെ വായനക്കാരെ പിടിച്ചിരുത്തുന്ന രീതിയിൽ തന്നെ ഒഴുക്കുകൂടി നീ എഴുതിയിട്ടുണ്ട്… നീ അവസാനം പറഞ്ഞ ഡയലോഗ്, എനിക്ക് വെറും തള്ള് ആയിട്ടാണ് തോന്നിയത് കാരണം എഴുതാൻ ഉള്ള മൂഡ് നിനക്കില്ല എന്ന് പറഞ്ഞത് വെറും തള്ളാണ്…അങ്ങനെ മൂഡ് ഇല്ലാതെ എഴുതിയ കഥ ആയിരുന്നെങ്കിൽ ഇത്ര ആവേശത്തോടെ കൂടി ഞാൻ വായിച്ചു കേൾക്കില്ല ആയിരുന്നു…എപ്പോഴേ സ്കിപ് അടിച്ചു പോയേനെ…അത് ഞാൻ നിന്റെ മുഖത്തുനോക്കി പറയുകയും ചെയ്യും!

    അപ്പം മോനെ വിഷ്ണു സ്വപ്നത്തിൽ കണ്ട പെണ്ണും ആരാധ്യയും ചിന്നു കാണാൻ പോകുന്ന അവളുടെ കോളേജിലെ ചേച്ചിയും… അർജുനും ഡികെ യും കൂടി നശിപ്പിച്ചു വീഡിയോ എടുത്ത അവന്റെ ഫോണിലെ പെണ്ണും എല്ലാം ഒന്ന് തന്നെ… ലോകത്ത് ഇത്രകണ്ട് പെണ്ണുങ്ങൾ ഉണ്ടായിട്ട് ഇതിനെല്ലാം കൂടി ഒരു പെണ്ണ് മാത്രമേ ഉള്ളൂ നിന്റെ കഥയിൽ…???വെറുതെ മനുഷ്യനെ ടെൻഷൻ അടിപ്പിക്കാൻ വേണ്ടി പഹയൻ ഓരോന്ന് എഴുതി പിടിപ്പിക്കും.??? അറ്റ്ലീസ്റ്റ് അവൻ സ്വപ്നം കണ്ട പെണ്ണ് എങ്കിലും മാറ്റിപ്പിടിക്കാമായിരുന്നു… വെറുതെ ഒരു ആശ്വാസത്തിന്!

    ഇപ്പൊ ഏകദേശം കഥയുടെ റൂട്ട് എനിക്ക് മനസ്സിലായി വരുന്നുണ്ട്… പക്ഷേ എനിക്ക് ഇപ്പോഴും മനസ്സിലാകാത്ത ഒരു കാര്യം ഉള്ളത് എന്തെന്ന് വെച്ചാൽ… ബാബു സാറും കൃഷ്ണേന്ദു ചേച്ചിയും പിള്ളേരും എങ്ങനെയാണ് ഈ കഥയിൽ ഒരു ടേണിങ് പോയിന്റ് ആകുന്നത് എന്നാണ്…കഴിഞ്ഞ പാർട്ടിൽ നീ പറഞ്ഞിരുന്നു അവരെ വച്ചാണ് ഈ കഥ മുന്നോട്ട് പോകുന്നത്… അതുകൊണ്ടുതന്നെ അവരെ കഥയുടെ തുടക്കത്തിലും രണ്ടാമത്തെ പാർട്ടിലും കാണിച്ചത് വെറുതെയല്ല എന്ന്….അവരെയും വിഷ്ണുവിനെയും തമ്മിൽ കണക്ട് ചെയ്യുന്ന ലിങ്ക് എന്താണെന്ന് എനിക്കിപ്പോഴും മനസ്സിലാക്കാൻ സാധിക്കുന്നില്ല… ഇനി ആരാധ്യയുടെ ആരെങ്കിലും ആയിരിക്കുമോ ബാബു ചേട്ടനും കുടുംബവും.???

    ഓരോ പാട്ടുകൾ കഴിയുന്തോറും കഥ കൂടുതൽ ത്രില്ലിങ് ആയി വരുന്നുണ്ട്… ഒരു എഴുത്തുകാരൻ എന്ന നിലയിൽ നിനക്ക് അഭിമാനിക്കാവുന്ന കാര്യം തന്നെയാണ് അത്…വായനക്കാരെ മുൾമുനയിൽ നിർത്തിക്കൊണ്ട് suspence ഇട്ടു എഴുതുമ്പോൾ മാത്രമേ ഒരു എഴുത്തുകാരൻ അവന്റെ മേഖലയിൽ വിജയിക്കുകയുള്ളൂ….കഥ എഴുത്തു മേഖലയിൽ തുടക്കക്കാരൻ ആയിരുന്നിട്ടുപോലും…സ്വന്തം കഥയുടെ മൂന്നാം പാർട്ടിയിൽ തന്നെ അത്തരമൊരു നേട്ടത്തിലേക്ക് നീ വളരെ വേഗത്തിൽ എത്തി… ഇപ്പോൾ ഇവിടെ എഴുതുന്ന പല എഴുത്തുകാർക്കും സ്വപ്നം കാണാൻ സാധിക്കാത്ത ഒന്നു തന്നെയാണ് അത്…ഇവിടെ പേരെടുത്ത പല എഴുത്തുകാരും അവരുടെ ഈ നേട്ടത്തിലേക്ക് എത്തിയത് അഞ്ചും ആറും കഥകൾ തുടർച്ചയായി എഴുതിയിട്ട് ആണ്…

    ഒരു കാര്യം പറയാൻ വിട്ടുപോയി…മനുവിന്റെ പെങ്ങളെയും കൂട്ടി രവിയേട്ടന്റെ കടയിലേക്ക് വിച്ചു പോകുന്നതും അവിടെ വെച്ചുള്ള ചാരു വിന്റെ കുറുമ്പും വിഷ്ണുവിന്റെ ഓർമ്മകളും എല്ലാം വായിച്ചപ്പോൾ എനിക്കും സ്വന്തം അനുഭവം മനസ്സിലേക്ക് വന്നു. പണ്ട് ചെറുപ്പത്തിൽ പലർക്കും ഇത്തരത്തിൽ ഓർക്കുമ്പോൾ മനസ്സിന് സുഖം തരുന്ന ഓർമ്മകൾ ഉണ്ടായിരിക്കാം… വിഷ്ണുവിനെ പോലെ എന്റെ അച്ഛനും ചെറുപ്പത്തിൽ എന്നെ കടയിലേക്ക് പോകുമ്പോൾ കൊണ്ടു പോകുമായിരുന്നു… അവിടെവെച്ച് വീട്ടിലേക്കുള്ള സാധനങ്ങൾ എല്ലാം മേടിച്ച്തിനുശേഷം…അച്ഛൻ എന്നോട് ഒരു ചോദ്യം ചോദിക്കും…ഡാ നിനക്ക് വല്ലതും വേണോ വേണമെങ്കിൽ പറ…പലപ്പോഴും എന്റെ കണ്ണ് ആദ്യം പോകുന്നത് കളിപ്പാട്ടത്തിലേക്ക് ആയിരിക്കും…അത് കടയിൽ ചെന്നാലും പൂരപ്പറമ്പിൽ ആയാലും എനിക്ക് മുഖ്യം ടോയ്‌സ് ആണ്‌…ഇനീ കരഞ്ഞു വാശി പിടിച്ചു അത്‌ വാങ്ങിയാലോ…രണ്ട് ദിവസം കഴിഞ്ഞാൽ അത് ആറും നാലും ആക്കി ഒരു മൂലയ്ക്ക് ഇടും…എങ്കിലും അച്ഛൻ എന്നെ വഴക്കു പറയില്ല…അടുത്ത ദിവസം വീണ്ടും ഇത് ആവർത്തിക്കും…നിന്റെ ആ സന്ദർഭം വിവരണം കൊണ്ട് വീണ്ടും ഞാൻ അത്തരം ഓർമകളിലേക്ക് പോയി…

    ഈ കഥയുടെ അടുത്ത ഭാഗം ഉടനെ തരണം എന്നു പറയുന്നില്ല… കാരണം ഞാൻ മുകളിൽ പറഞ്ഞിട്ടുണ്ടല്ലോ…അപ്പൊ പറഞ്ഞതൊക്കെ മനസ്സിൽ ഉണ്ടായിക്കോട്ടെ…

    സ്നേഹപൂർവ്വം നിന്റെ സ്വന്തം ചെങ്ങാതി…???

    -മേനോൻ കുട്ടി

    1. വിഷ്ണു ⚡

      കുട്ടിയെ reply ഇടാൻ ചാർജ് പോര..എന്നാലും എന്ത് കമൻ്റ് ആണോ???.ഒരു ചായ കുടിച്ചിട്ട് വരാം?

      1. വിഷ്ണു ⚡

        കുട്ടിയെ??

        നീ പറഞ്ഞത് പോലെ ഓരോ ഭാഗവും ഒന്നൂടെ എടുത്ത് വായിക്കേണ്ടി വന്നു അല്ലേ..ഇത്ര താമസിക്കും എന്ന് ഞാനും കരുതിയില്ല.പിന്നെ കഴിഞ്ഞ ഭാഗത്ത് 5k words ഉടയിരുന്ന് ഈ ഭാഗത്ത് 4.5k ഉണ്ട് ഇനിയും പേജ് കൂട്ടണം അല്ലേ..ഞാൻ ശ്രമിക്കാം..പിന്നെ ക്ലൈമാക്സ് അല്ലല്ലോ..നീ പ്രതീക്ഷിച്ച് അല്ലേ..അതിപോ മൂന്ന് പാർട്ടിലു ക്ലൈമാക്സ് ആക്കേണ്ട എന്ന് വച്ചു.പേജ് കുറക്കാൻ കാരണവും അത് തന്നെ..എല്ലാം കൂടി ഇവിടെ എഴുതി വച്ചാൽ വരുന്ന ഭാഗത്ത് എഴുതാൻ എനിക്ക് ഒന്നും ഉണ്ടായെന്ന് വരുള്ള ?

        എല്ലാത്തിലും ഉപരി നിനക്ക് ഇഷ്ട്മായല്ലോ എനിക്ക് അത് മതി. നിന്നേ പോലെ എല്ലാവരും തരുന്ന സപ്പോർട്ട് ഉള്ളത് കൊണ്ട് മാത്രമാണ് ഈ കഥ ഇങ്ങനെ മുന്നോട്ട് പോവുന്നത്..പിന്നെ മൂഡ്..അത് പറഞ്ഞത് ശെരിയാണ്..ഞാൻ കഴിഞ്ഞ ഭാഗം വന്നതിനു ശേഷം എഴുതാൻ ഇരുന്നിട്ട് ആകെ ഒരു ഐഡിയ ഇല്ലായിരുന്നു.പിന്നെ നീ പറഞ്ഞ ആ ദിവസം കൊണ്ടാണ് ഈ ഭാഗത്ത് ഭൂരിഭാഗം ആയി ഞാൻ എഴുതി തീർത്തത്.

        സ്വപ്നത്തില് കണ്ട അവളെ മാറ്റി പിടിക്കണം എന്ന് ഒരു ആഗ്രഹം എൻ്റെ മനസ്സിൽ ഉണ്ട്.പക്ഷേ അവളെ മാറ്റാൻ പറ്റില്ല..അങ്ങനെ ആണെങ്കിൽ കഥ ഞാൻ വേറെ രീതിയിൽ കൊണ്ടോവേണ്ടി വരും.വരും ഭാഗത്ത് അതെല്ലാം ശേരിയകാൻ ശ്രമിക്കാം.

        ബാബു സാറും ഫാമിലിയും ഇപ്പൊ കുറച്ചൊക്കെ അടുതല്ലോ..ഇനി ബാക്കി എല്ലാം വരുന്ന ഭാഗത്ത് നിന്നും അറിയാൻ പറ്റും..അവർ എല്ലാം വരാൻ പോണേ ഒള്ളു?

        നീ പറഞ്ഞത് എല്ലാം വായിച്ചു് അതൊക്കെ കൽകുമ്പോൾ എന്താ പറയുക ഒരുപാട് സന്തോഷം തോന്നുന്നു.അപ്പോ അതൊക്കെ ഇതേപോലെ കൊണ്ടുപോവാൻ ശ്രമിക്കാം.പിന്നെ ഇവിടുള്ള എഴുത്തുകാരുടെ ഒന്നും അടുത്ത് ഞാൻ എത്തിയിട്ടില്ല.ഈ ഒരു കഥ ഞാൻ എങ്ങനെ എങ്കിലും തീർക്കാൻ ആണ് ശ്രമിക്കുന്നത്.മനസ്സിൽ ഒരു ആഗ്രഹം വന്നപ്പോ അത് എല്ലാവരും നിർബന്ധിച്ചപ്പോൾ അങ്ങ് എഴുതിയെന്ന മാത്രം.ഇനി ഒരു കഥ ഒക്കെ നടക്കുമോ എന്ന് അറിയില്ല?

        ചരുവിനെ നിനക്ക് ഇഷ്ടായി അല്ലേ..അവളെ എനിക്കും ചിന്നുവിൻ്റെ പോലെ ഇഷ്ടമാണ്.രണ്ടും ഏകദേശം ഒരേപോലെ ആണ്.പിന്നെ ചാരു വിനു പേടി എന്ന് പറയുന്ന സാധനം ഇല്ല എന്ന് മാത്രം?.നീ പറഞ്ഞ കാര്യങ്ങളിൽ എല്ലാം എനിക്ക് ഒരുപാട് സന്തോഷം ഉണ്ടായി.പറഞ്ഞത് പോലെ അടുത്ത ഭാഗത്ത് പേജ് കൂട്ടാൻ ശ്രമിക്കാം

        അപ്പോ ഒരുപാട് സ്നേഹം❤️?

  3. നിനക്ക് തോന്നിയ ഫീൽ നീ എന്നോട് എന്നാ തേങ്ങാക്ക പറയാൻ പോണേ, ഇവിടെ ഒന്നും സെറ്റ് ആകാത്ത സങ്കടത്തിൽ ഇരിക്കുമ്പോഴാ അവന്റെ ഒണക്ക പ്രേമം.. ?

    പിന്നെ നീ നായികയെ എന്നാ തെണ്ടിത്തരാടാ കാണിച്ചേ, രാവണചരിതം വായിച്ചു രാജി മിസ്സിന് പറ്റിയ പറ്റു വായിച്ചു മൂഡ് പോയി ഇരുന്നപ്പോൾ ദേ അടുത്തത്… ??

    ചിന്നുവിന്റെ സീൻസ് ഒണ്ടേൽ പിന്നെ ലവ് സീൻസ് ഇല്ലേലും കൊഴപ്പം ഇല്ല, അത്രക്ക് രസം ആണ് അതിന്റെ സീൻസ് വായിച്ചിരിക്കാൻ ??

    കഥയുടെ ഒഴുക്ക് ആണ് ഹൈലൈറ്, ഒരു രക്ഷേം ഇല്ല, നല്ല ഫ്ലോ ആണ്, ആടിപ്പാൻ റൈറ്റിംഗ് സ്റ്റൈൽ, പൊളി ആയിട്ടുണ്ട് ?

    പിന്നേ പ്രൊജക്റ്റ്‌, നിനക്ക് മാത്രം അല്ലെ പ്രൊജക്റ്റ്‌ ഒള്ളു, മരിയാദക്ക് അടുത്ത ആഴ്ച നെക്സ്റ്റ് പാർട്ട്‌ കിട്ടിയില്ലേൽ, ബാക്കി തെറി ഞാൻ അപ്പ പറയാം.. ?

    സ്നേഹം ഒക്കെ ഇണ്ടോ ആവോ.. ?‍♂️

    1. വിഷ്ണു ⚡

      നമ്മൾ മനുഷ്യനല്ലേ പുള്ളെ ??.ഫീൽ എല്ലാം ഒരുപോലെ ആണെന്ന് നിനക്ക് അല്ലേ അറിയതൊല്ലു?

      നായിക അവള് അല്ല..അത് വേറെ ആരോ ആണ്.നായിക ആരാണ് എന്ന് അറിയണം എങ്കിൽ അടുത്ത ഭാഗം വരട്ടെ..നീ കാത്തിരിക്കൂ?

      ചിന്നു ഉള്ളത് കൊണ്ട് ഞാൻ ജീവിച്ചു പോണേ..?.അപ്പോ ഞാൻ ഒരു pro aayi അല്ലേ ?..

      നശിപ്പിച്ച് നാറി..ഇനി ഞാൻ എന്ന കോപ്പ് പറഞ്ഞ് രക്ഷപെടാൻ ആണോ മലര്?

      സ്നേഹം ഇല്ല പകരം **യാണ്?
      ??♥️

  4. മോനെ വിഷ്ണു….

    പൊളിച്ചടാ മുത്തേ… ഒരുപാട് ഇഷ്ട്ടമായി…
    കഥ വായിച്ചു കഴിഞ്ഞപ്പോ മനസ്സിൽ ഒരു നൊമ്പരം ആയിരുന്നു….

    ആ ഫോണിൽ കണ്ട പെണ്ണ് ആരാധ്യ ആണെന്ന് എനിക്ക് മനസ്സിലായി…
    പ്രതികാരം വേണം മോനെ…
    Dk എന്ന ചേകത്തെ കൊല്ലാൻ demon king എന്ന എന്റെ ആ ചുറ്റിയിക നിനക്ക് തരാ…????

    അവനെ അങ് കൊന്നേരെ… കൂടെ അവന്റെ ആ കൂട്ടുകാരെയും…
    എന്നാലും പീഡനം വേണ്ടായിരുന്നു…

    അത് വല്ലാത്ത വിഷമം ആയി…
    ആരാ ഈ പറയുന്നേ എന്ന കളീഷേ ചോദ്യം ചോദിക്കരുത്…

    ഞാൻ ഇപ്പൊ നന്നായി???

    പിന്നെ നമ്മടെ pv മച്ചാന്റെ സീൻസ്…
    ആള് വന്നില്ലെങ്കിൽ എന്താ.. പൊളിച്ചെടുക്കിയില്ലേ…

    ‘””” കേട്ടറിവിനെക്കാൾ വലുതാണ് pv എന്ന സത്യം???'””

    പാവം ചിന്നുവിന് അറിയില്ല തോനുന്നു ഈ ലൊക്കേഷൻ കണ്ടുപിടിക്കുന്ന ചേട്ടൻ ആരാണെന്ന്????????

    പിന്നെ വര്സീസേട്ടൻ സിക്യുൻസ്….

    ഒരു പ്രായവും പക്വതയും ഉള്ള ആൾ സംസാരിക്കുന്ന രീതി ഡയലോഗുകളിൽ കണ്ടു….പിന്നെ ചേട്ടതിയും അത് തന്നെ…

    ആരാധ്യയെ വീട്ടിലേക്ക് കൊണ്ടുവരാൻ പോവാണോ….
    നല്ലതാ….
    അവൾക്ക് അതൊരു ആശ്വാസം ആവും…

    പീഡിക്കപ്പെട്ടു എന്ന് പറഞ്ഞ് സ്നേഹിച്ചുകൂടാ എന്നുണ്ടോ….
    അപ്പൊ അവരുടെ പ്രേമത്തിനും കാത്തിരിക്കുന്നു….

    എന്തായാലും ആദ്യമേ കല്യാണ ദിവസം കാണിച്ചത് നന്നായി… അതോണ്ട് വലിയ പ്രശനം ഇല്ല….

    എന്ന ഞാൻ നിർത്താ…
    മനസ്സിലെ വിങ്ങൽ കൂടി കൂടി വരുന്നു…

    ആദ്യം പോയൊരു കട്ടൻ കുടിക്കട്ടെ…
    എന്നാലേ വിങ്ങൽ ഒന്ന് കലങ്ങി തെളിയു…?

    സ്‌നേഹത്തോടെ
    Dk അല്ല….
    Demon king…??

    എന്നെ അങ്ങനെ മ്ലേച്ഛൻ ആക്കണ്ട…
    ഇതിലെ dk നമ്മുടെ uniqman dk ആയിക്കോട്ടെ…????

    എനിക്ക് വരുന്ന വേഷം മുഴുവൻ അങ്ങാനാണല്ലോ കർത്താവേ….???

    ഇനി നൗഫു അണ്ണൻ എന്താണോ എനിക്കായ് കരുതി വച്ചിരിക്കുന്നത്???

    ഇനി way….

    Happy new yr

    1. വിഷ്ണു ⚡

      DK ?♥️

      അമ്പോ..ഇത് ഇത്തിരി വലിയ കമൻ്റ് ആണല്ലോ…♥️

      നിൻ്റെ ഒരു തെറിയാണ് ഞാൻ പ്രതീക്ഷിച്ചത്..അത് ഇങ്ങനെ തന്നതിന് ഒരുപാട് സ്നേഹം??

      അങ്ങനെ ആണെങ്കിൽ ഞാൻ ഒരു സത്യം പറയട്ടെ..അത് ആരാധ്യ അല്ല..അടുത്ത ഭാഗത്തെ ട്വിസ്റ്റ് ആണ്..നീ ആയത്കൊണ്ട് പറഞ്ഞേനെ ഒള്ളു?

      പിന്നെ സത്യത്തിൽ എൻ്റെ കഥയിൽ ഇങ്ങനെ ഒന്നും അല്ലായിരുന്നു.ഇതിപ്പോ ഇത്രയ്ക്ക് ഓക്കേ ഫീൽ ആയത്കൊണ്ട് ആവും അങ്ങനെ സങ്കടം തോന്നിയത്.എനിക്കും അത് എഴുതാൻ ഒരു മൂഡ് ഒന്നും ഇല്ലായിരുന്നു.പിന്നെ കഥ മുന്നോട്ട് പോണമല്ലോ?.

      ആരാ ഈ പറയുന്നേ എന്ന കളീഷേ ചോദ്യം ചോദിക്കരുത്…
      ഞാൻ ചോദിക്കും..?നിന്ന് കണ്ടാണ് ഞാൻ പഠിക്കുന്നത്..അപ്പോ എല്ലാവരും നിന്നെ തെറി പറഞാൽ മതി എന്ന് അടുത്ത ഭാഗത്ത് തുടക്കത്തിൽ കൊടുക്കാൻ പൊവാ ?

      //പിന്നെ നമ്മടെ pv മച്ചാന്റെ സീൻസ്…
      ആള് വന്നില്ലെങ്കിൽ എന്താ.. പൊളിച്ചെടുക്കിയില്ലേ…/

      പിവി..അവനെ കുറിച്ച് ഞാൻ എന്ത് പറയാൻ ആണ്..പോകേപോക്കെ അവൻ്റെ യഥാർഥ മുഖം എല്ലാവർക്കും മനസ്സിലാവും?

      //പീഡിക്കപ്പെട്ടു എന്ന് പറഞ്ഞ് സ്നേഹിച്ചുകൂടാ എന്നുണ്ടോ…./

      ഞാൻ കഥയിലൂടെ ഉദ്ദേശിക്കുന്ന കാര്യം നിനക്ക് വ്യക്തമായി മനസ്സിലായി?

      //പാവം ചിന്നുവിന് അറിയില്ല തോനുന്നു ഈ ലൊക്കേഷൻ കണ്ടുപിടിക്കുന്ന ചേട്ടൻ ആരാണെന്ന്/

      ഇതൊന്നും ഞാൻ പറഞ്ഞിട്ടില്ലേ..എല്ലാം കൂടെ അവനെ ഇങ്ങന്നെ സെഡ് അക്കല്ലെ..അവൻ പാവം ആയത്കൊണ്ട് ആണ്..ഒരു സഹായം അല്ലേ അവർ ചെയ്തുള്ളൂ?

      ഇതിലെ dk നീ വേണമെങ്കിൽ ആ dk ആയിട്ട് കണ്ടോളൂ..ഒരു പേര് ആവശ്യം വന്നപ്പോ എടുത്ത് എന്ന് മാത്രം.അർജുൻ്റെ ചങ്ക് dk..പിന്നെ യദാർത്ഥ പേര് ഞാൻ പറഞ്ഞിട്ടില്ല..അത് ഒന്നും പറയില്ല കേട്ടോ?

      കഥ ഇഷ്ടയലോ..എനിക്ക് അത് മതി..പറഞ്ഞ അഭിപ്രായത്തിന് ഒരുപാട് സ്നേഹം❤️?

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        അങ്ങനെ ആണെങ്കിൽ ഞാൻ ഒരു സത്യം പറയട്ടെ..അത് ആരാധ്യ അല്ല..അടുത്ത ഭാഗത്തെ ട്വിസ്റ്റ് ആണ്..നീ ആയത്കൊണ്ട് പറഞ്ഞേനെ ഒള്ളു?/////

        അതേതായലും നന്നായി…????വിശ്വസിച്ചു…

        ///.?നിന്ന് കണ്ടാണ് ഞാൻ പഠിക്കുന്നത്..അപ്പോ എല്ലാവരും നിന്നെ തെറി പറഞാൽ മതി എന്ന് അടുത്ത ഭാഗത്ത് തുടക്കത്തിൽ കൊടുക്കാൻ പൊവാ ///

        ആടാ…… ഇനി അതിന്റെ കുറവേ ഉള്ളു??????

        ///ഞാൻ കഥയിലൂടെ ഉദ്ദേശിക്കുന്ന കാര്യം നിനക്ക് വ്യക്തമായി മനസ്സിലായി?\\\\\

        ദാതാണ് ഒർജിനൽ dk…. അല്ലാത്ത നിന്നെ പോലെ അല്ല????

        1. വിഷ്ണു ⚡

          /ദാതാണ് ഒർജിനൽ dk…. അല്ലാത്ത നിന്നെ പോലെ അല്ല//

          എന്തോ..എങ്ങനെ..?
          ♥️?

          1. Ɒ?ᙢ⚈Ƞ Ҡ???‐??

            എന്തേ… പിടിച്ചില്ലേ?

          2. വിഷ്ണു ⚡

            Ninte viswaroopam thampuran chettanu alle ariyathollu?

          3. Ɒ?ᙢ⚈Ƞ Ҡ???‐??

            ഓർമിപ്പിക്കല്ലേ പൊന്നേ….

  5. വിഷ്ണൂ ?

    കഴിഞ്ഞ 2 ഭാഗങ്ങളും പോലെ ഈ ഭാഗവും അടിപൊളിയായിരുന്നു. വളരെ മനോഹരമായി നീ കോർത്തിണക്കിയ ഓരോ സീനുകൾക്കും ആരെയും കഥയില് പിടിച്ചിരുത്താൻ സാധിക്കും .

    എല്ലാ കഥാപാത്രങ്ങളും പൊളിയായിരുന്നെങ്കിലും ചിന്നുവാണ് കഥയുടെ ഹൈലൈറ്റ് . അവൾ ഉള്ള സീനുകളൊക്കെ കഥയ്ക്ക് ഒരു പ്രത്യേക വൈബാണ് .

    ടെൻഷൻ അടിപ്പിച്ചു കൊണ്ട് നിർത്തീല്ലോടാ തെണ്ടി നീ ?.
    വരട്ടെ അടുത്ത ഭാഗം വരട്ടെ ബാക്കി അപ്പൊ പറയാ ഞാൻ ..

    തിരക്കുകളൊക്കെ തീർത്ത് നിനക്ക് വേഗം തിരിച്ചു വരാൻ സാധിക്കട്ടെ ❣️.

    സ്നേഹത്തോടെ ,
    LOVER.

    1. വിഷ്ണു ⚡

      Lover??

      നിനക്കുള്ള കമൻ്റ് ഇന്ന് ക്ലാസിൻ്റെ ഇടയ്ക്ക് ഇരുന്നാ ഇട്ടത്?രാഹുൽ എൻ്റെ കൂടെ ഉണ്ടായിരുന്നു അപ്പോ?അത് അവിടെ പറയാൻ മറന്ന് പോയി..

      എന്താ പറയുക നീ പറഞ്ഞത് എല്ലാം മുന്നോട്ട് എഴുതാൻ പ്രചോദനം ആവുന്നു.

      ചിന്നു മുത്തല്ലെ?.അവളെ ഇഷ്ടമയല്ലോ..എനിക്ക് അത് മതി.?

      ടെൻഷൻ ആക്കിയാണോ?..അത് ഇങ്ങനെ ആണെന്ന് ഒരു ഐഡിയ കിട്ടികൊട്ടെ എന്ന് വച്ചാണ് കഴിഞ്ഞ ഭാഗത്ത് എല്ലാം ചെറിയ രീതിയിൽ പറഞ്ഞു പോന്നത്…?.
      നീ പറഞ്ഞത് പോലെ.. ചിന്നുവിൻ്റെ കാണുന്നില്ല എന്ന് അമ്മയോട് പറയുന്ന ഒരു സീൻ കഴിഞ്ഞ ഭാഗത്ത് ഉണ്ട്..അത് എഴുതിയപ്പോൾ എനിക്കും ആകെ സങ്കടം ആയിരുന്നു.അത്കൊണ്ട് അന്ന് ആദ്യം എഴുതിയ സീൻ എല്ലാം ഞാൻ കുറച്ചിരുന്നു..

      ഒരുപാട് വെകില്ല..ഒരുപാട് സ്നേഹം മുത്തെ??♥️

  6. സഹോ ഈ പാർട്ടും തന്നായിട്ടുണ്ട് . തുടങ്ങിയ ഒഴിക്കോടെ തന്നെ മുന്നോട്ട് പോവുന്നുണ്ട് . അപ്പോ അടുത്ത പര്ട്ടിൽ കാണാം മുത്തേ … സ്നേഹത്തോടെ .????

    1. വിഷ്ണു ⚡

      Vichu♥️
      .നീ പറഞ്ഞ ഓരോ കാര്യവും എനിക്ക് ഒരുപാട് സന്തോഷം തരുന്നു.അടുത്ത ഭാഗം വൈകാതെ തരാൻ ശ്രമിക്കാം?
      ഒരുപാട് സ്നേഹം♥️?

  7. കുട്ടപ്പൻ

    ഇന്നലെ രാത്രി വായിച്ചു.

    ഡാ തെണ്ടി ഒരുമാതിരി ചെയ്ത്തായിപ്പോയി ?. ഉള്ള മനഃസമാധാനം കളയാനായിട്ട് ?.

    കഥ അടിപൊളി ആയി മുന്നേറുന്നു ?.
    പോരാളി പറഞ്ഞപോലെ ” അവൾ ഇനിയും ആഗത ആയില്ലേ ശകുന്തളേ “?

    ബാക്കി അറിയാൻ കാത്തിരിക്കുന്നു. സ്നേഹത്തോടെ ❤️

    1. വിഷ്ണു ⚡

      കുട്ടപ്പാ♥️
      എടാ നീ വിട്ടു പോയി അല്ലേ..തിരികെ വാടാ?.
      എന്ത് പറയാൻ ആണ് കഥ ഇങ്ങനെ ആണല്ലോ പൊവേണ്ടത്..പിന്നെ ഇതിൻ്റെ ഒരു സൂചന ഞാൻ കഴിഞ്ഞ ഭാഗത്ത് ഇട്ടതിനു കാരണം ഇതായിരുന്നു..
      പോരാളിയെ പേടിച്ചാണ് അവള് ഇനിയും ആഗതം ആവാത്തത് എന്ന് തോന്നുന്നു?

      അടുത്ത ഭാഗം ഉടനെ തരാൻ ശ്രമിക്കാം..ഒരുപാട് സ്നേഹം♥️?

  8. ഡാ തെണ്ടീ അവസാനം കാണിച്ചത് മഹാ തെണ്ടിത്തരോയി പോയി…….

    ന്നാലും എന്നോടിതു വേണ്ടാര്ന്നു
    രാഹുൽ ഇതൊക്കെ എങ്ങനെ സഹിക്കും ആവോ.
    Dk അർജ്ജുൻ രണ്ടിനും നല്ല പബ്ലിസിറ്റി ആണല്ലോ.
    കഥ പൊളിച്ചു മുത്തേ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
    വളരെ ഈസി ആയി ഓരോ കാര്യങ്ങളും കോർത്തെടുത്തോണ്ട് നീ എഴുതിയ എഴുത്ത് തകർത്തു.
    ചിന്നു ശെരിക്കും മനസ്സിൽ കേറിട്ടാ….
    ഒപ്പം ചേച്ചിയും.
    ആരാധ്യക്കായി കാത്തിരിക്കുന്നു.
    എങ്കിലും ചെറിയ ഒരു നോവ്.
    സാരമില്ല പ്രൊജക്റ്റ് ഒക്കെ തീർത്തു വേഗം പോര്.
    ഹാപ്പി ന്യൂ ഇയർ മച്ചാ…
    ❤❤❤❤❤❤❤❤❤❤❤???????????

    1. പിന്നെ പി വി എല്ലാം അറിയുന്നവൻ പറയാൻ വിട്ടുപോയി.
      നമ്മടെ സ്വന്തം ആളല്ലേ ഗസ്റ്റ് റോൾ എൻട്രി പൊളിച്ചു.

      1. യെന്ത്…..????

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          ഒന്നും???

          1. വിഷ്ണു ⚡

            Nee onnum ariyenda?

    2. വിഷ്ണു ⚡

      കുരുതി?♥️

      കഥ ഇങ്ങനെ ആണ് പോവുന്നത്..നീ ഒന്ന് ഷെമി?.രാഹുൽ ഇന്ന് പ്രോജക്ട് സെൻ്ററിൽ പോണ വഴി എന്നെ പറയാത്തത് ഒന്നും ഇല്ലാട?.dk,അർജുൻ അതൊക്കെ അവന്മാരുടെ സ്വഭാവ ഗുണ്ങളും കാരണം ആണെന്ന് തോന്നുന്നു.അല്ലണ്ട് എന്ത് പറയാൻ ആണ്?.ചിന്നു പിന്നെ മുത്തല്ലെ?.ആരാധ്യ ഓക്കേ വരും ഭാഗങ്ങളിൽ കാണാം?.പറഞ്ഞ കാര്യങ്ങളെല്ലാം എനിയ്ക്ക് ഒരുപാട് സന്തോഷം തരുന്നുണ്ട്.നിനക്ക് ഇഷ്ടയല്ലോ?
      സ്നേഹം♥️?

      1. വിഷ്ണു ⚡

        എടാ കുരുടി എന്ന് ആണ്..ഈ കോ**** ഗൂഗിൾ കീബോർഡ്?

        1. ?????ഇയ്യോ…. അവനെ നീ കുരുതി കൊടുത്തോ….????

          1. വിഷ്ണു ⚡

            ഒരു കയ്യബധം.. നാറ്റികരുത് ?

          2. Ɒ?ᙢ⚈Ƞ Ҡ???‐??

            ആഹാ…. ശരിയാണല്ലോ….ഇത് ഞാൻ നാറ്റിക്കും???

          3. വിഷ്ണു ⚡

            ???

  9. As usaul adipoli aayi eyuthi… ?
    I love ur writting style… But pettn theernathu pole thonni…
    Next chapter thirakkukal kayinitt vegm ayikum enn vijarikkunu.. ??

    Shana

    1. വിഷ്ണു ⚡

      Shana♥️
      കമൻ്റിനു കാത്തിരുന്നു..അത് കിട്ടിയപ്പോൾ ഒരുപാട് സന്തോഷം.പെട്ടെന്ന് തീർന്നത് എനിക്ക് തോന്നുന്നു ഒരുപാട് സംഭവങ്ങൾ ഒന്നും ഇല്ലാത്തത് കൊണ്ടാവും എന്ന്..അത് അടുത്ത ഭാഗത്ത് പരിഹരിക്കാൻ ശ്രമിക്കാം☺️.അധികം താമസിയാതെ അടുത്ത ഭാഗം തരാൻ ശ്രമിക്കാം…
      നല്ല വാക്കുകൾക്ക് ഒരുപാട് സ്നേഹം?♥️

  10. Heppie new yr bro…??

    Complete aayt vaayikkam broi…allel chelappo sheriyaavathilla?

    1. വിഷ്ണു ⚡

      Rambo ??
      ശെരി..പറഞ്ഞത് പോലെ മുഴുവൻ ആയി കഴിഞ്ഞ് വായിച്ചാൽ മതിയല്ലോ?
      ♥️?

  11. വിഷ്ണു,
    ലളിതമായ ഭാഷയിൽ മനോഹരമായി കഥ പറയുന്നു, ഈ ഭാഗവും നന്നായി.
    പല ചോദ്യങ്ങൾക്കും ഉത്തരം വരും ഭാഗങ്ങളിൽ പ്രതീക്ഷിക്കാം അല്ലേ? നല്ല എഴുത്തിനു ആശംസകൾ…

    1. വിഷ്ണു ⚡

      ജ്വാല..♥️
      ഇത് ഒരു ചേട്ടൻ ആണോ ചേച്ചി ആണോ??ആരോ ചേച്ചി എന്ന് വിളിക്കുന്നത് ഞാൻ കണ്ടിരുന്നു..സാഹിത്യം ഒന്നും നമ്മുക്ക് അറിയില്ല.പിന്നെ വായിക്കുമ്പോൾ ഒരു ഫ്ലോ കിട്ടാൻ ഞാൻ ശ്രമിക്കാറുണ്ട്.ഉത്തരം എല്ലാം വരും ഭാഗങ്ങളിൽ ഉണ്ടാവും?.നല്ല വാക്കുകൾക്ക് ഒരുപാട് സ്നേഹം♥️.തുടർന്നും സപ്പോർട്ട് ഉണ്ടാവണം♥️✨

      1. രാഹുൽ പിവി

        അതൊരു ചേച്ചീ ആണ്

        1. വിഷ്ണു ⚡

          ???

  12. വിഷ്ണു കുട്ടാ ?

    ആദ്യമേ ഒരു കിടുക്കാച്ചി പുതുവത്സരാശംസകൾ ♥️?

    ഈ ഭാഗവും നന്നായിരുന്നു മുത്തേ…. അവൾ ഇനിയും അഗതമായില്ലേ ശകുന്തളേ…. ??

    എന്തായാലും ഒരിക്കല്‍ വരുമല്ലോ.. ഞാൻ കാത്തിരുന്നോള്ളാം… എന്നാലും ആ DK ??

    കുടുതൽ വലിച്ച് നീട്ടുന്നില്ല… വിച്ചുവിന്റെയും ആരുവിന്റെയും കൂടിക്കാഴ്ചയ്ക്കു വേണ്ടി കാത്തിരിക്കുന്നു… ??

    സ്നേഹത്തോടെ
    ഖല്‍ബിന്‍റെ പോരാളി ?

    1. വിഷ്ണു ⚡

      പോരാളി?
      പുതുവത്സരാശംസകൾ മുത്തെ?
      അവൾക് ആകാതമാവാൻ സമയം ആവുന്നു??
      ഒരുപാട് കാത്തിരിക്കേണ്ടി വരില്ല എന്ന് ഞാൻ പറയുന്നു.എന്നാലും അറിയാമല്ലോ..ഞാൻ ശ്രമിക്കാം?.dk അവൻ്റെ കാര്യം എനിക്ക് ഒന്നും പറയാനില്ല..പക്ഷേ അവൻ ആരെയും ഒന്നും ചെയ്തില്ല കേട്ടോ..ചില ദുഷിച്ച കൂട്ടുകെട്ടുകൾ അവനെ അങിനെ ആക്കി തീർക്കും??
      വിച്ചുവും ആരുവും കണ്ടുമുട്ടുമ്പോൾ എന്താവും സംഭവിക്കുക??അവർ കണ്ടുമുട്ടുമോ??ആരു ആണോ സ്വപ്നത്തില് വന്നത്??അവളെ ആണോ ഫോണിൽ കണ്ടത്??അതൊക്കെ വരും ഭാഗങ്ങളിൽ ഉണ്ടാവും♥️

      തിരിച്ചും ഒത്തിരി സ്നേഹം♥️??

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        പക്ഷേ അവൻ ആരെയും ഒന്നും ചെയ്തില്ല കേട്ടോ..ചില ദുഷിച്ച കൂട്ടുകെട്ടുകൾ അവനെ അങിനെ ആക്കി തീർക്കും??
        _______________

        അതേ അതേ????

  13. അടിപൊളി..?? ആരാധ്യ തന്നെ ആവും ല്ലേ അവൻ സ്നേഹിക്കുന്ന പെണ്ണ്…..?

    കുറച്ചു ഉത്തരങ്ങള്‍ കിട്ടാൻ ഉണ്ട്…..??????

    വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌…❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

    1. വിഷ്ണു ⚡

      Sidh♥️
      എല്ലാ ഭാഗത്തും സപ്പോർട്ട് തരുന്ന ആളുകളിൽ ഒരാള്?.ആരാധ്യ ആണോ.. ?അതോ വേറെ ആരേലും ആണോ ??എന്നൊക്കെ അടുത്ത ഭാഗത്തിൽ അറിയാം?.ഉത്തരം എല്ലാം വരും ഭാഗങ്ങളിൽ തരാൻ ശ്രമിക്കാം..അതിൽ ഉണ്ടാവും…
      അടുത്ത ഭാഗം താമസിയാതെ തരാൻ ശ്രമിക്കും… ഇഷ്ടായലോ അത് മതി?

      ഒരുപാട് സ്നേഹം♥️?

  14. തൃശ്ശൂർക്കാരൻ ?

    സ്നേഹം ബ്രോ ?

    1. വിഷ്ണു ⚡

      ഒരുപാട് സ്നേഹം♥️?

    1. വിഷ്ണു ⚡

      ?

  15. വിഷ്ണു..,,

    കഥ ഞാൻ വായിച്ചു.,.,.
    എനിക്ക് ഇഷ്ടപ്പെട്ടു .,.,
    വളരെ സിമ്പിൾ ആയുള്ള എഴുത്ത്‌.,., അതിന് ആളുകളെ കഥയിൽ പിടിച്ചിരുത്താൻ സാധിക്കുന്നുണ്ട്.,.,.,
    സ്നേഹം.,..
    ??

    1. വിഷ്ണു ⚡

      തമ്പുരാൻ ചേട്ടാ?

      ഈ ഭാഗവും ഇഷ്‌ടായല്ലോ എനിക്ക് അത് മതി?.ഇതുപോലെ ഒക്കെ മുന്നോട്ട് പോവാൻ ശ്രമിക്കാം..??✨.നല്ല വാക്കുകൾക്ക് ഒരുപാട് സ്നേഹം?

      ❤️??

  16. ♨♨ അർജുനൻ പിള്ള ♨♨

    അടിപൊളി ആയിട്ടുണ്ട് ??. Pv വെറും കോഴി ആണോ ??.

    1. വിഷ്ണു ⚡

      പിള്ളേച്ച ??

      പിള്ളേച്ചൻ്റെ ആദ്യത്തെ കമൻ്റ് അല്ലേ ഇത്?.പിവി ഒരു കോഴി ആണെന്ന് ഞാൻ പറഞ്ഞിട്ടില്ല.അവനെ ഞാൻ നല്ല ഒരു വേഷം ആണ് കൊടുക്കുക.നിങൾ ഇങ്ങനെ ഓരോന്ന് പറഞ്ഞ് അവനെ സെഡ് ആക്കല്ലേ..?.ഈ ഭാഗം ഇഷ്ടായി അല്ലേ?

      സ്നേഹം♥️

      1. ♨♨ അർജുനൻ പിള്ള ♨♨

        Daa ഒരു പെണ്ണിന്റ ഡീറ്റെയിൽസ് ഇത്ര പെട്ടന്ന് കിട്ടണം എങ്കിൽ അവൻ ആരായിരിക്കണം ?. പുരോഗതി ഉണ്ട്. ലൊക്കേഷൻ വരെ അയച്ച് കൊടുത്തു ?

          1. വിഷ്ണു ⚡

            @dk
            അറിയാലോ?

        1. വിഷ്ണു ⚡

          അവന് എല്ലാവരെയും അറിയാം..അത്രക്ക് ഇഷ്ടമാണ് എല്ലാവരെയും അതാണ്..

          ഇതെന്താ ഒരാളെ സഹായിക്കാൻ പോലും പറ്റില്ലേ??

  17. ഞാനും ഉണ്ട്

    ഹാപ്പി ന്യൂ ഇയർ വിഷ്ണു ???

    1. വിഷ്ണു ⚡

      Noufu അണ്ണാ ?
      ഇപ്പൊ 1lakh view ullath kanditt ath parayaan വരുകയായിരുന്നു???
      Happy new year??

      1. വിഷ്ണു ⚡

        Srytta noufu aanenn oorthu..?

        1. രാഹുൽ പിവി

          അങ്ങേർ തന്നെയാണ്

          1. വിഷ്ണു ⚡

            വീണ്ടും തേഞ്ഞു?

        2. ഇത് ഞാൻ തന്നെ അല്ലേ ??

          1. വിഷ്ണു ⚡

            Spelling നോക്കിയപ്പോ ഓർത്ത് വേറെ ആളാവും എന്ന്?

  18. മല്ലു റീഡർ

    ???

    1. വിഷ്ണു ⚡

      ♥️?

  19. The seven is the 7th i am..

    1. വിഷ്ണു ⚡

      Yaya♥️?

  20. ❤️

    1. വിഷ്ണു ⚡

      ♥️

    1. വിഷ്ണു ⚡

      ?♥️??

  21. ♨♨ അർജുനൻ പിള്ള ♨♨

    ???

    ഹാപ്പി ന്യൂ ഇയർ

    1. Happy new year ?

      1. ♨♨ അർജുനൻ പിള്ള ♨♨

        ??

        1. വിഷ്ണു ⚡

          Happy new year.. pillecha,bahubali♥️

    1. വിഷ്ണു ⚡

      ♥️

  22. രാഹുൽ പിവി

    ♥️

    1. വിഷ്ണു ⚡

      ?♥️

Comments are closed.