ഹെൽമെറ്റ്
Helmet | Author: JA
അനിത ടീച്ചർ വളരെയധികം സന്തോഷത്തോടെ ഡിവിഷൻ അഞ്ച് ബി യിലേക്ക് തന്റെ അവസാനത്തെ പിരീഡ് ക്ലാസ്സ് എടുക്കാൻ വരാന്തയിലൂടെ പോവുകയാണ് ,
മനസ്സിൽ വല്ലാത്തൊരു സന്തോഷം , ഈ പിരീഡും കൂടി കഴിഞ്ഞാൽ വീട്ടിൽ പോകാം ,..
ഉണ്ണിയേട്ടൻ വിളിക്കാൻ വരാമെന്ന് പറഞ്ഞിരുന്നു ,,,,
അതുകൊണ്ടുതന്നെ തീർച്ചയായും വരും, ചിലപ്പോൾ ഇപ്പോൾത്തന്നെ മുറ്റത്ത് ഉണ്ടാകും ,,,
അതിനെക്കുറിച്ച് ഓർത്തപ്പോൾ അവൾക് ചിരി വന്നു ,,,,
തന്റെ അമ്മാവന്റെ മകനാണ് അതുകൊണ്ടുതന്നെ ഇരുവരും പരസ്പരം സ്നേഹിച്ച് ഇരു വീട്ടുകാരുടെയും സമ്മതത്തോടെയാണ് ഞങ്ങൾ വിവാഹം കഴിച്ചത്.
” ശരിക്കുമൊരു ലൗവ് കം അറേഞ്ച്ഡ് മാര്യേജ് ,,,”
അതുകൊണ്ട് തന്നെ പുള്ളിക്കാരന് താൻ എന്നാൽ ജീവനാണ് , തനിക്ക് തിരിച്ചും അങ്ങനെതന്നെയാണ് ,,,,
കല്യാണം കഴിഞ്ഞിട്ട് വെറും ആറു മാസമേ ആയിട്ടുള്ളു.
ആദ്യത്തെ പോസ്റ്റിംഗ് തന്നെ നല്ലൊരു സ്കൂൾ , കുട്ടികൾ , പിന്നെ നല്ലവരായ സഹപ്രവർത്തകർ , എല്ലാം കൊണ്ടും അവൾക്ക് ഇവിടം ഇഷ്ടപ്പെട്ടു ,,,
ഇവിടെ ജോലിയിൽ പ്രവേശിച്ചിട്ട് ഇന്ന് മൂന്നാമത്തെ ദിവസം ആകുന്നതേയുള്ളൂ ,,,,
അതുകൊണ്ട് തന്നെ പുള്ളിക്കാരന് വല്ലാത്ത നിർബന്ധം ,,,,
ഒരു പരിചയം വരുന്നത് വരെ പുള്ളിക്കാരൻ തന്നെ ഇവിടെ രാവിലെ കൊണ്ട് വിടുകയും , വൈകിട്ട് തിരിച്ചുകൊണ്ടു പോവുകയും ചെയ്യണമെന്ന് ,,,,
ഗുഡ് നൈറ്റ് ഫ്രെണ്ട്സ് ❣️
Good evening friends ☕❣️
ഹായ് നല്ല മെസ്സേജ് ആണ്…. എന്റെ അഭിപ്രായത്തിൽ പിന്നിൽ ഇരിക്കുന്നവരും ഹെൽമെറ്റ് നിർബന്ധം ആയും വയ്ക്കണം… ♥️♥️♥️♥️
ഇപ്പോഴും ആ നിയമം നിലവിൽ ഇല്ലെ ? അണ്ണാ ….?
നല്ല തീമുള്ള കഥ ഇഷ്ട്ടപെട്ടു. ഞാനും ഹെൽമെറ്റ് വെക്കാറില്ല കാരണം ഹെൽമെറ്റ് വെച്ച ഒരു അസ്വസ്ഥതയാണ് ബൈക്കിൽ പോകുമ്പോ അതിന്റെ ഫീൽ ലഭിക്കണം എങ്കിൽ മുഖത്തേക്ക് കാറ്റാടിക്കണം എന്നാലേ റൈഡിന് ഒരു സുഖം ഉള്ളു. ഈ ഹെൽമെറ്റ് വെക്കാത്ത കാരണം മൂലം തലക്ക് പത്ത് പന്ത്രണ്ട് സ്റ്റിചും കെട്ടി കിടപ്പിലാ ഇപ്പൊ ( ഇതൊക്കെ ശീലായി ). വണ്ടി ഇടിച്ചു മരിക്കുക ആണെങ്കിൽ അങ്ങ് മരിക്കണം അല്ല പിന്നെ. ഒന്നും തോന്നണ്ട എന്റെ ചിന്താഗതി വേറെയാ.
ഖുറേഷി അബ്രഹാം,,,,,,
എന്റെ സഹോ ? നിങ്ങൾ തികച്ചും വളരെ വ്യത്യസ്തനാണ് ❣️ അതുകൊണ്ടുതന്നെ നിങ്ങളെ ഇഷ്ടപ്പെടുന്ന മാതാപിതാക്കൾ, സഹോദരങ്ങൾ, ബന്ധുക്കൾ, കുട്ടുകാർ ഞാൻ ഉൾപ്പെടെ ,,,, എല്ലാവർക്കും തങ്ങൾക്ക് ഒന്നും വരില്ലെന്ന് വിശ്വസിക്കുകയും, പ്രാർത്ഥിക്കുകയും ചെയ്യുന്നവരാണ് …
അഭിപ്രായത്തിനു നന്ദി ? സഹോ ഗുഡ് ഈവിനിംഗ് ☕❣️
???
Hi masil aliya ❣️ thanks & good night ❤️
വളരെ നല്ല ഒരു messege ആയിരുന്നു…❤❤
ഞാൻ ഇതുപോലെ ഹെൽമെറ്റ് ഇടാതെയാണ്
ബൈക്ക് ഓടിക്കാ…?
ഗുഡ് ഈവിനിംഗ് ബ്രോ ☕❣️ ? ഇനി മുതൽ സെൽ വെച്ച് വാഹനം ഓടിക്കുമെന്ന് പ്രതീക്ഷിക്കുന്നു ? ❣️
സപ്പു്
കഥ ഇപ്പോൾ ആണ് വായിച്ചത്
നന്നായിരുന്നു നല്ലൊരു മെസേജ് ആണ് വളരെ സിംപിൾ ആയി ഒരു കാര്യം നീ ഒട്ടും മടുപ്പ് തോന്നാത്ത വിധത്തിൽ അവതരിപ്പിച്ചു
ഗുഡ് ഈവിനിംഗ് ☕ അജയ് ബ്രോ ?❣️
എന്താണ് ഇന്ന് കണ്ടതേയില്ല….?!!! കഥ ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ വളരെയധികം സന്തോഷം …
ഈ സപ്പോർട്ടിന് വളരെയധികം നന്ദി ?❤️❣️
നന്ദി ഒക്കെ എന്തിന് ആൽവേസ് സ്നേഹം ബ്രോ ??
ബ്രോ 25 ലേക്ക് വാ … ഗുഡ് മോർണിംഗ് ☕❣️
Ningalute peru entha maarikondirikkunnath
അത് വെറുതെ തമാശയ്ക്ക് ചെയ്യുന്നതാണ് ! അപരാജിതൻ 25ൽ കമന്റ് സെക്ഷൻ വന്നാൽ എല്ലാം മനസ്സിലാവും ….
Motivation kittunna story undo ivide
അറിയില്ലല്ലോ… കിട്ടിയാൽ തീർച്ചയായും പറയാം ?❣️
Nannayittundu tto nalla massages
അഭിപ്രായം രേഖപ്പെടുത്തിയതിന് ഒരുപാട് നന്ദി ? ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ വളരെയധികം സന്തോഷം ?❣️
JA,
ചെറിയ കഥ ഒരു വലിയ സന്ദേശം ജനങ്ങളുടെ ഇടയിലേക്ക് എത്തിക്കാൻ ശ്രമിച്ചു.
നല്ല എഴുത്ത്…
അഭിപ്രായത്തിനു വളരെ നന്ദി ? സഹോ ❣️
സപ്പു്… ഒരു മെസ്സേജ് ഇതിലും നന്നായി പറയ്യാൻ ആകില്ല?ഇഷ്ടമായി ❤️❤️❤️
Thanks for the compliment ?❣️
ശപ്പുണ്ണി
നല്ല കഥയാടാ
നീ സാമൂഹിക പ്രതിബന്ധത ഉള്ളവൻ ആണെന്ന് തെളിയിച്ചു കൊണ്ടിരിക്കുകയാണ്..
ഹർഷേട്ടാ നിങ്ങൾ എന്നെ സിൽമയിൽ എടുത്തു സാമൂഹിക വിരുദ്ധനായി ചിത്രീകരിച്ച സ്ഥിതിക്ക്. ഞാൻ എന്റെ നിരപരാധിത്വം തെളിയിക്കാൻ ശ്രമിക്കുകയാണ് ??…
വളരെ നന്ദി ? ഈ നല്ല വാക്കുകൾക്ക് ❣️❣️❣️❣️
സത്യത്തിൽ നീ ആരാ,
ചിലർക്കിവൻ തൊരപ്പനെലി,
മറ്റു ചിലർക്ക് ജീനാ_പ്പു,
പക്ഷെ നീ ഞങ്ങൾക്ക് മുത്താണ്, പരട്ടത്തലയിൽ ഇത്രയും വ്യത്യസ്തമായ ചിന്തകൾ കൊണ്ട് നടക്കുകയായിരുന്നു. ചിന്തകൾ മാറാല പിടിച്ച ആ ഭാഗം ഒന്ന് വൃത്തിയാക്കിയപ്പോഴേക്കും എത്ര മനോഹരമായ എഴുത്തും, ചിന്തകളും വരുന്നു.
നല്ല ഒരു സന്ദേശത്തെ കൂടി നൽകാൻ കഴിഞ്ഞു എന്നതാണ് ഈ കഥയുടെ പ്രത്യേകത.
ആശംസകൾ…
ആരായിട്ടും വേണമെങ്കിലും കണക്കാക്കിക്കോളൂ ജ്വാല ജീ…. പക്ഷെ ? ഞാൻ നിങ്ങളോടു പിണക്കത്തിലാണ് ???
പിന്നെ ആ പാവം പിടിച്ചവന്റെ പെങ്ങളൂട്ടി ആക്കാൻ വേറെ എത്രയോ കൊള്ളാവുന്ന പെൺകുട്ടികൾ നാട്ടിൽ വേറെ ഉണ്ടായിരുന്നു ??
നല്ല അച്ഛൻ ???
അതൊക്കെ ജീവിതത്തിൽ സംഭവിക്കുന്നതാ, പിന്നെ ഈ എഴുത്തിനു ഏറ്റവും കൂടുതൽ നന്ദി പറയേണ്ടത് നിന്നോട് തന്നെയാണ്, നിന്റെ അന്നത്തെ മോട്ടിവേഷൻ ആണ് വീണ്ടും ഒന്നു കൂടി എഴുതാൻ തുനിഞ്ഞത്, വലിയ നന്ദിയുണ്ട്…
നല്ല ശൈലിയിണ് ജ്വാല ജീ നിങ്ങളുടെ എഴുത്ത് … അത്രയും ഭംഗിയായി എഴുതുന്ന ഒരാൾ എഴുതാതെ ഇരിക്കുന്നത് സരസ്വതി ദേവിയോട് തന്നെ ചെയ്യുന്ന തെറ്റാണ് …
അതുകൊണ്ട് കഴിയുന്നിടത്തോളം എഴുതണം ജീ ?❣️ വീണ്ടും നല്ല കഥകൾ ഞങ്ങൾക്കായി നൽകുമെന്ന് പ്രതീക്ഷിക്കാം അല്ലെ ??❤️
ശ്രമിക്കാം, എഴുത്ത് മാത്രമല്ലല്ലോ ജീവിതം, നമ്മൾ ചെയ്ത് തീർക്കേണ്ട കുറെ കാര്യങ്ങൾ ഉണ്ട്, എന്തായാലും മനസ്സിന് തൃപ്തി നൽകുന്ന വാക്കുകൾക്ക് നന്ദി.
ഓഫ് ടോപ്പിക്ക് :
“പുകഴ്ത്തലിൽ വീഴാത്ത മനുഷ്യരുണ്ടോ? “
അതെ ശരിയാണ് ? സമയം കിട്ടുമ്പോൾ തീർച്ചയായും എഴുതണം. പിന്നെ ഞാൻ ജ്വാല ജീയെ വേറുതെ പുകഴ്ത്തിയതൊന്നുമല്ല , ഈ പേജിലെ തന്നെ ഏതൊരു കഥ എടുത്താലും ഭാഷ ശൈലി അനുസരിച്ച് വില ഇരുത്തിയാൽ നിങ്ങളുടെ കഥ ഏറ്റവും മുന്നിൽ തന്നെ ആയിരിക്കും…
നല്ല എഴുത്ത്, നല്ലൊരു സന്ദേശവും….
Good morning bro , have a beautiful day ahead ☕ ❣️ Thanks for the compliment ❣️ keep supporting ?❣️
സപ്പു നന്നായിട്ടുണ്ട്
സ്വന്തമായിട്ടെരു അനുഭവം ഉണ്ടാകുമ്പോൾ ആണ് ഞാൻ അടക്കം എല്ലാവർക്കും ബോധം ഉണ്ടാകാറുള്ളു ഇങ്ങനെയുള്ള കാര്യങ്ങൾ
ഉപദ്ദേശം ആർക്കും ഇഷ്ടമല്ലെന്ന് അറിയാം അതുകൊണ്ടുതന്നെ പേടിയോടെയാണ് എഴുതിയത് …
ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ വളരെയധികം സന്തോഷം ?❣️?
നന്നായി എഴുതി..
നല്ലൊരു മെസേജ്??
നന്ദി ? ആദി ബ്രോ ?
നല്ല തീം,
നന്നായി എഴുതി ✌️✌️✌️✌️✌️
നന്ദി ? കണ്ണേട്ടാ ❣️
ഗുഡ് മെസ്സേജ് ബ്രോ…
നല്ല എഴുതു ???
നന്ദി ? സഹോ ❣️
നന്നായിട്ടുണ്ട്
നന്ദി ? സഹോ ❣️
Ente jeenappu vyatyastamaya theme kond Ni ammanam aduvannalo. Sheriya ishtamilenkil koodi Chila karyangal nammude priyapettavar paranjal kelkanam . Enthayalum kunjithanelum sambavam nice ayitund . Snehathode❤️
ഒരുപാട് സന്തോഷം രാഗു ജീ ?❣️
Nice message thorappa adipoli ✌️✌️
ഗുഡ് ഈവിനിംഗ് ചേച്ചി ?❣️ നന്ദി ചേച്ചി കഴിയുമെങ്കിൽ “എംഎംഎസ്” വായിച്ചു അഭിപ്രായം പറയണേ ?????
ന്റെ സപ്പു അണ്ണാ നിങ്ങക്ക് എവിടുന്ന് കിട്ടുന്നു മനുഷ്യ ഇങ്ങനത്തെ തീമുകൾ അടിപൊളി ആയിട്ടുണ്ട് എന്ന് പറഞ്ഞാൽ കുറഞ്ഞു പോവും
ഹെൽമെറ്റ് ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത ഒരു കഥയിലൂടെ പറഞ്ഞു തന്നു ?? എനിക്ക് നല്ലോണം ഇഷ്ട്ടായി ??
നന്ദി ? ജോനു ❣️?
???
തമ്പു അണ്ണാ നിങ്ങളുടെ കഥയുടെ തീം ഇത് അല്ലല്ലോ അല്ലെ ??
അത് ഇതല്ല.,.,.,
എംഎംസ് ആയിരുന്നു ഉദ്ദേശിച്ചത്.,.,.
ഞാൻ എഴുതിയത് പോലെ ആണോ ? തമ്പു അണ്ണനും എഴുതിയത്…???
നീ വായിച്ചില്ലേ..,,
എതാണ് ഇപ്പോൾത്തന്നെ വായിക്കാം സഹോ ❣️
ആദ്യത്തെ കമന്റ് ഞാൻ ഇങ്ങ് എടുക്കുവാ
ഓ ? ഡാർക്ക് ?????