ഹെൽമെറ്റ് [JA] 1463

 

പറഞ്ഞാൽ ഒന്ന് കേൾക്കൂ എന്റെ ഉണ്ണിയേട്ടാ ,,,,

 

ഒടുവിൽ അനിതയുടെ പിടിവാശിക്ക് മുന്നിൽ പരാജയം സമ്മതിച്ചു കൊണ്ട് അവൻ ഹെൽമറ്റ് ധരിച്ച് ബൈക്ക് ഓടിച്ചു ,,, 

 

വന്നപ്പോഴെ ശ്രദ്ധിച്ചിരുന്നു എന്താണ് അമ്മു നിന്റെ മുഖം വല്ലാതെ ഇരിക്കുന്നത് ,,,?

 

അവന്റെ ചോദ്യത്തിന് മറുപടിയായി ,,,

ബൈക്കിന്റെ ബാക്കിൽ ഇരുന്നുകൊണ്ട്, അവൾ അഞ്ജലിയുടെ കഥ ഉണ്ണിക്ക് പറഞ്ഞു കൊടുത്തു ,,,

 

ആ കഥ കേട്ടപ്പോൾ അവനും സങ്കടമായി ,,,

 

തന്റെ പ്രിയപ്പെട്ടവരുടെ സന്തോഷത്തിന് ഹെൽമറ്റ് ധരിച്ച് ബൈക്ക് ഓടിക്കുന്നതാണ് നല്ലതെന്നു അവനും മനസ്സിൽ തോന്നി ,,,

 

ഇനി എപ്പോൾ വണ്ടി എടുത്താലും ഹെൽമറ്റ് ധരിക്കുമെന്ന് അവൻ അവൾക്ക് വാക്ക് കൊടുത്തു …..

 

>—– നിങ്ങൾക്ക് ഇഷ്ടമല്ലെങ്കിൽ കൂടി ചില കാര്യങ്ങൾ നിങ്ങളുടെ പ്രിയപ്പെട്ടവരുടെ സന്തോഷത്തിനായി ചെയ്യും എന്ന പ്രതീക്ഷയിൽ നിർത്തുന്നു ————->

 

Updated: October 13, 2020 — 5:27 am

59 Comments

  1. Superb!!!. Simple story with a strong message!!!

    Njan bike ride cheyyumbol helmet um, 4 wheeler drive cheyyumbol seat belt um must ayittum upayogikkum. Pinne eppozhengilum evideyengilum kidannu nerathe angane cheyythirunnrngil enikku ee avastha varumayirunno ennu chinthikkunnathinekkal nallathalle alochichu pravarthikkunnathu!!

    Because, in real life sometimes you may never have a second Chance!!

Comments are closed.