തനിക്ക് അത് സങ്കൽപ്പിക്കാൻ പോലും കഴിയില്ല ,,,,,
ഇത്രയും ചിന്തിച്ചു കൊണ്ടു പുറത്തേക്ക് നടന്നു ചെല്ലുമ്പോൾ ഉണ്ണിയേട്ടൻ തന്നെയും കാത്തു ബൈക്കിൽ വെയിറ്റിംഗ് ചെയ്യുന്നുണ്ട് ,,,
ആ ,
വേഗം വാടോ ,,,,
അവൾ ശ്രദ്ധിച്ചു
അവൻ
” ഹെൽമെറ്റ് ”
ധരിച്ചിട്ടില്ല , പക്ഷെ ബൈക്കിന്റെ പെട്രോൾ ടാങ്കിന്റെ മുകളിൽ വെച്ചിട്ടുണ്ട് ,,,,
അത് , കണ്ടതും അവൾ അല്പം ദേഷ്യത്തോടെ അവന്റെ അടുത്തെത്തി ഹെൽമറ്റ് എടുത്തു അവനെ ധരിപ്പിച്ചു ,,,
എന്താണ് ,
അമ്മു നീ ഈ കാണിക്കുന്നത്, ,,,?
അവളുടെ പ്രവർത്തികളിൽ തെല്ല് പരിഭവത്തോടെ അവൻ ചോദിച്ചു ,,,
മനസ്സിലായില്ലേ ,,,? ഹെൽമറ്റ് ധരിച്ച് വണ്ടി ഓടിച്ചാൽ മതി ,,,,
നിനക്ക് അത് പറയാം എത്ര കഷ്ടപ്പെട്ടാണ്,
മുടി ചീകി മിനുക്കിയത്.
ഹെൽമെറ്റ് ധരിച്ചാൽ മുടി വല്ലാതെയാകും അമ്മു ,,,,
അത് സാരമില്ല ,,, എന്റെ ചെറുക്കന് ഹെൽമറ്റ് ധരിച്ച് വണ്ടി ഓടിക്കുമ്പോൾ കിട്ടുന്ന സൗന്ദര്യം മാത്രം മതി
എനിക്ക് ,,,
എന്നാലും എന്റെ അമ്മു ,,,,?
ഒരു എന്നാലും ഇല്ല ,,,,
Superb!!!. Simple story with a strong message!!!
Njan bike ride cheyyumbol helmet um, 4 wheeler drive cheyyumbol seat belt um must ayittum upayogikkum. Pinne eppozhengilum evideyengilum kidannu nerathe angane cheyythirunnrngil enikku ee avastha varumayirunno ennu chinthikkunnathinekkal nallathalle alochichu pravarthikkunnathu!!
Because, in real life sometimes you may never have a second Chance!!