അഞ്ജലി വായിക്കാൻ തുടങ്ങി ,
“എന്റെ അച്ഛൻ വളരെ നല്ലൊരു ചിത്രകാരനാണ്.
എന്റെ അച്ഛൻ ദിവസവും വളരെ നല്ല ചിത്രങ്ങൾ വരയ്ക്കും ,,,
എന്റെ അച്ഛന്റെ ചിത്രപ്രദർശനം കാണാൻ വളരെ ദൂരെ നിന്നും ആളുകൾ വരുമായിരുന്നു ,,,
എന്റെ അച്ഛന്റെ ചിത്രങ്ങൾക്ക് നിരവധി അവാർഡുകളും കിട്ടിയിട്ടുണ്ട് ,,,
എന്റെ അച്ഛൻ വളരെ നല്ല ആൾ ആണ് ,, ദിവസവും രാത്രി എനിക്ക് പുതിയ കഥകൾ പറഞ്ഞു തരുമായിരുന്നു ,,
ആ കഥകൾ കേട്ടുകൊണ്ടാണ് ഞാൻ ഉറങ്ങിയിരുന്നത് ,,,
എനിക്കും , എന്റെ അച്ഛനെ ഒരുപാട് ഇഷ്ടമായിരുന്നു ,,,,
പക്ഷെ ,,,,,
മുഴുവൻ പൂർത്തിയാക്കാതെ അഞ്ജലി പൊട്ടിക്കരഞ്ഞു ,,,
അവളുടെ കരച്ചിൽ അനിതയെ മാത്രമല്ല , ക്ലാസ്സിലെ കുട്ടികളെയും
അത്ഭുതപ്പെടുത്തി ,,
എന്തിനാണ് മോളെ കരയുന്നത് ,,,,?
അനിത ടീച്ചർ ചോദിച്ചു …!!!
അഞ്ജലി കണ്ണീരോടെ വീണ്ടും വായിച്ചു തുടങ്ങി ,,,
” എന്നിട്ട് ഒരു ദിവസം അച്ഛൻ മാർക്കറ്റിലേക്ക് ചിക്കൻ വാങ്ങാനായി പോകാൻ ഇറങ്ങി , ഞാൻ പറഞ്ഞിട്ടും , അമ്മ പറഞ്ഞിട്ടും അച്ഛൻ കേട്ടില്ല ,
അച്ഛന് ആക്സിഡന്റ് പറ്റി
” ഹെൽമെറ്റ് ”
ഇല്ലാത്തതിനാൽ അച്ഛന്റെ തലയുടെ പുറക് വശം റോഡിൽ ഇടിച്ചു ,,,
Superb!!!. Simple story with a strong message!!!
Njan bike ride cheyyumbol helmet um, 4 wheeler drive cheyyumbol seat belt um must ayittum upayogikkum. Pinne eppozhengilum evideyengilum kidannu nerathe angane cheyythirunnrngil enikku ee avastha varumayirunno ennu chinthikkunnathinekkal nallathalle alochichu pravarthikkunnathu!!
Because, in real life sometimes you may never have a second Chance!!