വായിക്കാനായി എഴുനേറ്റ അവൻ
ടീച്ചർ ,,,
അവൻ അനിതയെ വിളിച്ചു
എന്താണ് , റോഷൻ ,,,,?
” ഇന്നലെ അമ്മയും _ അച്ഛനും തമ്മിൽ ഭയങ്കര വഴക്കായിരുന്നു ,,,,””
അതിന് ,,,,,?
അനിത ടീച്ചർ ചോദിച്ചു,
അമ്മയോട് എന്റെ കുടുംബത്തെക്കുറിച്ച് ചോദിച്ചപ്പോൾ ,,,,
അമ്മ പറഞ്ഞു
” പിന്നീട് കല്യാണം കഴിഞ്ഞിട്ട് ആലോചിച്ചാൽ മതിയെന്ന് ”
അവന്റെ നിഷ്കളങ്കമായ വാക്കുകൾ കേട്ട് അനിത ടീച്ചറിന് വല്ലാതെ ചിരിപൊട്ടി ,,,
ചിരിച്ചും കൊണ്ട് അവനോടു ഇരിക്കാൻ പറഞ്ഞും കൊണ്ട് അവൾ അടുത്ത ആളായി ,,,
അഞ്ജലിയുടെ പേര് വിളിച്ചു ,,,,
എഴുനേറ്റു നിന്ന അഞ്ജലി തന്റെ നോട്ട്ബുക്ക് തുറന്നു വായിക്കാൻ തുടങ്ങി ,,,
” എന്റെ അച്ഛൻ ,,, “
ആഹാ , കൊള്ളാമല്ലോ അനിത പറഞ്ഞു , ഹും , വായിച്ചോളൂ ,,,, അവൾ അഞ്ജലിക്ക് അനുമതി നൽകി.
Superb!!!. Simple story with a strong message!!!
Njan bike ride cheyyumbol helmet um, 4 wheeler drive cheyyumbol seat belt um must ayittum upayogikkum. Pinne eppozhengilum evideyengilum kidannu nerathe angane cheyythirunnrngil enikku ee avastha varumayirunno ennu chinthikkunnathinekkal nallathalle alochichu pravarthikkunnathu!!
Because, in real life sometimes you may never have a second Chance!!