ഹെൽമെറ്റ് [JA] 1463

അദ്ദേഹത്തിന്റെ ഈ സ്നേഹപ്രകടനം ഇതിനകം തന്നെ സ്റ്റാഫ് റൂമിൽ ചർച്ചയായി കഴിഞ്ഞു ,,,,

 

 തന്റെ സഹപ്രവർത്തകരുടെ ചില കമന്റുകൾ ഓർത്തപ്പോൾ , അവളുടെ മുഖത്ത് നാണത്തിൻറെ ചെറു പുഞ്ചിരി വിടർന്നു ,,,,

 

അങ്ങനെ ചിന്തിച്ചു കൊണ്ട് അവൾ ക്ലാസ്സിൻറെ വാതുക്കലിൽ എത്തി ,,, 

 

ക്ലാസ്സിലേക്ക് കയറിയ അവളെ കുട്ടികൾ കൂട്ടത്തോടെയുള്ള 

 

 “ഗുഡ് ഈവിനിംഗ്” 

 

ടീച്ചർ എന്ന ആശംസയോടെ വരവേറ്റു ,,,,, 

 

അതിന് മറുപടിയായി അവൾ തിരിച്ചും അവരോട്

” ഗുഡ് ഈവിനിംഗ് ,,, 

സിറ്റ് ഡൗൺ …”

എന്ന് മറുപടിയായി നൽകിയ ശേഷം ,,,

 

ചൊക്ക് എടുത്തു ബോർഡിൽ ഇന്നത്തെ ടോപ്പിക്ക് എഴുതിത്തുടങ്ങി 

 

” എന്റെ കുടുംബം “

 

എഴുതി കഴിഞ്ഞവൾ തിരിഞ്ഞു , എല്ലാവരോടുമായി ചോദിച്ചു …

 

ഇന്നലെ പറഞ്ഞ ഹോം വർക്ക് എല്ലാവരും എഴുതിയോ ….? 

 

കുട്ടികൾ കൂട്ടാത്തോടെ എഴുതി എന്ന് ഉറക്കെ വിളിച്ചു പറഞ്ഞു ,,,, 

 

അവൾ ഗുഡ് ,,,, 

 

ഇനി ഞാൻ പറയുന്നവർ ഒരോത്തരായി എഴുതിയത് ക്ലാസ്സിൽ വായിച്ചു കേൾപ്പിക്കണം, കേട്ടല്ലോ …? 

 

അവർ ശരിയെന്ന് സമ്മതിച്ചു ,, ,,,

Updated: October 13, 2020 — 5:27 am

59 Comments

  1. Superb!!!. Simple story with a strong message!!!

    Njan bike ride cheyyumbol helmet um, 4 wheeler drive cheyyumbol seat belt um must ayittum upayogikkum. Pinne eppozhengilum evideyengilum kidannu nerathe angane cheyythirunnrngil enikku ee avastha varumayirunno ennu chinthikkunnathinekkal nallathalle alochichu pravarthikkunnathu!!

    Because, in real life sometimes you may never have a second Chance!!

Comments are closed.