“അല്ല ചേട്ടാ..”
“എന്താ മോളേ മലയാളം പറഞ്ഞാ മനസിലാവില്ലേ..? അയാളുടെ ഉണ്ടക്കണ്ണുരുട്ടി ചോദിച്ചു .പിന്നോന്നും അവൾ മിണ്ടിയില്ല.
വെറുതെ 50 രൂപ പോയ്.ഗീതു വല്ലാത്ത രീതിൽ മീരയെ ഒന്ന് നോക്കി .മീര ഒന്നുംഅറിഞ്ഞില്ലാ എന്ന മട്ടിൽ അടക്കിയാ ചിരിയോടെ മേശപ്പുറത്തിരുന്ന ഒരു പേപർ എടുത്തു വായിക്കുന്ന പോലെ നോക്കിനിന്നു.
“Balance ഉം വാങ്ങി പോകാൻ നേരം അയാൾ അവരെ തടഞ്ഞു.” നിക്ക് മോളേ പായ്ക്ക് ചെയ്യ്തു തരാം.”
“മമ്”
“ഡേയ് ശരൺ ഇങ്ങു വന്നേ, ദാ ഏതൊന്നു പാക്ക് ചെയ്യ്തു കൊടുക്ക്”
“ദാ വരുന്നു”
“ഉയ്യോ ഇവനോ” ആകെ ചമ്മിനാറി നിക്കുവാണ് ഗീതു.
അവരെകണ്ടപ്പോ
“എന്താ ചേച്ചി ചന്തേന്ന് വാങ്ങുന്നില്ലേ..? കളിയാക്കി ചിരിച്ചോണ്ട് അവൻ ചോദിച്ചു.
“എവിടുന്നു വാങ്ങണം വാങ്ങേണ്ട എന്ന് ഞാൻ തീരുമാനിച്ചോളാം. നിന്നോട് പറഞ്ഞ കാര്യം നീ ചെയ്ത മതി .
“ശരി ..ശരി ”
“ഹും “അവൾ പുഷത്തോടെ മുഖ തിരിച്ചു.
“മ്മ് അതിങ്ങു താ ”
അവൻ പാക്ക് ചെയ്യാൻ വേണ്ടി പറഞ്ഞു
കേട്ടതും അവൾ അത് നീട്ടി..അവനതു ശ്രദ്ധിച്ചില്ലാ..അബദ്ധവച്ചാൽ അവളുടെ കയ്യിന്നു തെന്നിപ്പോയി.
“അയ്യോ ”
അവൾ രണ്ടുകയ് കൊണ്ട് ചെവിപൊത്തിയൊന്നു അലച്ചു.
ആ കടലാസ് ചെടി നേരെ വീണത് ശരണിന്റെ വലതു കാലേൽ അവൻ വേദനകൊണ്ട് കരഞ്ഞു.. ആാാാ..
ഏതൊന്നും അറിയാതെ നിന്ന മീര ശബ്ദം കേട്ടു നോക്കി.
“എടി ഗീതു നീയെന്തു പണിയ കാണിച്ചേ..”
ഞാൻ കണ്ടില്ലടി..
“അയ്യോ…sry…sry…
ഗീതു മാറി മാറിപ്പറഞ്ഞു. sry ടെ ഒരു സംസ്ഥാനസമ്മേളനമാരുന്നു പിന്നവിടെ. അവൾ അവന്റെ വലതുകാലേ പിടിച്ചു.
“അയ്യോ sry ഞാൻ കണ്ടില്ല അറിയാതെ കൈയിന്നു വീണതാ sry..”
ശരണിനു വേദനയും ദേഷ്യവും ഒരുണ്ടുകേറി. കണ്ണടച്ചു അവൻ വേദന കടിച്ചമർത്തി.
അവനു ദേഷ്യം അടക്കാൻ കഴിഞ്ഞില്ല.
തന്റെ കാലിൽ പിടിച്ചുകരയുന്ന അവളെനോക്കി എന്തോ പറയാൻ തുടങ്ങിയ
“എവിടെ നോ…. “
Geethum meerayum nalla comedyatto
Maricha aale undikond verumbo mullu kuthiya saran anenn vijaricha aa scene orth koree chirichu
Tnx? 4 your sweet smiling
?????♥️♥️♥️♥️♥️
??
Tnk u so much..?
Ummmm, interesting. Katta waiting for the next part.
??
Poli story next part kattavaiting??
?
കഥ പെട്ടന്ന് ഒന്ന് സ്ലോ ആയ പോലെ ഫീൽ ചെയ്തു. എന്നിരുന്നാലും കഥ വായിക്കാൻ രസമുണ്ട് മെല്ലെ മുന്നോട്ട് പോകുന്നും ഉണ്ട്.
ഇനിയും മുന്നോട്ട് പോകട്ടെ…
ഒരുപാട് നന്ദി.. ?
കഥ നന്നായി തന്നെ പോകുന്നുണ്ട് എന്നാലും ചെറിയ ലാഗ് ഉള്ളത് പോലെ തോന്നി.
കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി.
ആശംസകൾ♥️♥️
ഒരുപാട് നന്ദി ?
1 st