അപ്പളാണ് 10ന്റെ നോട്ട് ആ കയ്യിൽ ഇരിക്കുന്നെന്നു കണ്ടത്
“ദാ നോക്കടാ ..”അവൾ ഒരു 2000ൻ്റെ നോട്ട് പൊക്കി കണിച്ചു.
“എനിക്ക് വേണ്ടടാ നിന്റെ ബൊ.. ബൊ..ബൊഗൈൻവില്ല.
എന്ത് ചോദിച്ചാലും അതിനു വലിയ ഇലയ ,വലിയ പൂവാ ,വളഞ്ഞമുള്ളാ.. എടാ ഏതൊക്കെ ചാന്തയിൽ പോയാൽ 150 രൂപയ്ക്ക് കിട്ടും ”
“അവന്റെ ഒരു ബോംബും വില്ലും ..”ഹും ”
“അന്നാ ചേച്ചി ചന്തേന്ന് വാങ്ങിക്കോ..
ഓരോന്നു കയറും പൊട്ടിച്ചു ഇറങ്ങിക്കോളും മനുഷ്യനെ മെനക്കേടുത്താൻ.
“കയറുപോട്ടിച്ചു നടക്കാൻ ഞാനെന്താടാ പശുവാണോ…?
“എടി മീരേ അവനോട് മിണ്ടാതിരിക്കാൻ പറ.. എനിക്ക് ചൊറിഞ്ഞ് കോറി വരുന്നുണ്ട്.
“ഗീതു ഒന്ന് നിർത്ത്”
“നീ അവൻ പറഞ്ഞ കേട്ടില്ലേ… കയറുപൊട്ടിച്ചിറങ്ങിയതാണോന്ന്..അതും എന്നോട് ”
തിരിഞ്ഞുപോകുന്ന അവനെ നോക്കി ഗീതു തറേൽ ഒന്നാമർത്തി ചവിട്ടി.
“ഹും. ”
എന്നിട്ടവൾ ആ കടലാസ് ചെടിയെ ഒന്നു നോക്കി കുറേനേരം നോക്കിനിന്ന് എന്തോ ആലോചിച്ചു എന്നിട്ട് അവൻ പോയെന്നു ഒന്നു നോക്കിട്ട് ആ കടലാസ് ചെടി പോയ് പൊക്കിയെടുത്തു.
“1850 എങ്കിൽ 1850”
മീര അതുകണ്ടോന്നു ചിരിച്ചു
“എന്റെ ഗീതു നിന്നെ ഞാൻ സമ്മതിച്ചു
മനുഷ്യരായാൽ ലേശം ഉളുപ്പ്.”
” പോടീ ”
അതും എടുത്തു ക്യാഷ് കൗൺഡറിലെക്ക് നടന്നു.
“ചേട്ടാ ..”
മുന്നിലെ കംപ്യൂട്ടറിൽ നിന്ന് കണ്ണെടുത്തു അല്പം തടിച്ചിട്ടു,കൊമ്പൻ മീശയും ഉണ്ടകണ്ണും ഉള്ള, ഇരുനിറമുള്ള ഒരു കഷണ്ടിത്തലയൻ അവരെ നോക്കി.
” ഉം ”
“ഇതിനെത്രയാ..? ”
മുഖത്ത് വച്ചിരിക്കുന്ന കണ്ണട ഇടതു കയ്യിലെ ചൂണ്ടുവിരൽ കൊണ്ട് ഒന്ന് താഴ്ത്തി ,ശേഷം അയാൾ ആ ചെടിയെ അടിമുടി ഒന്ന് നോക്കി.
” 1900 രൂപ”
“900 രുപയോ.. ദേ അവൻ എന്നോട് 1850 ആ പറഞ്ഞത് ..
“അവന് തെറ്റിയതാകും..”
Geethum meerayum nalla comedyatto
Maricha aale undikond verumbo mullu kuthiya saran anenn vijaricha aa scene orth koree chirichu
Tnx? 4 your sweet smiling
?????♥️♥️♥️♥️♥️
??
Tnk u so much..?
Ummmm, interesting. Katta waiting for the next part.
??
Poli story next part kattavaiting??
?
കഥ പെട്ടന്ന് ഒന്ന് സ്ലോ ആയ പോലെ ഫീൽ ചെയ്തു. എന്നിരുന്നാലും കഥ വായിക്കാൻ രസമുണ്ട് മെല്ലെ മുന്നോട്ട് പോകുന്നും ഉണ്ട്.
ഇനിയും മുന്നോട്ട് പോകട്ടെ…
ഒരുപാട് നന്ദി.. ?
കഥ നന്നായി തന്നെ പോകുന്നുണ്ട് എന്നാലും ചെറിയ ലാഗ് ഉള്ളത് പോലെ തോന്നി.
കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി.
ആശംസകൾ♥️♥️
ഒരുപാട് നന്ദി ?
1 st