ഗീതുവിൻ്റെ കടലാസ്പൂക്കൾ 2 [Dinan saMrat°] 76

“അയ്യോ”

അതിലൊരു മുള്ളു മീരയുടെ വിരലിൽ കൊണ്ട്.
” നാശം എനിക്കൊന്നും വയ്യ”  അവൾ കൈ കുടഞ്ഞു.

“എടി എടി എടി ഒന്ന് സഹായിക്കടി”

“ഒന്നുപോടി ഓരോന്നിൽ ചെന്ന് കേറീട്ട്..”

“നീയൊക്കെ ഒരു കൂട്ടുകാരിയാണോടി..?

മീര ദേഷ്യത്തിൽ അവളെ ഒന്ന് നോക്കി
ഗീതു പള്ളിലിച്ചു.
“എനിക്ക് വേദനിക്കുന്നടി .  plz..plz..

“നാശം കിടന്നു കാറാതെ..

മീര അപ്പുറത്തു നിന്ന മറ്റൊരു സ്റ്റാഫിനെ വിളിച്ചു.
അയാൾ അവിടെ എതോ കസ്റ്റമേഴ്സിനോട് സംസാരിച്ചു നിൽക്കുകയായിരുന്നു.  അയാൾ അല്പം വെയിറ്റ് ചെയ്യാനായി കൈ കാണിച്ചു.
ഗീതു ഈ സമയ അവിടെക്കിടന്നു തിത്തിത്തിര  കളിയാണ്.

“എന്തേലും ഒന്ന് ചെയ്യടി”

” ഇനി അവനെ തന്നെ തന്നെ വിളിക്കാം. ”

“ഓയ് എങ്ങു വന്നേ..”
ശരൺ അങ്ങോട്ടുവന്നു
“ദാ ആ മുള്ളോന്ന് എടുത്തു വിടാടാ..”

“അല്ല ആ ചേച്ചിക്ക് ഇഷ്ടമായില്ലെങ്കിലോ..?
അവൻ ഗീതുവിനെ നോക്കി.

അവൾ തല വെട്ടിച്ചു “ഹും ”

“അതൊന്നും സാരമില്ല നീ ചെല്ല്.”
മീര കയ്യ് കുടഞ്ഞുകൊണ്ട് പറഞ്ഞു .

അതുകണ്ടു ശരൺ “അതു കൊമ്പൻ റോസായാണ്.അതിന്റെ മുള്ളു സാധാരണ റോസായേക്കാൾ കൂർത്തിരിക്കും,  ആഗ്രാം അല്പം വളഞ്ഞിരിക്കും സൂക്ഷിച്ചില്ലെങ്കിൽ…..

” നിന്നോട് റോസയെക്കുറിച്ച് പറയാനല്ല വിളിച്ചത്. ആ മുള്ളോന്ന് എടുത്തുവിടനാ ..”

“അഹ് ”

അവൻ അടുത്തു ചെന്ന് മുള്ളെടുക്കാൻ കയ്യ് പൊക്കി.
” മുള്ളെടുക്കുന്നതൊക്കെ കൊള്ളാം എന്റെ മെത്തെങ്ങാനം തോട്ടാ   നിന്റെ കണ്ണ് ഞാൻ കുത്തിപ്പൊട്ടിക്കും.

ആവൂ..ഒന്ന് വേഗം..”

“ഇത്രയും പറ്റിയിട്ടും അഹങ്കാരത്തിനു ഒരു കുറവുമില്ല “അവൻ പിറുപിറുത്തു.

“എന്താടാ നീ പിറുപിക്കുന്നേ നീ വല്ലതും പറഞ്ഞോ..?”

“എന്റെ പൊന്നു ചേച്ചി ഞാനൊന്നും പറഞ്ഞില്ല..”

14 Comments

  1. Geethum meerayum nalla comedyatto
    Maricha aale undikond verumbo mullu kuthiya saran anenn vijaricha aa scene orth koree chirichu

    1. Tnx? 4 your sweet smiling

  2. ?????♥️♥️♥️♥️♥️

    1. ??

  3. Tnk u so much..?

  4. Ummmm, interesting. Katta waiting for the next part.

    1. ??

  5. Poli story next part kattavaiting??

  6. കഥ പെട്ടന്ന് ഒന്ന് സ്ലോ ആയ പോലെ ഫീൽ ചെയ്തു. എന്നിരുന്നാലും കഥ വായിക്കാൻ രസമുണ്ട് മെല്ലെ മുന്നോട്ട് പോകുന്നും ഉണ്ട്.
    ഇനിയും മുന്നോട്ട് പോകട്ടെ…

    1. ഒരുപാട് നന്ദി.. ?

  7. കഥ നന്നായി തന്നെ പോകുന്നുണ്ട് എന്നാലും ചെറിയ ലാഗ് ഉള്ളത് പോലെ തോന്നി.
    കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി.
    ആശംസകൾ♥️♥️

    1. ഒരുപാട് നന്ദി ?

Comments are closed.