ഗീതുവിൻ്റെ കടലാസ്പൂക്കൾ 2 [Dinan saMrat°] 76

“നിനക്കിതൊക്കെ..??”

“എടി മണ്ടുസേ ഇതിന്റെ പൗഡർ ഉം പെർഫ്യൂം ഒക്കെയാ ഞാൻ യൂസ് ചെയ്യുന്നെ അതുകൊണ്ട് ഞാൻ ഈ പൂവിനെപറ്റി ഒരുപാട് research ചെയ്തിട്ടുണ്ട്.. ”

“എടി  ബുദ്ധിരാക്ഷ്സി..”

“നീ എന്നെപ്പറ്റി എന്താ വിചാരിച്ചേ “അതും പറഞ്ഞു മീരയുടെ കാവിളത്ത് ഒന്നു പിച്ചി.

“ആവൂ….എടീ …?

“എടി അവിടെന്താടി  ഒരനക്കം..??

കവിള് തടവിക്കൊണ്ട് മീര നോക്കി.
“ഇനി വല്ല ഭൂതമോ മറ്റോ ആണോ…?

“പോടീ പേടിപ്പിക്കതെ..?
” ഓയ് ..ആരാ അവിടെ ഒളിച്ചിരിക്കുന്നെ..?

ചെടികൾക്കിടയിൽ നിന്നൊരു തല പുറത്തെക്ക് വന്നു.
“അയ്യോ എതിവിടെ ജോലി ചെയ്യുന്ന സ്റ്റാഫാഡി.. ഹ… ഹ… ഹ ……”

ഗീതു ചിരി നിർത്തി, അല്പം ഗൗരവത്തിൽ,

“നീ അവിടെ എന്ത് ചെയ്യുവാരുന്നു..?

“അത്  ചേച്ചി ഈ ചെടി വാടിനിൽക്കുന്നതുകണ്ട്  എന്തുപറ്റിയതാന്ന് നോക്കിയ…”

“ഓ നീയാണോ ഇവിടുത്തെ doctor..?
ഗീതു പുച്ഛത്തോടെ ചോദിച്ചു.
അവനൊന്നും മിണ്ടിയില്ല.

“ശ്..ശ്..എടി മീരേ ഇവനിച്ചിരി ബഹുമാനക്കുറവുണ്ടന്ന് തോന്നുന്നില്ലേ ഇവനിട്ടൊരു  പണി കൊടുക്കാം.

“വേണ്ട കുഴപ്പമാകുമേ..

” എന്ത് കുഴപ്പം.? നീ കൂടെ നിന്ന മതി. ഓക്കേ ”

” എടി  ഈ ചെടി കണ്ടോ.. ഓ സൂപ്പർ ..

ഗീതു അവൻ കേൾക്കാൻ വേണ്ടി ഇച്ചിരി ഉറക്കെ പറഞ്ഞു.

“അതേയ് ഇത്  എന്തുതരം ചെടിയാ ..? അവൻ  ശ്രദ്ധിച്ചില്ല.

“ഏയ് നിന്നോട് തന്നെ.”

“ഗ്ലാഡിയോലസ് ”

“എന്തുവാ  ഗ്ലാ ഗ്ലാ..മീരയും ഗീതുവും  പരസ്പരം നോക്കി.

“അങ്ങനെ അല്ല  ഗ്ലാഡിയോലസ്.”

“എന്ത് പണ്ടാരമെങ്കിലും ആകട്ടെ അപ്പോ
ഈ ചെടിയുടെ പേരെന്താ..?

14 Comments

  1. Geethum meerayum nalla comedyatto
    Maricha aale undikond verumbo mullu kuthiya saran anenn vijaricha aa scene orth koree chirichu

    1. Tnx? 4 your sweet smiling

  2. ?????♥️♥️♥️♥️♥️

    1. ??

  3. Tnk u so much..?

  4. Ummmm, interesting. Katta waiting for the next part.

    1. ??

  5. Poli story next part kattavaiting??

  6. കഥ പെട്ടന്ന് ഒന്ന് സ്ലോ ആയ പോലെ ഫീൽ ചെയ്തു. എന്നിരുന്നാലും കഥ വായിക്കാൻ രസമുണ്ട് മെല്ലെ മുന്നോട്ട് പോകുന്നും ഉണ്ട്.
    ഇനിയും മുന്നോട്ട് പോകട്ടെ…

    1. ഒരുപാട് നന്ദി.. ?

  7. കഥ നന്നായി തന്നെ പോകുന്നുണ്ട് എന്നാലും ചെറിയ ലാഗ് ഉള്ളത് പോലെ തോന്നി.
    കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി.
    ആശംസകൾ♥️♥️

    1. ഒരുപാട് നന്ദി ?

Comments are closed.