ഗീതുവിൻ്റെ കടലാസ്പൂക്കൾ 2 [Dinan saMrat°] 76

ഗീതു ബാഗും എടുത്ത് തിരികെ വരുമ്പോഴേക്കും Lift close ആയ്.മീര അവളെനൊന്നു നോക്കി
അതു കണ്ടു ഗീതു വളരെ ദയനീയമായ മീരയെ നോക്കി
ആ ഒരവസ്ഥായിൽ മീരക്കു അവളോട്‌ ഒന്നും പറയാൻ തോന്നില്ല.

അവർ ലിഫ്റ്റിനു മുള്ളിൽ കുറെ നേരം നിന്നു.

” ഇതു എപ്പഴൊന്നും വരുന്ന ലക്ഷണമില്ല ബാ നമുക്ക് സ്റ്റെപ് വഴി പോകാം..”
മീര അതും പറഞ്ഞ് തിരിഞ്ഞപ്പോൾ

“ദേ open ആയ് വാ..”

Liftൽ കേറി ,door close ആകും മുന്നേ ഒരു നഴ്സ് ഓടിക്കേറി.
കിതച്ചുകൊണ്ട്  അവരെ നോക്കി ആ നഴ്സ് ഒന്നു ചിരിച്ചു. ചിരിക്കാനുള്ള മാനസികാവസ്ഥായിൽ അല്ലാരുന്നു അവർ  എന്നാലും മീര ഒന്ന് ചിരിച്ചുകൊണ്ട് രണ്ടിൽ press ചെയ്തു.നഴ്സ് മൂന്നും.

Lift  മുകളിലേക്ക് പോകുന്തോറും
ഗീതുവിന് ഭയം കൂടി കൂടി വന്നു.
2nd ഫ്ലോർ, door തുറന്നു .അവർ  Liftന് പുറത്തിറങ്ങി.
ഇടത്തേക്കും വലത്തേക്കും നീണ്ടുകിടക്കുന്ന വിജനമായ വരാന്ത .
അവർ പരസ്പരം നോക്കി. ശേഷം വലത്തേക്ക്  നടന്നു , നടക്കുമ്പോൾ അവരുടെ പാദരക്ഷകളുടെ ശബ്ദം വല്ലാതെ പ്രധിധ്വനിക്കുന്നുണ്ടയിരുന്നു . അല്പം മുന്നിലെക്ക് നടന്നു  അകലെ നിന്ന് ഒരു
സ്‌ട്രെച്ചർ അതിൽ  വെള്ളത്തുണി പുതച്ച  ആരുടെയോ ശരീരം ഒരാൾ  തള്ളിക്കൊണ്ട്  വരുന്നു. ഗീതു ഒന്നും ഞെട്ടി മീരയുടെ കയ്യിൽ പിടിച്ചു മീര അതിനു മുകളിലായ് അവളുടെ കയ്യും പിടിച്ചു. അതിനു തൊട്ടു പുറകിലായി വരുന്നാളെ കണ്ട് അവർ രണ്ടുപേരും സ്തംഭിച്ചു പോയി. ആ cash counter അയാൾ, അയാൾ ആരോടോ phonil സംസാരിച്ചുകൊണ്ട് വരികയാണ് . ഗീതുവിന് കരച്ചിൽ അടക്കാൻ കഴിഞ്ഞില്ല അവൾ കൈകൊണ്ട് വാ പൊത്തി  അമർന്നുകരഞ്ഞു.തന്റെ അഹങ്കാരവും അശ്രദ്ധയും കൊണ്ട് ഒന്നുമറിയാത്ത ഒരു പാവം….. ഈശ്വരാ ഞാൻ എത്ര പാപിയാണ്…! സ്വന്തം മനസ്സിനെ പഴിച്ച് വീണ്ടും വീണ്ടും ഗീതു പൊട്ടി കരഞ്ഞു.

മീരയുടെ കണ്ണുകളും നിറഞ്ഞുപോയി ….

(Continue )

ഇഷ്ടമായെങ്കിൽ തീർച്ചയായും അഭിപ്രായം എഴുതണേ….
?

14 Comments

  1. Geethum meerayum nalla comedyatto
    Maricha aale undikond verumbo mullu kuthiya saran anenn vijaricha aa scene orth koree chirichu

    1. Tnx? 4 your sweet smiling

  2. ?????♥️♥️♥️♥️♥️

    1. ??

  3. Tnk u so much..?

  4. Ummmm, interesting. Katta waiting for the next part.

    1. ??

  5. Poli story next part kattavaiting??

  6. കഥ പെട്ടന്ന് ഒന്ന് സ്ലോ ആയ പോലെ ഫീൽ ചെയ്തു. എന്നിരുന്നാലും കഥ വായിക്കാൻ രസമുണ്ട് മെല്ലെ മുന്നോട്ട് പോകുന്നും ഉണ്ട്.
    ഇനിയും മുന്നോട്ട് പോകട്ടെ…

    1. ഒരുപാട് നന്ദി.. ?

  7. കഥ നന്നായി തന്നെ പോകുന്നുണ്ട് എന്നാലും ചെറിയ ലാഗ് ഉള്ളത് പോലെ തോന്നി.
    കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി.
    ആശംസകൾ♥️♥️

    1. ഒരുപാട് നന്ദി ?

Comments are closed.