ഗീതുവിൻ്റെ കടലാസ്പൂക്കൾ 2 [Dinan saMrat°] 76

“എടി ഞാൻ അറിഞ്ഞോടാല്ലടി
നീയൊന്നു വിശ്വാസിക്ക്..!

“മിണ്ടരുത് എല്ലാം ഒപ്പിച്ചുവച്ചിട്ടു ആ പാവത്തിനെ ഹോപിറ്റലിൽ വരെ എത്തിച്ചു. അവനെന്തേലും സംഭവിച്ചാൽ ഗീതുവേ നമ്മുടെ കയ്യിൽ നിക്കില്ല കേട്ടോ ..”

ഗീതു ഞെട്ടി  വാപ്പൊത്തി കരഞ്ഞു.

“ഇത്ര വട്ടം പറഞ്ഞു നിന്നോട് വേണ്ട വേണ്ട എന്ന് ,എല്ലാം അവൾക്കു കുട്ടിക്കളിയാ…”

“എടി ഞാൻ അങ്ങനെ ഒന്നും..!

“എനിക്കിനി നിന്നോട് ഒന്നും പറയാനില്ല.
ഇനി എന്തിനു കിടന്നു മോങ്ങുവാ നീ.. ”

“എനിക്കവനെ ഒന്ന് കാണണം..”ഗീതു കരഞ്ഞു കൊണ്ട് പറഞ്ഞു.

“ദേ എന്നെക്കൊണ്ടൊന്നും പറയിപ്പിക്കല്ല് നിനക്ക് പറഞ്ഞ തലേക്കേറില്ലേ…?

“നീ എന്തുപറഞ്ഞാലും എനിക്കവനെ കാണണം.
അവൾ കണ്ണ് തുടച്ചു മൂക്ക് ഷാൾ കൊണ്ട് പീഴിഞ്ഞു.

“നീ വരുന്നില്ലേക്കിൽ വേണ്ട എനിക്കവനെ കാണണം”
അവൾ ബാഗ് തോളിൽ ഇട്ട് റോഡിൽ കൂടിപ്പോയി ഒരൊട്ടോ കൈ കാണിച്ചു .
“ഗീതു ഗീതു നിൽക്ക് ”
പിന്നാലെ മീരയും . അവളും ആ ഓട്ടോയിൽ കേറി.

“എങ്ങോട്ടാ”

“ചേട്ടാ സിറ്റി ഹോസ്പിറ്റൽ.”

“അഹ് ”

ഗീതുവിന് കരച്ചിൽ അടക്കാൻ കഴിഞ്ഞില്ല.”
മീരക്ക് അവളെ കണ്ട് വല്ലാതെ വിഷമം തോന്നി
“എന്റെ ഗീതു നീ ഇങ്ങനെ കരയാതെ.”
നമ്മൾ കരുതുന്ന പോലെ ഒന്നും സംഭവിക്കില്ല ..”

ഹോസ്പിറ്റലിനു മുന്നിൽ അയാൾ ഓട്ടോ നിർത്തി.

” എത്രയായി..?  മീര ചോദിച്ചു

“30 രൂപ ”

അവൾ പേഴ്സിൽ നിന്നും 50  രൂപ കൊടുത്തു. അതു വാങ്ങി ഓട്ടോ ഡ്രൈവർ balance നീട്ടി,
അപ്പോഴേക്കും അവർ അവിടെ നിന്നും പോയിരുന്നു. അയാൾ അത് പോക്കെറ്റിലിട്ട് ഓട്ടോ എടുത്ത് തിരികെ പോയി.

ഗീതു ആ വലിയ ഹോസ്പിറ്റലിന്റെ ചുറ്റും നോക്കി
“എടി ഈ ഹോസ്പിറ്റൽ തന്നാണോ..?”

“അറിയില്ല നോക്കാം..! അഹ് അതെ ദോ ആ വണ്ടിലാ അവനെ കൊണ്ടുവന്നെ..”

“വോഗം വാ”
മീര നേരേ എമർജൻസി സെക്ഷനിൽ ചെന്ന്

“അതേ എപ്പോ
accident ആയി ഒരാളെ കൊണ്ടുവന്നില്ലേ…?

” എസ്ക്യൂസ്‌മി നെയിം ഒന്ന് പറയാമോ…?”

14 Comments

  1. Geethum meerayum nalla comedyatto
    Maricha aale undikond verumbo mullu kuthiya saran anenn vijaricha aa scene orth koree chirichu

    1. Tnx? 4 your sweet smiling

  2. ?????♥️♥️♥️♥️♥️

    1. ??

  3. Tnk u so much..?

  4. Ummmm, interesting. Katta waiting for the next part.

    1. ??

  5. Poli story next part kattavaiting??

  6. കഥ പെട്ടന്ന് ഒന്ന് സ്ലോ ആയ പോലെ ഫീൽ ചെയ്തു. എന്നിരുന്നാലും കഥ വായിക്കാൻ രസമുണ്ട് മെല്ലെ മുന്നോട്ട് പോകുന്നും ഉണ്ട്.
    ഇനിയും മുന്നോട്ട് പോകട്ടെ…

    1. ഒരുപാട് നന്ദി.. ?

  7. കഥ നന്നായി തന്നെ പോകുന്നുണ്ട് എന്നാലും ചെറിയ ലാഗ് ഉള്ളത് പോലെ തോന്നി.
    കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി.
    ആശംസകൾ♥️♥️

    1. ഒരുപാട് നന്ദി ?

Comments are closed.