ഗീതുവിൻ്റെ കടലാസ്പൂക്കൾ 2 [Dinan saMrat°] 76

” ഗീതുവിൻ്റെ കടലാസ്പൂക്കൾ 2 ”

Geethuvinte Kadalasspookkal | Author : Dinan saMrat°

[ Previous Part ]

 

മിഴികൾ നിറഞ്ഞൊഴുകി.. ഓർമകളുടെ കൈയ്കൾ മെല്ലെ… മെല്ലെ…

അവൾ ആഴങ്ങളുടെ ആഴങ്ങളിലേക്ക് വീണുകൊണ്ടേയിരുന്നു
ഒരു തൂവൽ പോലെ…

ഗീതു ഭൂതകാലത്തിന്റെ താളുകൾ  പിന്നിലേക്ക് മറിച്ചു…

അന്നൊരു flower festival,തന്റെ പ്രിയകൂട്ടുകാരിക്കൊപ്പം
നിറയെ പൂക്കൾ നിറഞ്ഞ അവിടെ താനൊരു പൂമ്പാറ്റയെപ്പോലെ പാറിനടന്നു…

“ഗീതു… ഗീതു…. ഇങ്ങോട്ട് വന്നേ….
ഈ പൂവ് കണ്ടോ..”
അലസമായ കിടന്ന മുടയിഴകളെ പിന്നിലാക്കി ഗീതു തിരിഞ്ഞു.
“എന്താ..?”
“ഇങ്ങു വന്നേ…”
“ദാ വരണു”
“എവടെ..!”

‘ഈർക്കിൽ പോലുള്ള കുഞ്ഞു തണ്ടുകളിൽ വയലറ്റ് കളറീൽ ഉള്ള കുഞ്ഞുപൂക്കൾ ‘

“അഹ് ഇതു ഇതു ലാവണ്ടർ അല്ലെ..”

“ലാവണ്ടറോ..!അതുനിനക്കെങ്ങനെ അറിയാം..?ഓ അതിന്റെ താഴെ എഴുതിയ പേരുകണ്ടിട്ടാണോ.. ”

“ഏയ് അല്ല എനിക്കറിയാം ഈ പൂക്കൾ . ‘ലവൻദുല’ എന്നാണ് ഇവയുടെ ശാസ്ത്രനാമം. കൂടുതലും പുറംരാജ്യങ്ങളിലാണ് ഇതു പൊതുവെ കാണപ്പെടുന്നത്. അവിടെ  ഏക്കറുകണക്കിന് തോട്ടങ്ങളിൽ ലാവണ്ടർ കൃഷി ചെയ്യുന്നുണ്ട്.ലാവണ്ടർ പൊതുവെ ലാവണ്ടർ ഓയിലും ബ്യൂട്ടിപ്രോഡക്ടസും നിർമ്മിക്കാനാണ് ഉപയോഗിക്കുന്നത്.എന്നിരുന്നാലും പലതരം അവസ്ഥകളെ ചികിത്സിക്കാൻ ഉപയോഗിക്കുന്നുണ്ട്.  ശാന്തത പാലിക്കുന്നതിനും നല്ല ഉറക്കം ലഭിക്കുന്നതിനും ഉറക്കമില്ലായ്മ, ഉത്കണ്ഠ, ആർത്തവ മലബന്ധം എന്നിവ നിയന്ത്രിക്കുന്നത് വരെ ഇതിന്റെ ഉപയോഗങ്ങൾ ഉണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നുണ്ട്.ഇവയുടെ പൂക്കൾക്ക് മനംമയക്കുന്ന സുഗന്ധമാണ്.”അതും പറഞ്ഞു ഗീതു കുറച്ചു കൂടുതൽ ശ്വാസം ഉള്ളിലേക്ക് എടുത്തു .

14 Comments

  1. Geethum meerayum nalla comedyatto
    Maricha aale undikond verumbo mullu kuthiya saran anenn vijaricha aa scene orth koree chirichu

    1. Tnx? 4 your sweet smiling

  2. ?????♥️♥️♥️♥️♥️

    1. ??

  3. Tnk u so much..?

  4. Ummmm, interesting. Katta waiting for the next part.

    1. ??

  5. Poli story next part kattavaiting??

  6. കഥ പെട്ടന്ന് ഒന്ന് സ്ലോ ആയ പോലെ ഫീൽ ചെയ്തു. എന്നിരുന്നാലും കഥ വായിക്കാൻ രസമുണ്ട് മെല്ലെ മുന്നോട്ട് പോകുന്നും ഉണ്ട്.
    ഇനിയും മുന്നോട്ട് പോകട്ടെ…

    1. ഒരുപാട് നന്ദി.. ?

  7. കഥ നന്നായി തന്നെ പോകുന്നുണ്ട് എന്നാലും ചെറിയ ലാഗ് ഉള്ളത് പോലെ തോന്നി.
    കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി.
    ആശംസകൾ♥️♥️

    1. ഒരുപാട് നന്ദി ?

Comments are closed.