Ningalk Kadhkal poottanam ennu anel ath parayu. Angane thanne akam. Comments theri vili prethikshichu kond nirthunnu
Kuttettan
Ningalk Kadhkal poottanam ennu anel ath parayu. Angane thanne akam. Comments theri vili prethikshichu kond nirthunnu
Kuttettan
Kuttan sr♥️?
ശേ മംഗ്ലീഷ് കാരണം ഒന്നും അത്രയ്ക്ക് ക്ലിയർ ആവുന്നില്ലല്ലോ… ?
അശ്ലീല കമന്റ് ഒഴിവാക്കാൻ ഒരു നടപടി എടുക്കണം. ? അത് write to us ഇൽ പിന്ന ചെയ്തു വക്കണം ?
fake ഉപദ്രവം കാരണം
ഞാൻ ഒരു duly signed സെർട്ടിഫൈഡ് ട്രൂ കോപി ഡിപി ആയി ഇട്ടിട്ടുണ്ട്.
Ithu admin vijarichal thadayan kazhiyille. Paranjitt aal sradhikkunnilla
Ithum ayal fake aakum. Harshetta login cheyth matram comment iduka. Apo fake etha enn ariyam. Chodhikkan poya enteyum ayal fake id irakki?
Aa mail id onnu ban cheythal theerunna issue matrame ullu. Athin admin vijarikkanam. Athu samshayavum aanu
അത് ബാൻ ചെയ്തത് കൊണ്ട് വല്ല കാര്യോം ഉണ്ടോ ബ്രോ..?!!! അവനു വേറെ mail id വച്ച് വരാൻ അത്ര ദിവസം ഒന്നും വേണ്ടി വരില്ലെന്നാണു എൻ്റെ ഒരിത്..
ഇത് എങ്ങനെ ആണ് കമന്റ് ഇടുമ്പോൾ കട്ടി ആക്കി ഇടുന്നത് കമന്റ്
yethanu fake id ?
It’s I’m the chatroom i think
ഹർഷാപ്പി വിശ്രമം കഴിഞ്ഞ് എഴുത്ത് തുടങ്ങിയോ?
ഹർഷേട്ടാ ഇത് ഒരു സൈറ്റ് ആയത്കൊണ്ട് ഇവിടെ എന്ത് dp ഇട്ടാലും അത്യാവശ്യം ക്ലാരിറ്റിയോടെ ഡൌൺലോഡ് ചെയ്യാൻ പറ്റും അത് കൊണ്ട് അവൻ ചൊറിച്ചിൽ തുടർന്ന് കൊണ്ടിരിക്കും പിന്നെ കൂടി പോയ അവന്റെ മെയിൽ ഐഡിക്ക് മോഡറേഷൻ കൊടുക്കാൻ പറ്റും. അവൻ അതി ഭീകരമായ കൃമികടി നേരിടുന്ന മനുഷ്യൻ ആണെങ്കിൽ വേറെ മെയിൽ ഐഡി ക്രീയേറ്റ് ചെയ്യും എന്നിട്ട് ഈ അച്ഛാ നെഹി പണി തുടർന്ന് കൊണ്ടിരിക്കും. ഒഫീഷ്യൽ സൈൻ ആണെങ്കിൽ മാറ്റുക ഒപ്പ് ഒക്കെ ഡിജിറ്റിലൈസ് ചെയ്ത് പല തെണ്ടിത്തരവും നടക്കുന്ന സമയമാ.
Harshan, Aa id kk warning koduthitundu ee comment boxil thanne. Eni issues undayal mail idu. we will take care.