സെക്കന്റുകൾക്കുള്ളിൽ നടന്ന ഈ ശബ്ദകോലാഹലങ്ങൾ താഴെ ഉമ്മയുടെ കാതിലും എത്തിയിരുന്നു..
ജാഷിയാണ് തനിക്ക് പിന്നിലെന്ന് മനസ്സിലാക്കിയ ഫർഹ നെഞ്ചിൽ കൈവച്ചുകൊണ്ട് കിതച്ചു.. ജാഷി വല്ലാതെ വിറച്ചുകൊണ്ട് എന്ത് പറയണമെന്ന് അറിയാതെ നിന്നു…
കട്ടിലിൽ ഞെട്ടലോടെ എഴുന്നേറ്റ് ദർബാർ രാഗത്തിൽ ഉറക്കെ കീർത്തനം വായിക്കുന്ന സംഗീത വിദ്വാൻമാർക്കരികിലേക്ക് കരുതലുമായി ഫർഹ ഞൊടിയിടയിൽ ഓടിയെത്തി..
കതകിലെ തുടരെയുള്ള മുട്ട് കേട്ടാണ് ജാഷി സ്വബോധത്തിലേക്ക് വന്നത്..
ഉമ്മയോട് എന്ത് പറയുമെന്ന് അറിയാതെ അവനാകെ കുഴഞ്ഞു..
“എന്താടാ.. എന്തിനാ നിലവിളിച്ചത് മോൾ…”
വാതിൽ തുറന്ന അവനോടായി ഉമ്മ പകപ്പോടെ ചോദിച്ചു..
“അത് ഉമ്മാ ഇടിയൊച്ച കേട്ടപ്പോൾ പേടിച്ചു പോയതാ..”
എന്ത് പറയണമെന്നറിയാതെ പതറിയ അവനെ രക്ഷിക്കാനായി ഫർഹ മറുപടി നൽകി..
കരയുന്ന കുട്ടികൾക്ക് അരികിലേക്ക് അവർ നടന്നടുത്തു..
പരീക്ഷയിൽ പലതവണ തോറ്റ കുട്ടിയെ പോലെ തലയും താഴ്ത്തി ജാഷി അവർക്കരികിൽ നിന്നു..
ഇത് തന്നെക്കൊണ്ട് നടക്കുന്ന കാര്യമല്ലെന്നവൻ മനസ്സിൽ ഉറപ്പിച്ചു…
എല്ലാ ശ്രമങ്ങളും ഇന്നത്തോടെ നിർത്തിയെന്നു മനസ്സാൽ അവൻ പ്രതിജ്ഞയെടുത്തു..
പക്ഷെ വിധിയെ തടുക്കാൻ ആർക്ക് കഴിയും..
സത്യം ചെയ്ത് 48 മണിക്കൂറുകൾക്കുള്ളിൽ അത് ലംഖിക്കപ്പെട്ടു..
Good സ്റ്റോറി ബ്രോ നെക്സ്റ്റ് പാർട്ട് ഇല്ലേ
നെക്സ്റ്റ് പാർട്ട് പോസ്റ്റോയിരുന്നു സഹോ..പെരുത്തിഷ്ടം??
Ithinte bakki evide bro .. waiting for the next part chirich kondanr vayichathenkilum adthya pankalikalebnashttamayi pinneee vere vivaham kayinj santhoshathode kayiyunnath valare ishtapettu …randuperudeyum makkle santhan makkalayi kannunna aa dhambathikalum ath pole aa rand ponnomanakalum thammil keeri pampum anenkilum rand perum thammil odukkathe snehamanenne vayikumbol manassilakkam..ippo schoolil onnich padaporuthunnath mattoru randaloka mahayudhathinano arkariyam ….panikal ettuvagan jashiyude jeevithamviniyum bakki waiting for the next part with faithfully your fan boy Ezrabin ???
ഞമ്മന്റെ കുട്ടിക്കുറുമ്പന്മാരെ ഒരുപാട് ഇഷ്ടമായി എന്നറിഞ്ഞതിൽ പെരുത്തു സന്തോഷം പുള്ളെ.. ഇഷാനും റൈഹാനും ഇനി എന്തൊക്കെയാ പ്ലാൻ ചെയ്തു വച്ചേക്കുന്നത് എന്ന് മ്മക്ക് കാത്തിരുന്നു കാണാം.. ജാഷിയും ഫർഹയും ഇനി എന്തൊക്കെ യുദ്ധങ്ങൾ കാണാൻ കിടക്കുന്നോ ആവോ..
ഈ ആഴ്ച്ച തന്നെ അടുത്ത ഭാഗം ഉണ്ടാകും.. കാത്തിരിക്കുമല്ലോ..സ്നേഹത്തോടെ മനൂസ്??
കഴിഞ്ഞ പാർട്ടിൽ റയ്ഹാന്റെയും ഇഷാന്റെയും സ്നേഹ പ്രകടനം ഒക്കെ കണ്ടപ്പോൾ അവർ ഇത്ര പെട്ടെന്ന് നല്ല കൂട്ടുകാരായി യെന്ന് വിചാരിച്ചു. എന്നാൽ അതിനതികം ആയുസ് ഉണ്ടായിരുന്നില്ല എന്ന് ഈ ഭാഗത്തിൽ അല്ലെ മനസിലായത്. ഇപ്പൊ രണ്ടാളും പാക്സിതാനും ഇന്ത്യയും പോലെ ആയല്ലോ. ഇതിന്റെ ഇടയിൽ കിടന്ന് പണി കിട്ടുന്നത് ജാസിറിനും. അപ്പൊ ഫർഹക്ക് ഇതു പോലെ ഒന്നും കിട്ടുന്നില്ലേ ആവോ.
അഫ്സൽ ജാസിറിന് അവരുടെ വഴക്ക് അവസാനിപ്പിക്കാൻ ഉള്ള ഐഡിയ കൊടുത്തപ്പോ അവന്റെ റിയാൿഷനും ഫർഹയിൽ ജാസിക് ഒരു കുഞ്ഞി കാല് കാണാൻ വേണ്ടിയുള്ള പരിശ്രമവും ഭയങ്കരമായി ഇഷ്ട്ടപെട്ടു. പക്ഷെ ആ കുഞ്ഞി കാല് ജാസിറിനുള്ള അടുത്ത അടിയാകുമെന്ന് കരുതിയില്ല. അഫ്സലിന് ഇട്ട് കുട്ടി പട്ടാളങ്ങൾ കൊടുത്തതും ഇഷ്ടമായി.
ഇനി സ്കൂളിലെ അവരുടെ വിശേഷങ്ങൾ വായിക്കുവാനായി കാത്തിരിക്കുന്നു.
| QA |
ജാഷി എന്ത് നല്ലത് ചെയ്താലും ഓന് അത് പണി ആയിട്ട് വരും.. ബല്ലാത്ത യോഗം തന്നെ..
റൈഹാനും ഇഷാനും യുദ്ധം തുടങ്ങിയിട്ടെ ഉള്ളു.. ഇനി അവര് എന്തൊക്കെ കാട്ടുമോ ആവോ.. ഞമ്മള് വെയിറ്റിങ് ആണ്.
പാവം കെട്ടിയോന്റെ കുഞ്ഞിക്കാൽ കാണാനുള്ള പരാക്രമം കണ്ടു ബിഷമിച്ചിട്ട് ഫർഹ തന്നെ മുൻകൈ എടുത്തത് അല്ലെ, ഇല്ലേ മ്മടെ ജാഷി കുറച്ചധികം ബുദ്ധിമുട്ടിയേനെ?..
ബാക്കി മ്മക്ക് വെള്ളിയാഴ്ച അറിയാം.. കാത്തിരിക്കുമല്ലോ..പെരുത്തിഷ്ടം കൂട്ടേ??
ബ്രോ,സൂപ്പർ.ഇന്നാണ് രണ്ടുപാർട്ടും വായിച്ചത് നല്ല അവതരണം.സൂപ്പർ.അടുത്ത പാർട്ട് പെട്ടെന്ന് തരുമെന്ന് കരുതുന്നു..
സന്തോഷം ബ്രോ.. അടുത്ത പാർട്ട് ഈ വെള്ളിയാഴ്ച ബരും പുള്ളെ??
അടിപൊളി ചങ്കെ.. ഇജ്ജ് പൊളിക് ???
പെരുത്തിഷ്ടം നൗഫു??
Spr
പെരുത്തിഷ്ടം ശരത്??
Muthe onnum parayaanilla sooperb
പെരുത്തിഷ്ടം ഡി കെ??
Hente pulle..ingalu vallaathoru sambhavam thanne..ethayalum farha route il kayariyallo..ee jaashi verum monnayaanallo/aayirunnallo..
Mikkavarum vaappayude parippedthu kalayum randum koodi..farha jr um kollaam..samgeethini aavanulla bhaaviyund..
Ennaalum avar food adikkaanirunnappo paranja kaaryangal kallukadiyaayi..ivarude theettiyude ekadesha nilavaram ariyunnathu kond farhayum irunnu ennu paranjille..samgathi sathyamaanenkilum inganokke vaayikkumbol oru vallaayma..
Enthaayalum ningade narma bhodam sambhavam thanne..love.
ഫർഹ റൂട്ടിൽ വന്നപ്പോൾ ഇനി ഏതൊക്കെയാണോ എന്തോ റൂട്ട് തെറ്റി പോണത്..
തെറ്റുകൾ തിരുത്തി അടുത്ത ഭാഗം വരുന്നതായിരിക്കും..നല്ല വായനയ്ക്കും വിലയേറിയ അഭിപ്രായങ്ങൾക്കും പെരുത്തിഷ്ടം സഹോ??
Vayichittu parayam ketto..ippo palliyil povan neramayi.
നന്നയൊന്നോ കിടിലൻ കഥ…???????????????????
ജ്ജ് പറഞ്ഞാൽ മ്മക്ക് ബിശ്വാസം ആണ്?..പെരുത്തിഷ്ടം??
എന്റെ പൊന്നണ്ണാ സൂപ്പർ ?????
പെരുത്തിഷ്ടം തമ്പി??
ആഹാ, അടിപൊളി, കുടുംബം വിശേഷം കെങ്കേമമായി, അടുത്ത ഭാഗം ഉടനെ വരുമെന്ന് പ്രതീക്ഷിക്കുന്നു…
അടുത്ത അങ്കവുമായി ഉടൻ വരാം.. പെരുത്തിഷ്ടം ഡിയർ??
ജാഷിയുടെ ഒരു അവസ്ഥ…???
രണ്ട് മക്കളും അവന്റെ പരിപ്പിളക്കും…ഇപ്പൊ ഒരണ്ണം കൂടി ലാൻഡ് ആയല്ലോ
??
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ❤❤❤❤❤
ജാഷിയുടെ അവസ്ഥ ഇനി എങ്ങനെ ആവുമോ എന്തോ.. മ്മക്ക് നോക്കാം.. പെരുത്തിഷ്ടം??