എന്റെ കുറുമ്പി ? 3 [വിജയ് ] 189

എന്താ ഇപ്പോ പെട്ടന്ന്  എന്റെ കൊച്ചിന് ബിയർ കുടിക്കാൻ തോന്നാൻ…

ചുമ്മാ ഒരു രസം… പിന്നെ ഫ്രിഡ്ജിൽ ബീഫ് ഉണ്ടല്ലോ. ചെന്നിട്ട് അത് എടുത്ത് ഫ്രൈ ആക്കാം…
അപ്പോ കൂടെ ഒരു ബിയർ ഉം ഉണ്ടെങ്കിൽ….

അത്രയും പറഞ്ഞു അവൾ നിർത്തി…

ശരി ശരി എന്റെ കൊച്ചിന്റെ ആഗ്രഹം സാധിച്ചു തന്നില്ലന്ന് വേണ്ട…. വാങ്ങാം…

അതെ വാങ്ങുന്നതൊക്കെ കൊള്ളാം.. കഴിച്ചിട്ട്  അന്നത്തെ പോലെ വല്ല എടാകൂടവും ഒപ്പിച്ചാൽ…

അന്ന് ഒരു അബത്തം പറ്റിപോയതല്ലേ.. ഇന്ന് അങ്ങനെ ഒന്നും ഉണ്ടാകില്ല.. നല്ല കുട്ടി ആയി ഞാൻ ഇരുന്നോളാം…

അതും പറഞ്ഞു പെണ്ണ് എന്റെ കവിളിൽ ഒരു ഉമ്മ തന്നു…

മ്മ് മ്മ് സോപ്പ് സോപ്പ്…..

അന്നത്തെ പോലെ വല്ലതും ഉണ്ടായാൽ ഞാൻ അവിടെ ഇട്ടിട്ടു വരും നോക്കിക്കോ….

അത്രയും പറഞ്ഞു ഞാൻ വണ്ടി എടുത്തു…

വണ്ടി ഓടിക്കുമ്പോൾ ഞാൻ അന്നത്തെ സംഭവങ്ങൾ ഓർത്ത് ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു….. അന്നത്തെ എന്ന് പറഞ്ഞാൽ കല്യാണം കഴിഞ്ഞു ഒരു മാസം കഴിഞ്ഞപ്പോ എന്റെ ലെച്ചുപെണ്ണിന് ബിയർ കുടിക്കാൻ മോഹം…

( പലരും ചോദിക്കുന്നുണ്ട് ഇത് ശരിക്കും ഉള്ള കഥ ആണോ എന്ന്…  ഒരു 80% ഇത് ഉള്ളതാണ്  ബാക്കി 20% ഒരു കഥക്കു വേണ്ട കാര്യങ്ങൾ ഒക്കെ എന്റെ മനസ്സിൽ വരുന്നത് പോലെ ചേർത്തിട്ടുണ്ട്… എല്ലാവർക്കും ഇഷ്ടപെടും എന്ന് വിചാരിക്കുന്നു… ജീവിതത്തിൽ നടന്ന എല്ലാം ഒന്നും ചേർത്തിട്ടില്ല കുറച്ചു കാര്യങ്ങൾ മാത്രം…  ഒരു ഭാര്യക്ക് അവൾ ആഗ്രഹിക്കുന്ന സ്നേഹവും കരുതലും.. അവളെ മനസിലാക്കാൻ ഉള്ള മനസും ഉണ്ടെങ്കിൽ അവർ നമ്മളെ ജീവനേക്കാൾ ഏറെ സ്നേഹിക്കും.. ഇത് പറയുമ്പോൾ നിങ്ങൾ വിചാരിക്കും ഞാനും എന്റെ ലെച്ചുവും എപ്പോഴും സ്നേഹം ആണന്നു.. വല്ലപ്പോഴും ഒക്കെ നല്ല മുട്ടൻ വഴക്കും ഉണ്ടാകാറുണ്ട്.. പക്ഷെ അതൊക്കെ ഒരു രാത്രിക് അപ്പുറം ഞങ്ങൾ കൊണ്ട് പോകാറില്ല.. പോകാൻ ഞങ്ങളെക്കൊണ്ട് പറ്റില്ല അതുതന്നെയാ കാര്യം…
അവരുടെ കുറവുകൾ നമ്മുടെ കുറവുകൾ ആയി കണ്ട് അവരെ കൂടെ നിർത്തിയാൽ അവർക്ക് സ്നേഹം കൊടുത്താൽ നമ്മളെ അവർ എല്ലാം മറന്നു സ്നേഹിക്കും.. ചെറിയ നിസ്സാര കാര്യങ്ങൾക്കു പോലും ഡിവോഴ്സ് നേടുന്ന ആൾക്കാരെ കണ്ട് സങ്കടം തോന്നാറുണ്ട്…???
പരസ്പരം മനസിലാക്കി ജീവിക്കാൻ ശ്രമിക്കുക.. കുറ്റവും കുറവും ഒക്കെ എല്ലാവർക്കും ഉണ്ടാകും.. അതൊക്കെ മനസിലാക്കി പരസ്പരം എല്ലാം മനസ് തുറന്നു  സംസാരിക്കുക…. സ്നേഹത്തോടെ വിജയ് ???)

തുടരും….

 

40 Comments

  1. ബാക്കി എന്ന് വരും

  2. Next part ennu kanum bro

    1. @ കാർത്തികേയൻ…

      നന്നി നന്നി മാത്രം കാർത്തി…

      വിജയ് ???

  3. Machane adipwoli aayittundu…

    Page kootti eazhuthan pattiyal nallathaayirikkum vaayikkumbo oru break varunna pole. Pattuvaanel mathi eallam eazhuthunna aalude eshttam aanu.

    Adutha partinayi kaathirikkunnu…

    1. @pappan..

      മടി അന്നേ പേജ് കൂട്ടി എഴുതാൻ..??

      വിജയ് ???

  4. വേട്ടക്കാരൻ

    വിജയ് ബ്രോ,സൂപ്പർ ഒന്നും പറയാനില്ല.പേജു കുറവാണെന്ന പരിഭവം മാത്രം.അടുത്ത പാർട്ട് പെട്ടെന്ന് തരുമെന്ന് കരുതുന്നു…

    1. @ വേട്ടക്കാരൻ..

      വേട്ടക്കാരാ മടി ആ അതാ കുറച്ചു എഴുതി അങ്ങ് പോസ്റ്റ്‌ ചെയുന്നത്…

      വിജയ് ???

  5. Superb! Waiting for next update!!

    1. @ സുജിത്..

      സുജിത്തേ വരും വരാണ്ടിരിക്കില്ല… മടിയാ ??

      വിജയ് ???

  6. ❤❤❤
    ഒരുപാട് സ്നേഹം മാത്രം…….
    ❤❤❤

    കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായ്……..

    1. @ തൃലോക്…

      സ്നേഹം മാത്രം തൃലോക് ????…

      വിജയ് ???

  7. കറുപ്പിനെ പ്രണയിച്ചവൻ

    ഇഷ്ട്ടായി ബ്രോ ❤️❤️❤️❤️❤️❤️❤️❤️
    കാത്തിരിക്കുന്നു സ്നേഹത്തോടെ ??

    1. @ കറുപ്പിനെ പ്രണയിച്ചവൻ…

      ഇഷ്ടമായി എനിക്കും കമന്റ്‌ ഇട്ടതിനു…❤❤

      വിജയ് ???

  8. ഖുറേഷി അബ്രഹാം

    മ്മ്മ് കഥ അടിപൊളി ആകുന്നുണ്ട്. നല്ല വൈബിൽ തന്നെയാണല്ലോ ലച്ചു ആത്യം മുതൽ നികുന്നെ. കീരിയും പാമ്പുമായി നടക്കുന്നുണ്ട് യെങ്കിലും തന്റെ മനസിലെ ചാഞ്ചാട്ടം കൊള്ളാം. അല്ലെങ്കിലും ചില സമയത്ത് നമ്മൾ പറയുന്നിടത്ത് നമ്മടെ മനസ് നിക്കില്ല. ആ എന്തായാലും അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    | QA |

    1. @ q a…

      ലെച്ചു അങ്ങനെ നില്കുന്നത് കാണാനാ എനിക്കും ഇഷ്ടം… അതെ ബ്രോ ഞാൻ പറഞ്ഞിടത്ത് മനസ് നിൽക്കാത്തത് കൊണ്ടാണല്ലോ ലെച്ചു എന്റെ ആയത് ??…

      സ്നേഹത്തോടെ വിജയ് ???..

  9. Mwuthe ee partum ishtamayi?
    Nalla feel lnd vayikkumbo?
    Nxt partin kathirikkunnu?
    Snehathoode…….❤️

    1. @ berlin…

      സന്തോഷം മുത്തേ….

      സ്നേഹത്തോടെ വിജയ് ???

  10. ബ്രോ…. ഇന്നാണ് ഈ കഥ ശ്രദ്ധിക്കുന്നത്, ഒരുപാട് ഒരുപാട് ഇഷ്ടമായി ബ്രോ…

    പിന്നെ എല്ലാവരും പറയുന്നത് പോലെ പേജിന്റെ കാര്യം ഞാൻ പറയില്ല… പറഞ്ഞാൽ ഇവിടെ പലരും എന്നെ ചവിട്ടും ?

    1. @ പ്രൊഫസർ ബ്രോ…

      ബ്രോ ചുമ്മാ അങ്ങ് എഴുതുന്നു അത്രേ ഉള്ളു… പേജ് കൂട്ടാൻ ഇപ്പോ… ഓരോരോ കീഴ്‌വഴക്കങ്ങൾ ആകുമ്പോ…ഞാൻ ആയിട്ട് മാറ്റുന്നത്…??

      സ്നേഹത്തോടെ വിജയ് ???..

  11. ഈ പാർട്ടും ഇഷ്ടായി ???

    1. @ ജോനാസ്…

      സന്തോഷം ബ്രോ…??

      സ്നേഹത്തോടെ വിജയ് ???

  12. ബ്രോ.,.,,.
    ഇന്നാണ് ഈ കഥ കാണുന്നത്.,.,.
    കുറച്ചു നാളുകൾക്കിടയിൽ ഇന്നാണ് ഒന്ന് ഫ്രീ ആയി ഇരിക്കുന്നത്.,.,. അപ്പൊ ഒന്നും നോക്കിയില്ല മൂന്ന് പാർട്ടും ഒറ്റ ഇരിപ്പിന് വായിച്ചു.,., എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു.., പേജ് കുറവാണ് എന്നതൊരു കുറ്റം ആയി ഞാൻ പറയില്ല… എഴുതാൻ ഉള്ള പാട് എനിക്ക് നല്ലപോലെ അറിയാം.,. ജോലിതിരക്കും കൂടി ഉണ്ടെങ്കിൽ പറയുകയും വേണ്ട.,.. നല്ല ഒരു ഫീലിൽ വായിക്കാൻ സാധിക്കുന്നു.,., നല്ല ലൈഫ് ഉളള കഥ..,.
    തുടർന്നും എഴുതുക.,.,.
    സ്നേഹപൂർവ്വം.,.,.
    തമ്പുരാൻ.,??

    1. @ തമ്പുരാൻ…

      ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷം ബ്രോ.. ബ്രോ പറഞ്ഞത് പോലെ ജോലി തിരക്ക്.. പിന്നെ വീട്ടിൽ വന്നാൽ എപ്പോഴും ഇതും എഴുതി ഇരിക്കാൻ പറ്റില്ലല്ലോ.. അങ്ങനെ ഇരുന്നാൽ ലെച്ചു എന്നെ ഓടിക്കും.. അല്ലെങ്കിലേ ഇപ്പോ പരാതിയാ അവളുടെ അടുത്ത് ഇരിക്കുന്നില്ലന്ന് പറഞ്ഞു… ??…

      സ്നേഹത്തോടെ വിജയ് ????

  13. ആഹാ ❣️❣️❣️❣️…, Aa page എണ്ണം കൂടെ ഒന്ന് കൂടി എഴുതു sahoo

    1. @ കർണ്ണൻ….

      ശ്രമിക്കാം കർണ്ണ… ജോലിതിരക്ക് ഉണ്ട്… അതാ പേജ് കുറയുന്നത്…??

      സ്നേഹത്തോടെ വിജയ് ???

  14. machanee…adipoli…kidu…page kuraju poyi enna porayma ozichal bakki ellam vera leval..waitimg for nxt part

    1. @porus (njan sk )…

      താങ്ക്സ് മച്ചാനെ… പേജ് കൂട്ടാൻ ശ്രമിക്കാം ??…

      സ്നേഹത്തോടെ വിജയ് ???

  15. //രാവിലെ ചെന്നാൽ അവിടെ മേനോൻ ചേട്ടൻ ഉണ്ട് പുള്ളി ആണ്‌ അവിടുത്തെ എല്ലാം…//

    വിജയ് നീ എന്നെ മറന്നില്ലല്ലോ… സന്തോഷായി അനിയാ ???

    1. @ menon kutty…

      അങ്ങനെ മറക്കൻ പറ്റുമോ മേനോൻ ചേട്ടനെ… അങ്ങനെ മറന്നാൽ എന്റെ ലെച്ചുവിനെ മറക്കുന്നത് പോലെ ആകില്ലേ…
      ??

      സ്നേഹത്തോടെ വിജയ് ???

  16. സ്നേഹം…..????????

    1. @ sidh…

      സ്നേഹം മാത്രം ???

      സ്നേഹത്തോടെ വിജയ് ???

  17. പതിവ് പോലെ സംഭവം കലക്കി, എഴുത്ത് അടിപൊളി, നല്ല രസാവഹമായ , ഒഴുക്കുള്ള എഴുത്ത്…

    1. @ ജ്വാല…

      കഥ ഇഷ്ടമായതിനും കമന്റ്‌ ഇട്ടതിനും സന്തോഷം ??

      സ്നേഹത്തോടെ വിജയ് ???

  18. പേജ് കൂട്ടി ഇട് മോനെ.. ടൈം എടുത്താലും scne ഇല്ല.. ഒരു ഫ്‌ളോ വരുമ്പോ തന്നെ തീർന്നു പോണ്

    1. @ ന്യൂസ്‌…

      ആ ഫ്ലോയിൽ നിർത്തുമ്പോൾ അല്ലെ ഒരു സുഗമുള്ളൂ ??…

      സ്നേഹത്തോടെ വിജയ് ???

      1. ന്യു അല്ല മോനുസ്‌ സ്യു ആണ്? it’s zeus

        1. Sry ബ്രോ

  19. നല്ല എഴുത്തു വായിക്കാൻ നല്ല രസമുണ്ട്… പെട്ടന്ന് തീർന്ന് പോണു പേജ് കൂടിയാൽ കൊള്ളാം…

    1. @ ezio…

      ഇഷ്ടപെട്ടന്ന് അറിഞ്ഞതിൽ സന്തോഷം..

      പേജ് കൂട്ടാൻ നമുക്ക് ശ്രമിച്ചു നോക്കാം ?..

      സ്നേഹത്തോടെ വിജയ് ???

Comments are closed.