പക്ഷെ അത് ഏറ്റില്ല….. കോപ്പ്…
നേരെ മേനോൻ ചേട്ടൻ ചെന്നു മേശ തുറന്ന് അതിൽ നിന്നും ചില്ലറ എടുത്തു….
ദാ ഇവിടെ ഉണ്ടല്ലോ… നീ എവിടെയാ നോക്കിയേ…??
ആഹാ ഇവിടെ ഉണ്ടായിരുന്നോ ഞാൻ കണ്ടില്ല…
ഒരു നമ്പർ ഇട്ടു രക്ഷപെടാൻ നോക്കി… അവളുടെ മുന്നിൽ തൊറ്റുപോകരുതെല്ലോ..
ഇതെല്ലാം കണ്ട് നല്ല കട്ടകലിപിലാ നമ്മുടെ കക്ഷി അവിടെ നില്കുന്നത്…
ശരി എടുത്ത് കൊടുക്കാൻ നോക്ക്…
അതും പറഞ്ഞു മേനോൻ ചേട്ടൻ പുറത്തേക് പോയി…
സത്യം പറയാല്ലോ അയാളെ അപ്പോ ചവിട്ടി കൂട്ടനാണ് എനിക്ക് തോന്നിയത്…
ടോ സ്വപ്നം കണ്ട് ഇരിക്കണ്ട വേഗം എടുത്ത് താ…
അവളുടെ ആ ചോദ്യത്തിന് ഒന്നും തിരിച്ചു പറയാൻ നിന്നില്ല…
അമ്പലം ആണ് അത്കൊണ്ട് മാത്രം.. നല്ല പച്ച തെറിയ നാക്കിൽ വന്നത്… പിന്നെ അവിടെയൊക്കെ ആൾക്കാരും ഉണ്ടായിരുന്നു…
രസീതും ബാക്കി പൈസയും വാങ്ങി അവൾ ശ്രീക്കോവിലേക്കു പോയി…
അവൾ പോയപ്പോളേക്കും ഞാൻ ആലോചിച്ചു….
ഈശ്വര ഇവൾ എനിക്ക് ഇട്ടു പണിയാൻ വേണ്ടി തന്നെ ഇറങ്ങിയിരിക്കുകയാണല്ലോ…
പുല്ല് ഇന്നത്തെ മൂഡ് മൊത്തം പോയി…
അതൊക്കെ ആലോചിച്ചു ഇങ്ങനെ ഇരുന്നപ്പോൾ ആണ്.. തൊഴുതുകൊണ്ട് ശ്രീകോവിൽ വലം വയ്ക്കുന്ന അവളെ കാണുന്നത്….
സത്യം പറയാല്ലോ ഉള്ളിൽ അത്ര ഒക്കെ ദേഷ്യം ഉണ്ടായിട്ടും അവളുടെ ആ വരവ് കണ്ടപ്പോ ഞാൻ അറിയാതെ ഒന്ന് നോക്കി പോയി..
അപ്പോഴാ ഞാൻ ശരിക്കും അവളെ ശ്രദ്ധിക്കുന്നത്…
ഒരു പാട്ടുപാവാടയും ബ്ലൗസും ആണ് വേഷം.. ഇരു നിറം.. കാതിൽ ജിമിക്കി കമ്മൽ…മുടി വിടർത്തി കെട്ടിയിരിക്കുന്നു… മൊത്തത്തിൽ നല്ല അടിപൊളി ലുക്ക്…
കുറച്ചു നേരം ഞാൻ എന്നെ തന്നെ മറന്ന് അവളെ നോക്കി ഇരുന്നുപോയി…
പെട്ടന്നാണ് അവൾ എന്നെ നോക്കിയത്…
ഈശ്വര പെട്ടു… ഞാൻ പെട്ടന്ന് മുഖം മാറ്റി…
കുറച്ചുകഴിഞ്ഞു ഞാൻ വീണ്ടും നൈസ് ആയിട്ട് ഒന്ന് നോക്കി…
അപ്പോ അവൾ എന്നെ നോക്കി നില്കുവായിരുന്നു…
നല്ല കലിപ്.. ദേഷ്യത്തോടെ അവൾ എന്നെ നോക്കിയതും ഞാൻ മുഖം മാറ്റി മൊബൈൽ നോക്കി ഇരുന്നു….
അല്ലെങ്കിൽ തന്നെ ഞാൻ എന്തിനാ അവളെ നോക്കുന്നെ… പോകാൻ പറ ആ ഭദ്രകാളിയോട്…
കുറച്ചു നേരം മൊബൈൽ നോക്കി ഇരുന്നെങ്കിലും പിന്നെയും മനസാക്ഷി തെണ്ടി അവളുടെ കാര്യം എടുത്ത് ഇട്ടു…
അവളെ ഒന്ന് കാണാനായി നോക്കി.. അമ്പലത്തിൽ എങ്ങും അവൾ ഇല്ല…
ബാക്കി എന്ന് വരും
Next part ennu kanum bro
കിടു
@ കാർത്തികേയൻ…
നന്നി നന്നി മാത്രം കാർത്തി…
വിജയ് ???
Machane adipwoli aayittundu…
Page kootti eazhuthan pattiyal nallathaayirikkum vaayikkumbo oru break varunna pole. Pattuvaanel mathi eallam eazhuthunna aalude eshttam aanu.
Adutha partinayi kaathirikkunnu…
@pappan..
മടി അന്നേ പേജ് കൂട്ടി എഴുതാൻ..??
വിജയ് ???
വിജയ് ബ്രോ,സൂപ്പർ ഒന്നും പറയാനില്ല.പേജു കുറവാണെന്ന പരിഭവം മാത്രം.അടുത്ത പാർട്ട് പെട്ടെന്ന് തരുമെന്ന് കരുതുന്നു…
@ വേട്ടക്കാരൻ..
വേട്ടക്കാരാ മടി ആ അതാ കുറച്ചു എഴുതി അങ്ങ് പോസ്റ്റ് ചെയുന്നത്…
വിജയ് ???
Superb! Waiting for next update!!
@ സുജിത്..
സുജിത്തേ വരും വരാണ്ടിരിക്കില്ല… മടിയാ ??
വിജയ് ???
❤❤❤
ഒരുപാട് സ്നേഹം മാത്രം…….
❤❤❤
കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായ്……..
@ തൃലോക്…
സ്നേഹം മാത്രം തൃലോക് ????…
വിജയ് ???
ഇഷ്ട്ടായി ബ്രോ ❤️❤️❤️❤️❤️❤️❤️❤️
കാത്തിരിക്കുന്നു സ്നേഹത്തോടെ ??
@ കറുപ്പിനെ പ്രണയിച്ചവൻ…
ഇഷ്ടമായി എനിക്കും കമന്റ് ഇട്ടതിനു…❤❤
വിജയ് ???
മ്മ്മ് കഥ അടിപൊളി ആകുന്നുണ്ട്. നല്ല വൈബിൽ തന്നെയാണല്ലോ ലച്ചു ആത്യം മുതൽ നികുന്നെ. കീരിയും പാമ്പുമായി നടക്കുന്നുണ്ട് യെങ്കിലും തന്റെ മനസിലെ ചാഞ്ചാട്ടം കൊള്ളാം. അല്ലെങ്കിലും ചില സമയത്ത് നമ്മൾ പറയുന്നിടത്ത് നമ്മടെ മനസ് നിക്കില്ല. ആ എന്തായാലും അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
| QA |
@ q a…
ലെച്ചു അങ്ങനെ നില്കുന്നത് കാണാനാ എനിക്കും ഇഷ്ടം… അതെ ബ്രോ ഞാൻ പറഞ്ഞിടത്ത് മനസ് നിൽക്കാത്തത് കൊണ്ടാണല്ലോ ലെച്ചു എന്റെ ആയത് ??…
സ്നേഹത്തോടെ വിജയ് ???..
Mwuthe ee partum ishtamayi?
Nalla feel lnd vayikkumbo?
Nxt partin kathirikkunnu?
Snehathoode…….❤️
@ berlin…
സന്തോഷം മുത്തേ….
സ്നേഹത്തോടെ വിജയ് ???
ബ്രോ…. ഇന്നാണ് ഈ കഥ ശ്രദ്ധിക്കുന്നത്, ഒരുപാട് ഒരുപാട് ഇഷ്ടമായി ബ്രോ…
പിന്നെ എല്ലാവരും പറയുന്നത് പോലെ പേജിന്റെ കാര്യം ഞാൻ പറയില്ല… പറഞ്ഞാൽ ഇവിടെ പലരും എന്നെ ചവിട്ടും ?
@ പ്രൊഫസർ ബ്രോ…
ബ്രോ ചുമ്മാ അങ്ങ് എഴുതുന്നു അത്രേ ഉള്ളു… പേജ് കൂട്ടാൻ ഇപ്പോ… ഓരോരോ കീഴ്വഴക്കങ്ങൾ ആകുമ്പോ…ഞാൻ ആയിട്ട് മാറ്റുന്നത്…??
സ്നേഹത്തോടെ വിജയ് ???..
ഈ പാർട്ടും ഇഷ്ടായി ???
@ ജോനാസ്…
സന്തോഷം ബ്രോ…??
സ്നേഹത്തോടെ വിജയ് ???
ബ്രോ.,.,,.
ഇന്നാണ് ഈ കഥ കാണുന്നത്.,.,.
കുറച്ചു നാളുകൾക്കിടയിൽ ഇന്നാണ് ഒന്ന് ഫ്രീ ആയി ഇരിക്കുന്നത്.,.,. അപ്പൊ ഒന്നും നോക്കിയില്ല മൂന്ന് പാർട്ടും ഒറ്റ ഇരിപ്പിന് വായിച്ചു.,., എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു.., പേജ് കുറവാണ് എന്നതൊരു കുറ്റം ആയി ഞാൻ പറയില്ല… എഴുതാൻ ഉള്ള പാട് എനിക്ക് നല്ലപോലെ അറിയാം.,. ജോലിതിരക്കും കൂടി ഉണ്ടെങ്കിൽ പറയുകയും വേണ്ട.,.. നല്ല ഒരു ഫീലിൽ വായിക്കാൻ സാധിക്കുന്നു.,., നല്ല ലൈഫ് ഉളള കഥ..,.
തുടർന്നും എഴുതുക.,.,.
സ്നേഹപൂർവ്വം.,.,.
തമ്പുരാൻ.,??
@ തമ്പുരാൻ…
ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷം ബ്രോ.. ബ്രോ പറഞ്ഞത് പോലെ ജോലി തിരക്ക്.. പിന്നെ വീട്ടിൽ വന്നാൽ എപ്പോഴും ഇതും എഴുതി ഇരിക്കാൻ പറ്റില്ലല്ലോ.. അങ്ങനെ ഇരുന്നാൽ ലെച്ചു എന്നെ ഓടിക്കും.. അല്ലെങ്കിലേ ഇപ്പോ പരാതിയാ അവളുടെ അടുത്ത് ഇരിക്കുന്നില്ലന്ന് പറഞ്ഞു… ??…
സ്നേഹത്തോടെ വിജയ് ????
ആഹാ ❣️❣️❣️❣️…, Aa page എണ്ണം കൂടെ ഒന്ന് കൂടി എഴുതു sahoo
@ കർണ്ണൻ….
ശ്രമിക്കാം കർണ്ണ… ജോലിതിരക്ക് ഉണ്ട്… അതാ പേജ് കുറയുന്നത്…??
സ്നേഹത്തോടെ വിജയ് ???
machanee…adipoli…kidu…page kuraju poyi enna porayma ozichal bakki ellam vera leval..waitimg for nxt part
@porus (njan sk )…
താങ്ക്സ് മച്ചാനെ… പേജ് കൂട്ടാൻ ശ്രമിക്കാം ??…
സ്നേഹത്തോടെ വിജയ് ???
//രാവിലെ ചെന്നാൽ അവിടെ മേനോൻ ചേട്ടൻ ഉണ്ട് പുള്ളി ആണ് അവിടുത്തെ എല്ലാം…//
വിജയ് നീ എന്നെ മറന്നില്ലല്ലോ… സന്തോഷായി അനിയാ ???
@ menon kutty…
അങ്ങനെ മറക്കൻ പറ്റുമോ മേനോൻ ചേട്ടനെ… അങ്ങനെ മറന്നാൽ എന്റെ ലെച്ചുവിനെ മറക്കുന്നത് പോലെ ആകില്ലേ…
??
സ്നേഹത്തോടെ വിജയ് ???
സ്നേഹം…..????????
@ sidh…
സ്നേഹം മാത്രം ???
സ്നേഹത്തോടെ വിജയ് ???
പതിവ് പോലെ സംഭവം കലക്കി, എഴുത്ത് അടിപൊളി, നല്ല രസാവഹമായ , ഒഴുക്കുള്ള എഴുത്ത്…
@ ജ്വാല…
കഥ ഇഷ്ടമായതിനും കമന്റ് ഇട്ടതിനും സന്തോഷം ??
സ്നേഹത്തോടെ വിജയ് ???
പേജ് കൂട്ടി ഇട് മോനെ.. ടൈം എടുത്താലും scne ഇല്ല.. ഒരു ഫ്ളോ വരുമ്പോ തന്നെ തീർന്നു പോണ്
@ ന്യൂസ്…
ആ ഫ്ലോയിൽ നിർത്തുമ്പോൾ അല്ലെ ഒരു സുഗമുള്ളൂ ??…
സ്നേഹത്തോടെ വിജയ് ???
ന്യു അല്ല മോനുസ് സ്യു ആണ്? it’s zeus
Sry ബ്രോ
നല്ല എഴുത്തു വായിക്കാൻ നല്ല രസമുണ്ട്… പെട്ടന്ന് തീർന്ന് പോണു പേജ് കൂടിയാൽ കൊള്ളാം…
@ ezio…
ഇഷ്ടപെട്ടന്ന് അറിഞ്ഞതിൽ സന്തോഷം..
പേജ് കൂട്ടാൻ നമുക്ക് ശ്രമിച്ചു നോക്കാം ?..
സ്നേഹത്തോടെ വിജയ് ???