മർഡറിനെക്കുറിച്ച് എന്തെങ്കിലും അറിയാൻ കഴിഞ്ഞോ Mr. AAZIM AIZAN IPS (IG Anwer ussain )
ചെറിയ ഒരു തെളിവ് കിട്ടിയിട്ടുണ്ട് അദ്ദേഹത്തിന്റെ വീട്ടിൽ നിന്ന് ബട്ട് സർ ഈ മർഡറിനെ കുറിച്ച് അല്ല (AAZIM AIZAN )
പിന്നെന്തിനെ കുറിച്ചാണ് ലഭിച്ചത് (IG Anwer ussain )
അത് സർ ചിലപ്പോ ഈ മർഡറുമായി ബന്ധമുള്ളതാവാം (AAZIM AIZAN )
ഓഹ് എന്തായാലും താൻ അന്വോഷിക്കുന്നത് കൊണ്ട് ഈ മർഡർ ചെയ്ത കില്ലറിനെ ഉടനെ കണ്ടുപിടിക്കുമെന്ന ഒരു വിശ്വാസമുണ്ട് ഞങ്ങൾക്ക് . (IG Anwer ussain )
ഉടൻ തന്നെ കണ്ടുപിടിക്കാൻ ശ്രമിക്കാം സർ (AAZIM AIZAN )
ഓക്കെ തന്നോട് വേറൊരു കാര്യം ചോദിക്കണമെന്ന് കരുതിയിരുന്നു (IG Anwer ussain )
എന്താണ് സർ ന് ചോദിക്കാൻ ള്ളത് (AAZIM AIZAN )
അത് തന്റെ ആരാണ് ഈ DGP സർ (IG Anwer ussain )
ഉപ്പയുടെ ഫ്രണ്ടാണ് സർ എന്തുകൊണ്ടാണ് ചോദിച്ചേ (AAZIM AIZAN )
അത് DGP സർ തന്നെ കുറിച്ച് ഒരുപാട് പറഞ്ഞിരുന്നു (IG Anwer ussain )
ഓഹ് എന്നാൽ സർ ഞാൻ പോകുവാണ് (AAZIM AIZAN )
ആഹ് താൻ പോയിക്കോ (IG Anwer ussain )
———–
ഞാൻ IG Anwer ussain സർന്ന് ഒരു സല്യൂട്ട് നൽകി പോലീസ് ജീപ്പിന്റെ അടുത്തേക്ക് നടന്നു . എന്നിട്ട് സുധാകരനോട് എന്നെ വീട്ടിലാക്കി തരാൻ പറഞ്ഞു . യാത്രയിൽ ഉടനീളം എന്റെ മനസ്സിൽ ആ കില്ലറിനെ കുറിച്ചായിരുന്നു വീട് എത്തിയപ്പോൾ സുധാകരൻ എന്നോട് വീടെത്തി എന്ന് പറഞ്ഞു ഞാൻ പോലീസ് ജീപ്പിൽ നിന്ന് ഇറങ്ങി വീട്ടിലേക്ക് നടന്നു എന്നിട്ട് ചാവിയെടുത്ത് വീട് തുറന്ന് അകത്തേക്ക് കേറി ഫ്രഷായി വന്ന് ഫുഡ് ഒക്കെ കഴിച്ച് കുറച്ചുനേരം ന്യൂസ് കണ്ടിരിന്നു .
————–
Bro Ee Police Officers Friends Company Koodunna Pole Alla Official Matters Samsaarikkuka… Athonn Clear Aakkuu Broo…
Okay bro
Set Monoose?❤❤
ബ്രോ ഈ പാർട്ട് കൊള്ളാം.. കഴിഞ്ഞ പാർട്ടിൽ ഞാൻ പറഞ്ഞ് തന്നെയാ ഇതിലും പറയാനുള്ളൂ.. ബ്രോ 5 പാർട്ട് എഴുതി കഴിഞു എന്ന് പറഞ്ഞു.. അടുത്ത ഭാഗം ഇടുംബോ അതൊന്നും കൂടി ഒന്ന് വായിച്ച് നോക്കി.. ആ ബ്രാക്കറ്റിൽ ഉള്ളത് ശരിയാക്കും എന്ന് വിശ്വസിക്കുന്നു . അല്ലെങ്കിൽ വായന സുഖം ആണ് പോകുന്നത് . എഴുതി കഴിഞ്ഞ ഭാഗം ഒന്ന് കൂടി വിലയിരുത്തി അതിൽ എന്തെങ്കിലും കൂട്ടി cherkano അതോ kalayano ഉണ്ടെങ്കിൽ അതൊക്കെ ഒന്നുകൂടി നോക്കി next part post ചെയു. വൈകിയാലും kozhapam ഇല്ല. ഞങ്ങൽ വെയിറ്റ് ചെയും. ക്രൈം ത്രില്ലെർ ഏറെ ഇഷ്ടപ്പെടുന്ന കൂട്ടം ആണ് ഇവിടെ ഉളളവർ.. അവർ എന്തായാലും കാത്തിരുന്ന വായ്കും..
ഒന്ന് രണ്ട് പ്രാവിശ്യം വായ്ക്കുംബോ തന്നെ ബ്രോയ്ക്ക് എവിടെ ഒക്കെ ലാഗ് ഉണ്ടെന്ന് ഒക്കെ മനസിലാവും..
സ്നേഹത്തോടെ..
ഫാരിസ് ബ്രോ,
രണ്ട് പാർട്ടും ഇപ്പോഴാണ് വായിച്ചത് കഥയൊക്കെ സംഭവം കൊള്ളാം.തുടക്കകാരൻ എന്ന നിലയിൽ അതിന്റേതായ പോരായ്മകൾ കാണുന്നുണ്ട് ഒരു ക്രൈം ത്രില്ലർ വായിക്കുന്ന ഒരു ഫീൽ അത്രക്ക് അങ്ങോട്ട് കിട്ടിയില്ല എന്ന് പറയാം.കുറച്ച് സ്പീഡ് അപ് ചെയ്യാൻ ശ്രമിക്കുക നല്ല ലാഗ് തോന്നുന്നുണ്ട്.പിന്നെ ഈ ഡയലോഗുകൾ കഴിഞ്ഞിട്ട് ബ്രാക്കറ്റിൽ പേര് കൊടുക്കുന്നത് ഒഴുവാകിയിരുന്നെങ്കിൽ നന്നായേനെ.
ഇനിയും മികച്ചതായി എഴുതാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.
സ്നേഹത്തോടെ♥️
Bracket oyivakiyal aaru paranje enn manassilakkuka engane aan bro . Pinne lag ath 5 parts kayinjal sheri aakkam ttoo crime thriller njan kayyunna reethiyil feel aakan kshramikknd . Nnalum i wil try my best tnx ?
ഒരു കാര്യം ചെയ്യ് ഡയലോഗിന് മുമ്പേ പറയുന്ന ആളുടെ പേര് ഷോർട്ട് ആക്കിയിട്ട് ഹൈഫൻ കൊടുത്തിട്ട് എഴുത്
നന്നായിരുന്നു….
Waiting for next… ?
??
4 vari abhiprayam enkilum thereee ❤️❤️
1 st
Ee 1 st mathram ollu abhiprayam onnullee
Wait bro kurachu thirakilla. Rathriyil. Vayikamm….???
Kolllaammm….???????
Tnx❤️❤️