ഇല്ല സർ അദ്ദേഹം എന്നോട് അതൊന്നും പറയാറില്ല . പിന്നെ സർ അദ്ദേഹം മുംബൈയിൽ നിന്ന് വന്നതിൻ ശേഷം ആകെ മാറിയിരുന്നു . അദ്ദേഹത്തിൻ മനസ്സ് ഒക്കെ ആകെ തകർന്ന അവസ്ഥയിലായിരുന്നു ( ജോൺ മാത്യു വൈഫ് )
ഓഹ് ജോൺ മാത്യുവിന്റെ ഓഫീസ് റൂമൊന്ന് തുറന്നു തരണം ( സുധാകരൻ കോൺ)
ഒക്കെ സർ എന്റെ പുറകെ വരു ഞാൻ തുറന്നു തരാം ( ജോൺ മാത്യു വൈഫ് )
സുധാകരൻ പുറത്ത് നിൽക്കുന്ന രണ്ട് കോൺസ്റ്റബിളിനെ വിളിച്ചോ നമുക്ക് മൊത്തത്തിൽ ഒന്ന് അടിച്ച് പൊറുക്കണം
ഒക്കെ സർ ( സുധാകരൻ കോൺ)
————-
[ John Mathew House ]
ഞങ്ങൾ നാല് പേരും ജോൺ മാത്യുവിന്റെ ഓഫീസ് റൂമിലേക്ക് എത്തി എന്നിട്ട് അവിടെ ഉണ്ടായിരുന്ന ഓരോ ഫയിലുകളും മറ്റു പേപ്പേർസും ചെക്ക് ചെയ്യാൻ തുടങ്ങി . പക്ഷേ അതിൽ നിന്നും ഒന്നും ഞങ്ങൾക്ക് ഒരു തെളിവും കിട്ടിയില്ല . വീണ്ടും ഞങ്ങൾ ഓരോ ശൽഫുകളിലും വലിപ്പിലുമെല്ലാം തപ്പി അതിലും ഞങ്ങൾക്ക് ആവിശ്യമായത് ഇല്ലായിരുന്നു പിന്നെയുള്ളത് അദ്ദേഹം ഉപയോഗിക്കുന്ന ലാപ്ടോപ്പാണ് അത് എടുത്ത് ഓൺ ചെയ്തു പക്ഷേ ആ ലാപ്ടോപ്പിൻ പാസ് വേർഡ് ഉണ്ടായിരുന്നു .ഞാൻ അദ്ദേഹത്തിന്റെ ഭാര്യയോട് ചോദിച്ചു പക്ഷേ അവർക്ക് അറിയില്ല എന്ന് പറഞ്ഞു . ഞാൻ ആ ലാപ്ടോപ്പ് സുധാകരന്റെ കയ്യിൽ കൊടുത്തു വണ്ടിയിൽ കൊണ്ട് പോയി വെക്കാൻ പറഞ്ഞു . വീണ്ടും തപ്പുന്നതിന്റെ ഇടയിലാണ് (con ) അജിത്തിന്റെ കയ് തട്ടി ഒരു ഫ്രെയിം ചെയ്ത പൈന്റിങ് ചാടി ചില്ലുകൾ ചിന്നി ചിതറി അവിടെയല്ലാം . ആ ചില്ലുകൾക്ക് ഇടയിൽ നിന്ന് ഒരു pendrive ലഭിച്ചു ഞങ്ങൾ ആ ഫ്രെയിം എടുത്ത് പൊട്ടിയ ചില്ലുകൾ ഒക്കെ മാറ്റി അത് പരിശോധിച്ചു അപ്പോൾ അതിൽ നിന്ന് രണ്ട് documents ക്കൂടി ഞങ്ങൾക്ക് കിട്ടി . ആ documents ഒക്കെ പരിശോധിച്ചപ്പോൾ എനിക്ക് ഒരു കാര്യം മനസ്സിലായി John Mathew ൻ മുംബൈയിൽ വലിയ ഡ്രഗ്ഗ് ഡീലേർസുമായി ബന്ധമുണ്ട് . അതായത് ഞാൻ മുംബൈയിൽ പോലീസ് സർവ്വീസിൽ ആയപ്പോൾ ഒരു വലിയ ഡ്രഗ്ഗ് ഡീലറുണ്ട് വൺ മിസ്റ്റർ ശർമാജി അദ്ദേഹത്തിന്റെ ഒപ്പം ഒരു ഡീൽ ചെയ്ത documents ആണ് . അതും ഡ്രഗ്ഗ് ദുബായിൽ നിന്നും കയറ്റുമതി ചെയ്ത് മുംബൈയിൽ എത്തിച്ചതിന്റേയും ശർമാജിക്ക് കയ്മാറിയതിന്റെ documents . ഞാൻ documents സുധാകരന്റെ കയ്യിൽ ഏൽപ്പിച്ചു പിന്നെ ആ pendrive ഉം എന്നിട്ട് ആ മുറിയിൽ നിന്ന് ഹാളിൽ പോയി പിന്നെ ഞങ്ങൾ നാല് പേരും വീടിന്റെ പുറത്തേക്കിറങ്ങി പോലീസ് ജീപ്പ് മെടുത്തു റോഡിലേക്കിറങ്ങി ഞാനും സുധാ കാരനും IG Anwer ussain ന്റെ office ൽ പോയി കുറച്ച് പ്രധാനമായ ഫയിൽ കയ്മാറി .
————-
(IG Anwer ussain )
Bro Ee Police Officers Friends Company Koodunna Pole Alla Official Matters Samsaarikkuka… Athonn Clear Aakkuu Broo…
Okay bro
Set Monoose?❤❤
ബ്രോ ഈ പാർട്ട് കൊള്ളാം.. കഴിഞ്ഞ പാർട്ടിൽ ഞാൻ പറഞ്ഞ് തന്നെയാ ഇതിലും പറയാനുള്ളൂ.. ബ്രോ 5 പാർട്ട് എഴുതി കഴിഞു എന്ന് പറഞ്ഞു.. അടുത്ത ഭാഗം ഇടുംബോ അതൊന്നും കൂടി ഒന്ന് വായിച്ച് നോക്കി.. ആ ബ്രാക്കറ്റിൽ ഉള്ളത് ശരിയാക്കും എന്ന് വിശ്വസിക്കുന്നു . അല്ലെങ്കിൽ വായന സുഖം ആണ് പോകുന്നത് . എഴുതി കഴിഞ്ഞ ഭാഗം ഒന്ന് കൂടി വിലയിരുത്തി അതിൽ എന്തെങ്കിലും കൂട്ടി cherkano അതോ kalayano ഉണ്ടെങ്കിൽ അതൊക്കെ ഒന്നുകൂടി നോക്കി next part post ചെയു. വൈകിയാലും kozhapam ഇല്ല. ഞങ്ങൽ വെയിറ്റ് ചെയും. ക്രൈം ത്രില്ലെർ ഏറെ ഇഷ്ടപ്പെടുന്ന കൂട്ടം ആണ് ഇവിടെ ഉളളവർ.. അവർ എന്തായാലും കാത്തിരുന്ന വായ്കും..
ഒന്ന് രണ്ട് പ്രാവിശ്യം വായ്ക്കുംബോ തന്നെ ബ്രോയ്ക്ക് എവിടെ ഒക്കെ ലാഗ് ഉണ്ടെന്ന് ഒക്കെ മനസിലാവും..
സ്നേഹത്തോടെ..
ഫാരിസ് ബ്രോ,
രണ്ട് പാർട്ടും ഇപ്പോഴാണ് വായിച്ചത് കഥയൊക്കെ സംഭവം കൊള്ളാം.തുടക്കകാരൻ എന്ന നിലയിൽ അതിന്റേതായ പോരായ്മകൾ കാണുന്നുണ്ട് ഒരു ക്രൈം ത്രില്ലർ വായിക്കുന്ന ഒരു ഫീൽ അത്രക്ക് അങ്ങോട്ട് കിട്ടിയില്ല എന്ന് പറയാം.കുറച്ച് സ്പീഡ് അപ് ചെയ്യാൻ ശ്രമിക്കുക നല്ല ലാഗ് തോന്നുന്നുണ്ട്.പിന്നെ ഈ ഡയലോഗുകൾ കഴിഞ്ഞിട്ട് ബ്രാക്കറ്റിൽ പേര് കൊടുക്കുന്നത് ഒഴുവാകിയിരുന്നെങ്കിൽ നന്നായേനെ.
ഇനിയും മികച്ചതായി എഴുതാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.
സ്നേഹത്തോടെ♥️
Bracket oyivakiyal aaru paranje enn manassilakkuka engane aan bro . Pinne lag ath 5 parts kayinjal sheri aakkam ttoo crime thriller njan kayyunna reethiyil feel aakan kshramikknd . Nnalum i wil try my best tnx ?
ഒരു കാര്യം ചെയ്യ് ഡയലോഗിന് മുമ്പേ പറയുന്ന ആളുടെ പേര് ഷോർട്ട് ആക്കിയിട്ട് ഹൈഫൻ കൊടുത്തിട്ട് എഴുത്
നന്നായിരുന്നു….
Waiting for next… ?
??
4 vari abhiprayam enkilum thereee ❤️❤️
1 st
Ee 1 st mathram ollu abhiprayam onnullee
Wait bro kurachu thirakilla. Rathriyil. Vayikamm….???
Kolllaammm….???????
Tnx❤️❤️