ENDED THE HUNT 2 [Farisfaaz] 46

അപ്പോൾ അയാളുടെ അടിത്തറ മുതൽ ഒന്ന് അന്വോഷിക്കണം സുധാകരാ

 

യെസ് സർ അയാളുടെ വീടും കാര്യമൊക്കെ എവിടെയാണ് എന്ന് അന്വോഷിച്ച് കണ്ടു പിടച്ചിട്ടുണ്ട് സർ നമ്മുക്ക് അവിടെ വരെ ഒന്ന് പോയാലോ എന്തെങ്കിലും ഒക്കെ നമുക്ക് കിട്ടാതിരിക്കില്ല സർ ( സുധാകരൻ കോൺ)

 

സുധാകരൻ പറഞ്ഞത് ശരിയാണ് ഒരുപക്ഷേ അദ്ദേഹത്തിന്റെ വീട്ടിൽ നിന്ന് എന്തെങ്കിലും ക്ലൂ കിട്ടിയാലോ

 

സർ അവിടെ നിന്നും ഈ കേസിൻ വേണ്ട ഒരു ക്ലൂ എങ്കിലും കിട്ടും ( സുധാകരൻ കോൺ)

 

സുധാകരാ കുറച്ച് കോൺസ്റ്റബിള്സിനെയും കൂട്ടി നമുക്ക് ഇപ്പോൾ തന്നെ പുറപ്പെടാം വണ്ടിയെടുക്ക് ഞാൻ ഒരു ഫൈൽ എടുത്തിട്ട് വരാം പോരുമ്പോൾ നമുക്ക് IG ന്റെ അടുത്തേക്ക് ഒന്ന് പോവണം

 

ഒക്കെ സർ ( സുധാകരൻ കോൺ)

————

[ മുംബൈ ]

 

പപ്പാ ഇക്കു വിളിച്ചിട്ട് രണ്ട് ദിവസം ആയല്ലോ ( ziya Mehwish)

 

ziya മോളെ അവൻ അവിടെ ഒരുപാടു പണിയുള്ളതാണ് അവൻ ഒരു പോലീസ് ഓഫീസറാണ് അപ്പോൾ അതിന്റേതായ തിരക്കിൽ പെട്ട് കാണും ( അബ്ദുൽ കരീം) (ഉപ്പ )

 

പപ്പാ ഇക്കുവിൻ ഞാൻ എത്ര തവണ വിളിച്ചു പക്ഷേ ഫോൺ എടുക്കുന്നില്ലല്ലോ അറ്റ്ലീസ് എന്റെ കാൾ കണ്ട് തിരിച്ചു വിളിച്ചൂടെ (ziya )

 

അവൻ തിരക്കിലാവും അതുകൊണ്ടായിരിക്കും വിളിക്കാത്തത് ( റസിയ ) ( ഉമ്മ)

Updated: May 1, 2021 — 4:07 pm

15 Comments

  1. Bro Ee Police Officers Friends Company Koodunna Pole Alla Official Matters Samsaarikkuka… Athonn Clear Aakkuu Broo…

    1. Okay bro

      1. Set Monoose?❤❤

  2. ബ്രോ ഈ പാർട്ട് കൊള്ളാം.. കഴിഞ്ഞ പാർട്ടിൽ ഞാൻ പറഞ്ഞ് തന്നെയാ ഇതിലും പറയാനുള്ളൂ.. ബ്രോ 5 പാർട്ട് എഴുതി കഴിഞു എന്ന് പറഞ്ഞു.. അടുത്ത ഭാഗം ഇടുംബോ അതൊന്നും കൂടി ഒന്ന് വായിച്ച് നോക്കി.. ആ ബ്രാക്കറ്റിൽ ഉള്ളത് ശരിയാക്കും എന്ന് വിശ്വസിക്കുന്നു . അല്ലെങ്കിൽ വായന സുഖം ആണ് പോകുന്നത് . എഴുതി കഴിഞ്ഞ ഭാഗം ഒന്ന് കൂടി വിലയിരുത്തി അതിൽ എന്തെങ്കിലും കൂട്ടി cherkano അതോ kalayano ഉണ്ടെങ്കിൽ അതൊക്കെ ഒന്നുകൂടി നോക്കി next part post ചെയു. വൈകിയാലും kozhapam ഇല്ല. ഞങ്ങൽ വെയിറ്റ് ചെയും. ക്രൈം ത്രില്ലെർ ഏറെ ഇഷ്ടപ്പെടുന്ന കൂട്ടം ആണ് ഇവിടെ ഉളളവർ.. അവർ എന്തായാലും കാത്തിരുന്ന വായ്കും..
    ഒന്ന് രണ്ട് പ്രാവിശ്യം വായ്ക്കുംബോ തന്നെ ബ്രോയ്ക്ക് എവിടെ ഒക്കെ ലാഗ് ഉണ്ടെന്ന് ഒക്കെ മനസിലാവും..

    സ്നേഹത്തോടെ..

  3. ഫാരിസ് ബ്രോ,
    രണ്ട് പാർട്ടും ഇപ്പോഴാണ് വായിച്ചത് കഥയൊക്കെ സംഭവം കൊള്ളാം.തുടക്കകാരൻ എന്ന നിലയിൽ അതിന്റേതായ പോരായ്മകൾ കാണുന്നുണ്ട് ഒരു ക്രൈം ത്രില്ലർ വായിക്കുന്ന ഒരു ഫീൽ അത്രക്ക് അങ്ങോട്ട് കിട്ടിയില്ല എന്ന് പറയാം.കുറച്ച് സ്പീഡ് അപ് ചെയ്യാൻ ശ്രമിക്കുക നല്ല ലാഗ് തോന്നുന്നുണ്ട്.പിന്നെ ഈ ഡയലോഗുകൾ കഴിഞ്ഞിട്ട് ബ്രാക്കറ്റിൽ പേര് കൊടുക്കുന്നത് ഒഴുവാകിയിരുന്നെങ്കിൽ നന്നായേനെ.
    ഇനിയും മികച്ചതായി എഴുതാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.
    സ്നേഹത്തോടെ♥️

    1. Bracket oyivakiyal aaru paranje enn manassilakkuka engane aan bro . Pinne lag ath 5 parts kayinjal sheri aakkam ttoo crime thriller njan kayyunna reethiyil feel aakan kshramikknd . Nnalum i wil try my best tnx ?

      1. ഒരു കാര്യം ചെയ്യ് ഡയലോഗിന് മുമ്പേ പറയുന്ന ആളുടെ പേര് ഷോർട്ട് ആക്കിയിട്ട്‌ ഹൈഫൻ കൊടുത്തിട്ട് എഴുത്

  4. ആര്യൻ

    നന്നായിരുന്നു….

    Waiting for next… ?

    1. 4 vari abhiprayam enkilum thereee ❤️❤️

    1. Ee 1 st mathram ollu abhiprayam onnullee

      1. Wait bro kurachu thirakilla. Rathriyil. Vayikamm….???

        1. Kolllaammm….???????

          1. Tnx❤️❤️

Comments are closed.