EKRANOPLAN [shibin_sha] 64

ഫണ്ടിംഗ് ഉപയോഗിച്ച് വെറും അഞ്ച് വർഷം കൊണ്ട് ഒന്നോ രണ്ടോ ടൺ  ഭാരമുണ്ടായിരുന്ന പ്രോട്ടോടൈപ്പ് നിന്നും 250ഓളം ton ഭാരമുള്ള KM (Korabl Maket) എന്നു പേരുള്ള  അല്ലെങ്കിൽ അമേരിക്കക്കാർ വിളിച്ചപോലെ  കാസ്പിയൻ സീ മോൺസ്റ്റർ അവിടെ ജനിക്കുകയാണ്.

 

https://imgur.com/a/xpjNhXJ

 

അതുവരെ മനുഷ്യൻ  നിർമ്മിച്ചിട്ടുള്ള എല്ലാ മിഷനിൽ നിന്നും മനുഷ്യനെ മറ്റൊരു ഡിമെൻഷനിൽട്ട്  കൊണ്ടുപോകാൻ സാധിക്കുന്നതായിരുന്നു  km .

 

കെഎം ഇനി അഞ്ഞൂറോളം കിലോ മീറ്റർ വേഗതയിൽ സഞ്ചരിക്കാൻ 600 ടൺ ഭാരം വഹിക്കാൻ ശേഷിയുള്ള ഉണ്ടായിരുന്നു അതുവരെ മനുഷ്യൻ നിർമ്മിച്ചിട്ടുള്ള മറ്റൊരു പറക്കുന്ന വസ്തുവിനും ഈ ഭൂമിയിൽ KM ഇന് എതിരാളി ആകാൻ സാധിക്കുമായിരുന്നില്ല.

 

KM  ഇനുണ്ടായിരുന്ന അതി ഭയാനകരമായ ലിഫ്റ്റ് ട്ടോ ഡ്രാഗ് റേഷ്യോ തന്നെ ആയിരുന്നു ഈ വാഹനത്തിബിന്റെ  പ്രത്യേകത.

 

https://imgur.com/a/l37h0Bu

 

ഈ മോൺസ്റ്ററിനു കരുത്തു പകർന്നിരുന്നത് എട്ടു ഫോർവേഡ് മൗണ്ടഡ് ജെറ്റ് എഞ്ചിനുകളായിരുന്നു .കപ്പൽ കടലിൽ നിന്നും പറന്നുയർന്ന ഉടനെ എട്ടിൽ  ആറെണ്ണം ഓഫ് ചെയ്ത വെറും രണ്ട് എഞ്ചിനുള്ള ആയിരുന്നു ഇത് പ്രവർത്തിച്ചിരുന്നത്.

 

600 ടൺ  ഭാരം വഹിച്ചു പറക്കാനും ഗ്രൗണ്ട് എഫ്ഫക്റ്റ് ഉപയോഗിച്ച കൃത്യമായി സ്റ്റെബിലിറ്റി ലഭിക്കുന്നതിനും ഭാഗമായി അഞ്ചോളം നിലകളുള്ള ഭീമാകാരമായ ബിൽഡിങ്ങിലെ വലുപ്പത്തിലാണ് അദ്ദേഹം ഇതിനു വേണ്ടി ടൈൽ നിർമ്മിച്ചെടുത്തത് .

 

 

താഴ്ന്ന ആർട്ടിറ്റൂഡിൽ പറക്കുന്നത് കൊണ്ട് തന്നെ റഡാറുകളെ പറ്റിക്കാനും വെള്ളത്തിന് മുകളിൽ ആയതുകൊണ്ട് സോണാറുകളെ കബളിപ്പിക്കാനും ഇതിനു സാധിക്കുമായിരുന്നു.

 

 

ഇങ്ങനെയൊക്കെ ആയിരുന്നെങ്കിൽ കൂടി ആദ്യം പറക്കിലിനു ശേഷം സീരിയസ് ആയിട്ടുള്ള കുറച്ചു പ്രശ്നങ്ങൾ അലക്സി പ്രതിനിധീകരിക്കുകയാണ്.

6 Comments

  1. Super information bro. I heard it first time. Pls continue

  2. ♥️♥️♥️♥️♥️

  3. Super bro… Iniyuk ezhuthanam ingane

    1. Ezhuthanam ennundu time aanu prashnam

  4. അറക്കളം പീലിച്ചായൻ

    എന്നെയും അമ്പരപ്പിച്ച ജലവിമാനം

Comments are closed.