ആ പ്രോട്ടോടൈപ്പ് ഒരു വലിയ വിജയം ആയിരുന്നെങ്കിലും കൂടി. അദ്ദേഹത്തിന് തുടർന്നുള്ള പ്രവർത്തനങ്ങൾക്ക് ഒരു വലിയ സ്കെയിൽ ഫണ്ടിംഗ് ആവശ്യമായിരുന്നു അതിനുവേണ്ടി അദ്ദേഹം ചെയ്യുന്നത് എന്തെന്നുവെച്ചാൽ
യുഎസ് സാറിൻറെ പ്രധാന മിലിറ്ററി നേതാക്കളെയും അന്നത്തെ ലീഡർ ആയിരുന്ന Nikita Khrushchev വിനേയും വിളിച്ചു കൂട്ടുകയാണ്.
ഒരു സാധാരണക്കാരന് ഇത് വളരെ ബുദ്ധിമുട്ട് ആണെങ്കിൽ കൂടി ഹൈഡ്രോഫോയിൽ ഡിപ്പാർട്ട്മെൻറ് ഡയറക്ടർ കൂടിയായിരുന്ന അദ്ദേഹത്തിന് നടത്തിയെടുക്കാൻ സാധിക്കുമായിരുന്നു.
അദ്ദേഹം ആ പ്രോട്ടോടൈപ്പ് അവിടെ കൂടെ നിന്നവർക്കും മുന്നിൽ പ്രദർശിപ്പിക്കുകയാണ് ഇത് അന്നത്തെ സോവിയറ്റ് യൂണിയൻ ലീഡർ ആയിരുന്ന Nikita Khrushchev വിന്റെ ശ്രദ്ധ പിടിച്ചു പറ്റുകയാണ് അദ്ദേഹം ഇവിടെ കാണുന്നത് ഇതുവരെ ആരുടെ കയ്യിലും ഇല്ലാത്ത ടെക്നോളജി ആണ്.
അദ്ദേഹം ഇതിനുവേണ്ടി വലിയൊരു എമൗണ്ട് അനുവദിക്കുകയാണ് .
തുടന്ന് Nikita Khrushchev പത്രങ്ങൾക്ക് മുമ്പിൽ വളരെ പ്രശസ്തം ആയ ഒരു പ്രസ്താവന നടത്തുകയാണ്.
“1960 കളിലെ അന്നത്തെ സോവിയറ്റ് യൂണിയൻ പ്രസിഡന്റ് പത്രമാധ്യമങ്ങൾക്ക് മുമ്പിൽ ഒരു പ്രസ്താവന നടത്തുകയാണ് ഞങ്ങൾ കപ്പലുകൾ നിർമിക്കുകയാണ് ആ കപ്പലുകൾക്ക് പാലങ്ങളെ ചാടികടക്കാൻ സാധിക്കും.”
ഇത് കുറച്ചൊന്നും അല്ല സോവിയറ്റ് യൂണിയന്റെ ശത്രുക്കൾ ആയിരുന്ന വെസ്റ്റേൺ രാജ്യങ്ങളെ കുഴപ്പത്തിൽ ആകുന്നതു .
Super information bro. I heard it first time. Pls continue
♥️♥️♥️♥️♥️
Super bro… Iniyuk ezhuthanam ingane
Ezhuthanam ennundu time aanu prashnam
എന്നെയും അമ്പരപ്പിച്ച ജലവിമാനം
?✈