EKRANOPLAN [shibin_sha] 64

ചിറകുകൾ വിമാനത്തിൻറെ വഷങ്ങളിൽ ആയിരുന്നെങ്കിലും അത് പ്രവർത്തിച്ചിരുന്നത് വിമാനങ്ങൾക്ക് സമാനമായി  അല്ലായിരുന്നു.

 

തികച്ചും വ്യത്യസ്തമായി ചിറകുകൾക്ക് താഴെയുണ്ടാകുന്ന എയർ പ്രെഷർ ഉപയോഗിച്ച് ഒരു എയർ കുശൻ നിർമിച്ചു.

 

അതിനു മുകളിലൂടെയായിരുന്നു ഇത് സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്

 

ഗ്രൗണ്ട് എഫ്ഫക്റ്റ് സാധാരണ വിമാനങ്ങൾക്ക് ഒരു പ്രശ്നക്കാരൻ ആയിട്ടുള്ള ഒരു പ്രതിഭാസമായിരുന്നു

 

 

വിമാനങ്ങൾ റൺവേയിൽ നിന്ന് ഉയരുമ്പോഴും അല്ലെങ്കിൽ ലാൻഡ് ചെയ്യുമ്പോഴും ഭൂമിയോടു അടുത്തിരിക്കുന്ന സമയത്ത് എയർ പ്രഷർ കാരണം ഒരു അധികം ലിഫ്റ്റ് ലഭിക്കും

ഇതിനെ ആണ് ഗ്രൗണ്ട് എഫ്ഫക്റ്റ്  എന്ന് വിളിച്ചിരുന്നത്‌.

 

 

അതുവരെ വിമാനം നിയന്ത്രിച്ചിരുന്ന ഒരു പൈലറ്റിന് പ്രശ്നക്കാരൻ ആയിട്ടുള്ള ഒരു ടെക്നോളജി ആണ് ഇവിടെ വർക്കിംഗ് പ്രിൻസിപ്പൽ ആയിട്ട് ഉപയോഗിക്കുന്നത് .

 

 

അദ്ദേഹം ഈ Ekrano plan ഐഡിയ പ്രൂവ് ചെയ്യാൻ വേണ്ടിയിട്ട് ആദ്യമായിട്ട് ചെയ്യുന്നത് ഒരു ചെറിയ പ്രോട്ടോടൈപ്പ് നിർമിക്കുകയാണ്.

 

https://imgur.com/a/Fo1VfJC

6 Comments

  1. Super information bro. I heard it first time. Pls continue

  2. ♥️♥️♥️♥️♥️

  3. Super bro… Iniyuk ezhuthanam ingane

    1. Ezhuthanam ennundu time aanu prashnam

  4. അറക്കളം പീലിച്ചായൻ

    എന്നെയും അമ്പരപ്പിച്ച ജലവിമാനം

Comments are closed.