EKRANOPLAN [shibin_sha] 64

ഇങ്ങനെ വ്യത്യസ്തമായ ചിന്തിക്കുന്നത് വെള്ളത്തിൽ  തട്ടുന്ന ചിറക്കൾക്ക്  മാത്രമേ ഹാബിറ്റേഷൻ ഫിനോമിന പ്രവർത്തിക്കുന്നൊള്ളു  എന്തുകൊണ്ട് ചിറകുകൾ വിമാനത്തെ പോലെ വശങ്ങളിൽ നൽകിക്കൂടാ

 

https://imgur.com/a/B25rvhn

 

അതിനുവേണ്ടി അദ്ദേഹം ഉപയോഗിക്കുന്ന ടെക്നോളജി എന്ന് എന്ന് പറയുന്നത് ഗ്രൗണ്ട് എഫ്ഫക്റ്റ് ആയിരുന്നു.

 

ചിറകൾ വശങ്ങളുണ്ട് മാറ്റിയപ്പോൾ അതുവരെ hydrodynamicസിൽ  പ്രവർത്തിച്ചിരുന്ന മെഷീൻ കമ്പ്ലീറ്റ് ആയി എയ്റോ ഡയനാമികിലോട്ടു മാറി .

 

പ്രധാന മാറ്റം ഇതൊന്നുമായിരുന്നില്ല ഇതുവരെയും ഒരു കപ്പിൽ സഞ്ചരിക്കാൻ കഴിയാത്തതായിട്ടുള്ള  ഒരു വേഗതയിൽ ആണ് പിന്നീട് ഈ കപ്പൽ സഞ്ചരിക്കാൻ തുടങ്ങിയത് ഏകദെശം മണിക്കൂറിൽ 500 km/hr വേഗതയിൽ.അതും കടലിൻറെ ജലനിരപ്പ് ഏതാനും മീറ്ററുകൾ മുകളിലൂടെ .

 

https://imgur.com/a/awpbS63

6 Comments

  1. Super information bro. I heard it first time. Pls continue

  2. ♥️♥️♥️♥️♥️

  3. Super bro… Iniyuk ezhuthanam ingane

    1. Ezhuthanam ennundu time aanu prashnam

  4. അറക്കളം പീലിച്ചായൻ

    എന്നെയും അമ്പരപ്പിച്ച ജലവിമാനം

Comments are closed.