ഒരു സീപ്ലെയിൻ സമാനമായ ഒരുമിച്ചെടുത്ത പിന്നീടുള്ള മോഡൽ യുഎസ് എസ് റിൻറെ മിലിട്ടറിയുടെ ഭാഗമാകുന്നുണ്ടെങ്കിൽ കൂടി വെറും മൂന്നെണ്ണം മാത്രമാണ് സർവീസിൽ പ്രവേശിക്കുന്നത് .
അലക്സിയും അദ്ദേഹത്തിൻറെ EKRANO PLAN ഡെവലപ്മെൻറ്ഉം വളരെ വേഗത്തിൽ ആയിരുന്നു സഞ്ചരിച്ചുകൊണ്ടിരുന്നത് പക്ഷേ നശിച്ചുകൊണ്ടിരുന്ന യുഎസ് സാറിൻറെ സാമ്പത്തിക സ്ഥിതിക്ക് ഇത് താങ്ങാവുന്നതായിരുന്നില്ല പിന്നീട് 1975 ടെസ്റ്റ് ഫ്ലൈറ്റ് സമയത്ത് നടന്ന ഒരു അപകടത്തെ തുടർന്ന് നേതാക്കളും അദ്ദേഹവും ആയിട്ടുള്ള അഭിപ്രായ ഭിന്നതകളെ കാരണം അദ്ദേഹത്തെ ഒരു സാധാരണ എംപ്ലോയ ആയി വീണ്ടും ഡി പ്രമോദ് ചെയ്യപ്പെടുകയാണ് .
ആദ്യത്തെതിനേക്കാൾ ചെറുതായ അവസാനത്തെ EKRANOPLAN 1980കളിൽ നിർമ്മിച്ചിരിക്കുന്നത് 6 ക്രൂയിസ് മിസൈലുകൾ വഹിക്കാനും നൂറോളം കിലോമീറ്റർ അകലെയുള്ള ടാർഗറ്റുകളെ ആക്രമിക്കാനും ഉള്ള ക്യാപബിലിറ്റിയുമായിട്ടാണ്.
പക്ഷേ അവസാനത്തെ EKRANOPLAN അദ്ദേഹം കണ്ടില്ല അതിനുമുമ്പ് വെറും 63-ആം വയസ്സിൽ അദ്ദേഹം മരണമടഞ്ഞു. അദ്ദേഹം തൻറെ അവസാനകാലങ്ങളിൽ മകളോട് പറയുമായിരുന്നു ഞാൻ ഡിസൈൻ ചെയ്ത Ekranoplan ഫുൾ എഫിഷ്യൽ ആയിട്ട് എനിക്ക് ഉണ്ടാക്കാൻ സാധിച്ചിട്ടില്ല.
ussr തകർന്നതോടുകൂടി ഇതിൻറെ എല്ലാ പ്രവർത്തനങ്ങളും നിലച്ചു പിന്നീട് സോവിയറ്റ് യൂണിയൻറെ തകർച്ചയ്ക്ക് ശേഷം ചൈനയും ,സൗത്ത് കൊറിയയും, ജർമ്മനിയും 2002ൽ അമേരിക്കയും ഒക്കെ ശ്രമിച്ചെങ്കിലും ഒന്നും പിന്നീട് പുറംലോകം കണ്ടില്ല.
1960 കളിൽ നിർമ്മിച്ച എൻജിനീയർ മാർവെൽ ഇന്നും അത്ഭുതം തന്നെയാണ് അതിൽ കൂടുതൽ ഡെവലപ്മെന്റ്സ് നടന്നിരുന്നെങ്കിൽ അലക്സിയോ സ്വപ്നം കണ്ട പറക്കുന്ന കപ്പൽ ഇന്ന് നിലവിൽ പ്രശസ്ത മായ ഒരു സഞ്ചാര വാഹനമായിരിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു.
ഇതുപോലെ ഇനിയും ഇവിടെ എഴുതാനും വീഡിയോ ചെയ്യാനും ഞാൻ ആഗ്രഹിക്കുന്നുണ്ട് . ഇതുപോലെ നിങ്ങൾക്ക് ഇഷ്ടപെട്ട കാര്യങ്ങൾ കമന്റ് ബോക്സിൽ ഇടണം .
അഭിപ്രായം താഴെ നൽകണം.ഇഷ്ടപെട്ടാൽ ഒരു ലൈകും
Super information bro. I heard it first time. Pls continue
♥️♥️♥️♥️♥️
Super bro… Iniyuk ezhuthanam ingane
Ezhuthanam ennundu time aanu prashnam
എന്നെയും അമ്പരപ്പിച്ച ജലവിമാനം
?✈