EKRANOPLAN [shibin_sha] 64

“1960 കളിലെ അന്നത്തെ സോവിയറ്റ് യൂണിയൻ പ്രസിഡന്റ്‌ പത്രമാധ്യമങ്ങൾക്ക് മുമ്പിൽ ഒരു പ്രസ്താവന നടത്തുകയാണ് ഞങ്ങൾ കപ്പലുകൾ നിർമിക്കുകയാണ് ആ കപ്പലുകൾക്ക് പാലങ്ങളെ ചാടികടക്കാൻ സാധിക്കും.”

 

Hi

 

ഞാൻ ഒരു ഡോക്യൂമെന്ററി പോലെ എന്നെ അത്ഭുതപെടുത്തിയ ടെക്‌നോളജികളെ കുറിച് എഴുതാൻ ആണ് ആഗ്രഹിക്കുന്നത് വായിക്കാൻ താല്പര്യം ഉള്ളവർക്കു ഇവിടെ ഇത് വായിക്കാൻ അല്ലെങ്കിൽ ചുവടെ കൊടുത്ത ലിങ്കിൽ കയറി വീഡിയോ shibin_shadh എന്ന ചാനലിൽ  കാണാം.

 

 

ഇന്നുഞാൻ എഴുതാൻ പോകുന്നത് EKRANOPLAN നിനെ കുറിച്ചാണ് അല്ലെങ്കിൽ സോവിയറ്റ് യൂണിയൻന്റെ സ്വന്തം പറക്കുന്ന കപ്പലിനെ കുറിച്.

 

https://imgur.com/a/jPfD4v4

 

എനിക്ക് സോവിയറ്റ് യൂണിയൻ എന്ന് പറയുന്ന  ആ രാജ്യത്തെ ഭയങ്കര ഇഷ്ടമാണ് അത് ഞാൻ ഒരു കമ്മ്യൂണിസ്റ്റുകാരൻ അല്ലാതിരുന്നിട്ടുകൂടി

 

നെഹുറുവിനെ  പോലെ

 

കമ്മ്യൂണിസ്റ്റ് ആശയതോടുള്ള താല്പര്യം കൊണ്ട് മാത്രമല്ല അതിനേക്കാളേറെ എനിക്ക് സോവിയറ്റ് യൂണിയൻ സ്വന്തമായിട്ട് നിർമ്മിച്ചെടുത്ത അവരുടെ ടെക്നോളജിസിനോടുള്ള  താല്പര്യം കൊണ്ട് കൂടിയാണ്

 

ഒരു ഉദാഹരണം പറയുകയാണെങ്കിൽ

 

തോക്കുകളെ  പറ്റിയിട്ട് യാതൊന്നും അറിയാത്ത എന്നെപോലെയുള്ള  ഒരു സാധാരണക്കാരനോട്

 

പരിചയമുള്ള ഒരു തോക്കിനെ പറ്റി പറയാൻ പറഞ്ഞു കഴിഞ്ഞാൽ

 

അവർ എല്ലാവരും ഒരേ സ്വരത്തിൽ പറയുന്ന പേരാണ് എ കെ 47

 

https://imgur.com/a/v5O1zQK

കാരണം അതിനേക്കാൾ ഏറെ പ്രശസ്തമായ ഒരു തോക്കും ഇന്നുവരെ ഒരു രാജ്യമോ അല്ലെങ്കിൽ മറ്റൊരു വ്യക്തിയോ നിർമ്മിച് എടുത്തിട്ടില്ല എന്നതാണ് സത്യം.

 

എ കെ 47 നെ  കുറിച്ച് പറയുകയാണെങ്കിൽ നമ്മുടെ രാജ്യത്തെ സംരക്ഷിക്കുന്ന ഇന്ത്യൻ പട്ടാളക്കാർ മുതൽ നമ്മുടെ ശത്രുക്കൾ ആയിട്ടുള്ള പാകിസ്ഥാൻ ആവട്ടെ അല്ലെങ്കിൽ അൽ quida  പോലുള്ള ടെറിറിസ്റ്റ് ഗ്രിപ്പുകൾ ആവട്ടെ

 

അവരെല്ലാവരും ഉപയോഗിക്കുന്നത് എ കെ 47  അല്ലെങ്കിൽ അതിനെ മറ്റു വാരിയബുകൾ ആണ്

6 Comments

  1. Super information bro. I heard it first time. Pls continue

  2. ♥️♥️♥️♥️♥️

  3. Super bro… Iniyuk ezhuthanam ingane

    1. Ezhuthanam ennundu time aanu prashnam

  4. അറക്കളം പീലിച്ചായൻ

    എന്നെയും അമ്പരപ്പിച്ച ജലവിമാനം

Comments are closed.