എന്റെ വീട്ടിൽ നിന്ന് ഏകദേശം രണ്ടര മണിക്കൂർ യാത്ര മാത്രമേ അങ്ങോട്ട് ഒള്ളു.. പക്ഷേ ട്രയിനിൽ ആണ് പോകുന്നത് എങ്കിൽ അതിലും നേരത്തെ എത്താം… എന്റെ അച്ഛൻ അവിടെ ആണ് ജോലി ചെയ്യുന്നത്…
പകൽ സമയങ്ങളിൽ ഒന്നും അവൾ ഓൺലൈനിൽ വരാറോ മെസ്സേജ് ചെയ്യറോ ഇല്ലായിരുന്നു…
പലപ്പോഴും രാത്രി എട്ട് മണിക്ക് ശേഷം ആകും അവൾ ഓൺലൈനിൽ വരുന്നതും ഞങ്ങൾ തമ്മിൽ സംസാരിക്കുന്നതും…
ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് തന്നെ മെസ്സേജുകളിലൂടെ ആണെങ്കിൽ പോലും ഞങ്ങൾ അടുത്ത കൂട്ടുകാർ ആയി..
സത്യത്തിൽ ഞാൻ ഇത്രമാത്രം സംസാരിക്കാൻ കഴിവുള്ള ആളാണ് എന്ന് ഞാൻ അവളുടെ ആണ് തിരിച്ചറിഞ്ഞത്..
പക്ഷേ ഇത്ര സ്മാർട്ട് ആയ അവൾക്ക് എന്തുകൊണ്ടാണ് ഇത് വരെ സുഹൃത്തുക്കൾ ഒന്നും ഇല്ലാത്തത് എന്ന ചിന്ത എന്നെ വല്ലാതെ അൽഭുതപ്പെടുത്തി…
അങ്ങനെ ദിവസങ്ങൾ കടന്നു പോയി.. പതിവ് പോലെ ഞാൻ പുസ്തകം വായിച്ച് ഇരിക്കുമ്പോൾ ആണ് ഫോണിൽ മെസ്സേജ് വന്നത്… അവള് തന്നെ ആയിരുന്നു….
“ഹലോ സാർ…?? ?”
“ഹായ് മേടം…?”
“എന്താ പരിപാടി…??”
“വായന തന്നെ….?,”
“ഏത് നേരത്തും പുസ്തകം നോക്കി ഇരുന്നിട്ട് തനിക്ക് ബോർ അടിക്കുന്നില്ലെ..??”
“ബോറഡിക്കുമ്പോൾ അത് മാറ്റാൻ താൻ അപ്പപ്പോ മെസ്സേജ് അയക്കുന്നുണ്ടല്ലോ…?”
“ഓഹോ… അങ്ങനെ….?”
“അല്ല താൻ എന്താ പകൽ ഒന്നും ഓൺലൈനിൽ വരാത്തത്..?? രാത്രി മാത്രേ ചാറ്റ് ചെയ്യാൻ പാടു..??”
“താൻ കേട്ടിട്ടില്ലേ.. രാത്രി നമ്മുടെ ഫീലിങ്സ് ഇരട്ടി ആകും.. സോ.. നമ്മൾ നോർമൽ സംസാരിക്കുന്നതിനേക്കാൾ കൂടുതൽ സംസാരിക്കും…?,”
“ആണോ…?? എന്നിട്ട് ഞാൻ കേട്ടിട്ടില്ലല്ലോ..?”
“എപ്പോഴും ഈ കണ്ണിൽ കണ്ട നോവൽ വായിക്കുന്നതിനു പകരം വല്ല സൈക്കോളജി ബുക്കും വായിക്കാൻ നോക്ക്…?”
“ഓ.. ശരി മേടം…”
“പിന്നെ.. മെയിൻ കാര്യം മറന്നു.. ഞാൻ നാളെ അങ്ങോട്ട് വരുന്നുണ്ട്… ഇനി ഇപ്പൊ അടുത്ത് ഒന്നും പോവുന്നില്ല… നാളെ സൺഡേ അല്ലേ.. ഞാൻ തനിക്ക് ഒരു സർപ്രൈസ് ഒരുക്കി വച്ചിട്ടുണ്ട്…”
“എന്ത് സർപ്രൈസ്…?”
“അതൊക്കെ വഴിയേ അറിയാം…”
“ശരി.. ശരി…”
“അപ്പോ നാളെ രാവിലെ പത്ത് മണിക്ക് റെഡിയായി ടൗൺ സ്ക്വയറിൽ വരണം.. ഓകെ…??”
“ഓകെ മേടം….”
“അപ്പോ പോയി ഉറങ്ങിക്കോ.. നാളെ ഒരുപാട് പരിപാടികൾ ഉള്ളതാ…”
“കർത്താവേ.. പരിപാടിയോ..?? നോക്ക് ധാമിനി.. ഞാൻ അത്രക്ക് അത്ലറ്റിക്ക് ഒന്നും അല്ല കേട്ടോ.. അദ്വാനിക്കാൻ ഒന്നും വയ്യ…?”
Super!!!!
Enthina enganey Ulla sed story azuthunatha
Wonderful story
♥️♥️♥️♥️
Love or hate next partinay kore aay wait cheyyunnu vegam idane
Adipoli story .. ????
സൂപ്പർ
evdedo love or hate?
????
Rahule…. Thaankal original rahul thanneyaano….. K K l Rahul Rk enna vyakthiye kathakalil ishtapetathinekalum avideyulla comments vaayichapol praarthikkukayaayirunnu ..,. Thankal original aanenkil onnum parayanilla oru paad santhoosham thirichu vannathil…. Avideyulla rahul rk allayenkil veroru name choose cheyth katha ezhuthuka apekshayaanu
Love&hate ആകഥ തീർത്തിട്ട് പുതിയ കഥ തുടങ്ങു, ഇല്ലെങ്കിൽ അതിൻ്റെ ഫ്ളോ കുറയും അതുകൊണ്ട് അതകഴിഞ്ഞിട്ട് പുതിയ കഥ എഴുതു’,.please
ഒന്നും പറയാൻ കിട്ടുന്നില്ല..
നല്ല സ്റ്റോറി…
Waiting for more stories…♥️♥️
നല്ലൊരു ഫീൽ ഗുഡ് സ്റ്റോറി…
വളരെ ഇഷ്ട്ടയി…
നല്ലൊരു മെസ്സേജ്…????
Bro love or hate edayil “my dear wrong number” anna story ettirunnu..athinta baaki undako?
Bro ഒരു അപേക്ഷയാണ്.love or hate എന്ന സ്റ്റോറി kk യിൽ പോസ്റ്റ് ചെയ്യാമോ?അല്ലെങ്കിൽ ആ story ഈ സൈറ്റിൽ full ഉപോലയോട് ചെയ്യാമോ
Nannaaayirunnu rahul bro…Nalla oru feel good story…
Waiting for love or hate????
Coming soon!!
Karayippichu
Thanks ❤️ bro
അതി മനോഹരമായ കഥ പക്ഷെ നൊമ്പരമുണർത്തി അവസാനിച്ചപ്പോൾ, പറഞ്ഞ വിഷയം സൂപ്പർ…
Thanks❤️
Bro ഒരു അപേക്ഷയാണ്.love or hate എന്ന സ്റ്റോറി kk യിൽ പോറ്റി ചെയ്യാമോ?അല്ലെങ്കിൽ ആ story ഈ സൈറ്റിൽ full ഉപോലയോട് ചെയ്യാമോ