ഇത്തവണ ഞാൻ അവൾക്ക് മുന്നേ തന്നെ ചോദിച്ചു…
“ഇല്ല…”
എന്നായിരുന്നു അവളുടെ മറുപടി..
ഒരുപക്ഷേ സഹോദരങ്ങൾ ഉണ്ടായിരുന്നെങ്കിൽ പോലും അവൾക്ക് ഇത്ര ഏകാന്തത അനുഭവ പെടില്ലായിരുന്നു എന്ന് തോന്നുന്നു… അപ്പോഴും കാരണം അവ്യക്തം ആണ്…
പക്ഷേ അതറിയാൻ ഉള്ള എന്റെ ആകാംക്ഷ എന്റെ തലച്ചോറിൽ നിന്നും വിരലുകളിലൂടെ മെസ്സേജ് ആയി മാറി…
“തനിക്ക് എന്താ കൂട്ടുകാർ ആരും ഇല്ലാത്തത്..??”
മെസ്സേജ് അവൾ കണ്ടിരിക്കുന്നു… പക്ഷേ ഇത്ര നേരം ആയിട്ടും മറുപടി ഒന്നും വരുന്നില്ല…
എന്തുപറ്റി… ചോദിച്ചത് അബദ്ധമായി പോയോ എന്ന് വരെ ഞാൻ ചിതിച്ചുകൊണ്ടിരുന്ന്…
പെട്ടന്ന് ആശ്വാസം എന്നപോലെ അവളുടെ മെസ്സേജ് വന്നു…
“ഫ്രണ്ട്സ് ഒക്കെ ഉണ്ടായിരുന്നു.. പക്ഷേ ഒരു ഘട്ടത്തിൽ എല്ലാവരും എന്നെ വിട്ട് പോകുന്നു…”
ഇതായിരുന്നു അവളുടെ മെസ്സേജ്… അത് എന്നിൽ ഒരുപാട് പുതിയ ചിന്തകൾക്ക് രൂപം നൽകി… പക്ഷേ എല്ലാത്തിനെയും ഒരു വശത്തേക്ക് മാറ്റി നിർത്തി ഞാൻ അവൾക്ക് മറുപടി എഴുതി…
“താൻ പേടിക്കണ്ട.. ഞാൻ ഒരു ഘട്ടത്തിലും തന്നെ വിട്ട് പോകില്ല…”
അതിനു മറുപടിയായി വീണ്ടും ചിരിക്കുന്ന ഒരു സമൈലി ആണ് അവളിൽ നിന്നും ലഭിച്ചത്…
അതിന്റെ അർത്ഥം സന്തോഷം ആണോ അതോ പുച്ഛം ആണോ എന്ന് അറിയില്ല…
എങ്കിലും അവളുടെ മുഖത്ത് പുഞ്ചിരി വന്നതിൽ ഞാൻ ഏറെ സന്തോഷവാൻ ആയിരുന്നു…
പിന്നെയും ഏറെ നേരം ഞങ്ങൾ മെസ്സേജുകളിലൂടെ സംസാരിച്ചു…
ഓരോ സന്ദേശങ്ങൾ പരസ്പരം കൈമാറുമ്പോഴും ഞങ്ങൾ കൂടുതൽ കൂടുതൽ അടുത്തുകൊണ്ടിരുന്നു…
മുൻപ് മറ്റാരോടും തോന്നിയിട്ടില്ലാത്ത ഒരു വൈകാരിക ബന്ധം എനിക്ക് ധാമിനിയിൽ കാണാൻ സാധിച്ചു…
അവളുടെ ഓരോ വാകുകളിലും സംസാര ശൈലിയിലും ഞാൻ ഓരോ തവണയും കൂടുതൽ കൂടുതൽ ആകൃഷ്ടൻ ആയികൊണ്ടിരുന്നു…
പിറ്റേന്ന് പുലർച്ചെ അവൾക്ക് നാട്ടിലേക്ക് തിരികെ പോകേണ്ടത് കൊണ്ട് അന്നത്തെ ചാറ്റിംഗ് മനസ്സില്ലാ മനസ്സോടെ ആണെങ്കിലും ഞങ്ങൾ അവസാനിപ്പിച്ചു…
മനസ്സ് നിറയെ അവൾ പറഞ്ഞ ഓരോ കാര്യങ്ങളും അവളെ കുറിച്ചുള്ള ചിന്തയും മാത്രം ആയിരുന്നു….
അങ്ങനെ ഏതോ നിമിഷത്തിന്റെ നിമിഷത്തിൽ ഞാനും ഉറക്കത്തിലേക്ക് വീണു….
???????
അവള് അവളുടെ നാട്ടിലേക്ക് തന്നെ തിരികെ പോയി…
Super!!!!
Enthina enganey Ulla sed story azuthunatha
Wonderful story
♥️♥️♥️♥️
Love or hate next partinay kore aay wait cheyyunnu vegam idane
Adipoli story .. ????
സൂപ്പർ
evdedo love or hate?
????
Rahule…. Thaankal original rahul thanneyaano….. K K l Rahul Rk enna vyakthiye kathakalil ishtapetathinekalum avideyulla comments vaayichapol praarthikkukayaayirunnu ..,. Thankal original aanenkil onnum parayanilla oru paad santhoosham thirichu vannathil…. Avideyulla rahul rk allayenkil veroru name choose cheyth katha ezhuthuka apekshayaanu
Love&hate ആകഥ തീർത്തിട്ട് പുതിയ കഥ തുടങ്ങു, ഇല്ലെങ്കിൽ അതിൻ്റെ ഫ്ളോ കുറയും അതുകൊണ്ട് അതകഴിഞ്ഞിട്ട് പുതിയ കഥ എഴുതു’,.please
ഒന്നും പറയാൻ കിട്ടുന്നില്ല..
നല്ല സ്റ്റോറി…
Waiting for more stories…♥️♥️
നല്ലൊരു ഫീൽ ഗുഡ് സ്റ്റോറി…
വളരെ ഇഷ്ട്ടയി…
നല്ലൊരു മെസ്സേജ്…????
Bro love or hate edayil “my dear wrong number” anna story ettirunnu..athinta baaki undako?
Bro ഒരു അപേക്ഷയാണ്.love or hate എന്ന സ്റ്റോറി kk യിൽ പോസ്റ്റ് ചെയ്യാമോ?അല്ലെങ്കിൽ ആ story ഈ സൈറ്റിൽ full ഉപോലയോട് ചെയ്യാമോ
Nannaaayirunnu rahul bro…Nalla oru feel good story…
Waiting for love or hate????
Coming soon!!
Karayippichu
Thanks ❤️ bro
അതി മനോഹരമായ കഥ പക്ഷെ നൊമ്പരമുണർത്തി അവസാനിച്ചപ്പോൾ, പറഞ്ഞ വിഷയം സൂപ്പർ…
Thanks❤️
Bro ഒരു അപേക്ഷയാണ്.love or hate എന്ന സ്റ്റോറി kk യിൽ പോറ്റി ചെയ്യാമോ?അല്ലെങ്കിൽ ആ story ഈ സൈറ്റിൽ full ഉപോലയോട് ചെയ്യാമോ