മെസ്സേജ് ആയിരുന്നു… അതും പരിചയം ഇല്ലാത്ത നമ്പറിൽ നിന്ന്…
“ഹായ് മാർക്കസ് ഞാൻ ആണ് ധാമിനി…”
സത്യത്തിൽ ആ മെസ്സേജ് എനിക്ക് നൽകിയ ഊർജം ചെറുതൊന്നും അല്ലായിരുന്നു…
ഞാൻ പെട്ടന്ന് തന്നെ കട്ടിലിൽ എഴുന്നേറ്റ് ഇരുന്നു…
എന്നിട്ട് ആദ്യം തന്നെ അവളുടെ നമ്പർ ഫോണിൽ സേവ് ചെയ്ത് വച്ചു.. അതിനു ശേഷം അവൾക്ക് റിപ്ലേ നൽകി…
“ഹായ് ധാമിനി…”
അവള് ഓൺലൈൻ ഉണ്ടായിരുന്നു.. ഉടൻ തന്നെ റിപ്ലേയും വന്നു…
“എന്താ പരിപാടി..??”
അയ്യോ എന്ത് റിപ്ലേ നൽകും… എന്ത് പറയണം എന്നറിയില്ലല്ലോ… എന്നാലും വെറുതെ ടൈപ്പ് ചെയ്ത് വിട്ടു…
“പ്രത്യേകിച്ച് ഒന്നും ഇല്ല.. വെറുതെ ഇരിക്കുന്നു…”
ഒട്ടും വൈകാതെ അവളുടെ മറുപടിയും വന്നു…
“ഹോ…..”
മറ്റെന്തെങ്കിലും ഞാൻ ടൈപ്പ് ചെയ്യുന്നതിന്റെ മുന്നേ തന്നെ അവളുടെ അടുത്ത മെസേജും വന്നു…
“മാർക്കസിന് ഗേൾ ഫ്രണ്ട് ഉണ്ടോ..??”
ആ ചോദ്യത്തിൽ സത്യത്തിൽ എനിക്ക് ചിരിയാണ് വന്നത്..
ഒരു ചെറുപുഞ്ചിരിയോടെ തന്നെ അവൾക്ക് ഞാൻ മറുപടി അയച്ചു…
“ഗേൾ ഫ്രണ്ട് പോയിട്ട് എനിക്ക് മര്യാദക്ക് ഫ്രണ്ട്സ് പോലും ഇല്ല…”
“അതെന്താ…??”
ഉടൻ തന്നെ അവളുടെ മറുപടി വന്നു…
“അതങ്ങനെ ആണ്.. എന്താണെന്ന് ചോദിച്ചാൽ എനിക്കും അറിയില്ല…”
ഞാനും മറുപടി അയച്ചു…
“ഇക്കാര്യത്തിൽ നമ്മൾ രണ്ടുപേരും സെയിം ആണ്… എനിക്കും ഫ്രണ്ട്സ് ഒന്നും ഇല്ല…”
അവളുടെ മറുപടി എനിക്കത്ര തൃപ്തികരം ആയിരുന്നില്ല…
അവളെ പോലെ സുന്ദരിയായ ഒരു പെൺകുട്ടി.. ഇത്രയും നന്നായി സംസാരിക്കുന്ന.. അല്ലെങ്കിൽ മറ്റുള്ളവരെ മനസ്സിലാകുന്ന ഒരാൾക്ക് ഫ്രണ്ട്സ് ഇല്ല എന്ന് പറയുന്നത് ആർക്കായാലും വിശ്വസിക്കാൻ പറ്റില്ല…
ഞാനും എന്റെ സംശയം അവളോട് വ്യക്തമാക്കി…
“അതെന്താ…??”
“സെയിം ആൻസർ.. എനിക്കും അറിയില്ല…”
അവളുടെ മറുപടി എന്റേത് തന്നെ ആയിരുന്നു…
പക്ഷേ അത് വിശ്വസിക്കുക അല്ലാതെ വേറെ മാർഗങ്ങൾ ഒന്നും ഇല്ലല്ലോ…
ഞാൻ അത് വിശ്വസിച്ചു എന്ന രീതിയിൽ അവൾക്ക് ഒരു തംസ് അപ്പ് അയച്ചു കൊടുത്തു…
ഒട്ടും വൈകാതെ അവളുടെ അടുത്ത സന്ദേശവും എന്നെ തേടി എത്തി…
“ഞാൻ അൽപം ബിസിയാണ് മാർക്കസ്.. നമുക്ക് രാത്രി സംസാരിക്കാം…”
സത്യത്തിൽ അവളോടുള്ള ചാറ്റിംഗ് നിർത്തുന്നതിൽ എനിക്ക് അത്ര താൽപര്യം ഇല്ലായിരുന്നെങ്കിലും അവൾ പറഞ്ഞ കാരണം ന്യായമായത് കൊണ്ട് ഞാൻ അവൾക്ക് ബൈ എന്ന് മറുപടി കൊടുത്തു…
Super!!!!
Enthina enganey Ulla sed story azuthunatha
Wonderful story
♥️♥️♥️♥️
Love or hate next partinay kore aay wait cheyyunnu vegam idane
Adipoli story .. ????
സൂപ്പർ
evdedo love or hate?
????
Rahule…. Thaankal original rahul thanneyaano….. K K l Rahul Rk enna vyakthiye kathakalil ishtapetathinekalum avideyulla comments vaayichapol praarthikkukayaayirunnu ..,. Thankal original aanenkil onnum parayanilla oru paad santhoosham thirichu vannathil…. Avideyulla rahul rk allayenkil veroru name choose cheyth katha ezhuthuka apekshayaanu
Love&hate ആകഥ തീർത്തിട്ട് പുതിയ കഥ തുടങ്ങു, ഇല്ലെങ്കിൽ അതിൻ്റെ ഫ്ളോ കുറയും അതുകൊണ്ട് അതകഴിഞ്ഞിട്ട് പുതിയ കഥ എഴുതു’,.please
ഒന്നും പറയാൻ കിട്ടുന്നില്ല..
നല്ല സ്റ്റോറി…
Waiting for more stories…♥️♥️
നല്ലൊരു ഫീൽ ഗുഡ് സ്റ്റോറി…
വളരെ ഇഷ്ട്ടയി…
നല്ലൊരു മെസ്സേജ്…????
Bro love or hate edayil “my dear wrong number” anna story ettirunnu..athinta baaki undako?
Bro ഒരു അപേക്ഷയാണ്.love or hate എന്ന സ്റ്റോറി kk യിൽ പോസ്റ്റ് ചെയ്യാമോ?അല്ലെങ്കിൽ ആ story ഈ സൈറ്റിൽ full ഉപോലയോട് ചെയ്യാമോ
Nannaaayirunnu rahul bro…Nalla oru feel good story…
Waiting for love or hate????
Coming soon!!
Karayippichu
Thanks ❤️ bro
അതി മനോഹരമായ കഥ പക്ഷെ നൊമ്പരമുണർത്തി അവസാനിച്ചപ്പോൾ, പറഞ്ഞ വിഷയം സൂപ്പർ…
Thanks❤️
Bro ഒരു അപേക്ഷയാണ്.love or hate എന്ന സ്റ്റോറി kk യിൽ പോറ്റി ചെയ്യാമോ?അല്ലെങ്കിൽ ആ story ഈ സൈറ്റിൽ full ഉപോലയോട് ചെയ്യാമോ