“ശരി മാർക്കസ് പിന്നെ കാണാവേ.. ഞാൻ അലീനയുടെ കൂടെ ഒന്ന് പുറത്ത് പോവാ…”
“ഹും..ശരി… ടേക് കെയർ…”
“ബൈ….”
_ധാമിനി പറഞ്ഞ കാര്യങ്ങളിൽ സന്തോഷം ഉണ്ടായെങ്കിലും ഞാൻ അവളെ കുറിച്ച് ആലോചിച്ച് കൂടുതൽ വ്യാകുലത പെടുകയായിരുന്നു….
ഒരുപക്ഷേ എല്ലാം എന്റെ തോന്നൽ അല്ലെങ്കിൽ അമിത ചിന്തകള് ആയിരിക്കും…
??????
പിന്നീട് ഞാനും ധാമിനിയും തമ്മിൽ ഉള്ള ബന്ധത്തിൽ അല്പാല്പം അകൽചകൾ വന്നു തുടങ്ങി എങ്കിലും ഒഴിവ് സമയങ്ങളിൽ ഞങൾ പരസ്പരം സംസാരിക്കാറും കാണാറും ഒക്കെ ഉണ്ടായിരുന്നു…
അതിനുമപ്പുറം മനസ്സുകൊണ്ട് ഞങൾ തമ്മിൽ ഒരു അകൽച്ചയും ഇല്ലായിരുന്നു…
???????
പകൽ സമയങ്ങളിൽ ധാമിനി ഓൺലൈനിൽ വരാതെ ആയി.. അവളും അലീനയും ഒന്നിച്ചുള്ള നിമിഷങ്ങൾ നശിപ്പിക്കരുത് എന്ന് ഞാനും തീരുമാനിച്ചു…
പക്ഷേ എല്ലാ ദിവസവും രാത്രി ഒരു മിനിറ്റ് എങ്കിലും ഓൺലൈനിൽ സംസാരിച്ച ശേഷം മാത്രമേ ഞങൾ ഉറങ്ങാറുള്ളൂ….
ഒരു ദിവസം വീട്ടിൽ ബോർ അടിച്ചു ഇരുന്നപ്പോൾ ഞാൻ വെറുതെ ഫോൺ എടുത്ത് അവൾക്ക് മെസ്സേജ് ചെയ്തു…
“ഹായ് ധാമിനി….”
പതിവ് പോലെ തന്നെ റിപ്ലേ ഒന്നും വന്നില്ല….
“ശരി… രാത്രി കാണാം…?”
പിന്നീട് പുസ്തകങ്ങൾ വായിച്ചും ടിവി കണ്ടും ഞാൻ സമയം വൈകുന്നേരമാക്കി….
സാധാരണ റിപ്ലേ വരുന്ന സമയം ആയിട്ടും ധാമിനിയുടെ മെസ്സേജ് ഒന്നും കാണാത്തത് കൊണ്ട് ഞാൻ വീണ്ടും അങ്ങോട്ടേക്ക് മെസ്സേജ് അയച്ചു….
“എവിടെ…?? ബിസി ആണോ…??”
മറുപടി ഇല്ല എന്ന് മാത്രം അല്ല അവള് ഓൺലൈനിൽ പോലും ഇല്ലായിരുന്നു….
വേറെ പണി ഒന്നും ഇല്ലാത്തത് കൊണ്ടാണോ അറിയില്ല.. എന്റെ മനസ്സ് ആവശ്യമില്ലാതെ ടെൻഷൻ അടിക്കാൻ തുടങ്ങി….
ഞാൻ അവളെ നേരിട്ട് കോൾ ചെയ്തു… പക്ഷേ റിംഗ് ചെയ്യുന്നതല്ലാതെ ആരും ഫോൺ എടുക്കുന്നുണ്ടായിരുന്നില്ല….
ഇത് കൂടി ആയപ്പോൾ എന്റെ ടെൻഷൻ വീണ്ടും വർധിച്ചു… ഞാൻ അലീനയുടെ നമ്പറിലേക്ക് മെസ്സേജ് അയച്ചു…
“ഹലോ അലീന അല്ലേ…??”
“അതെ ആരാണ്…??”
“ഞാൻ മാർക്കസ്…”
“ഓ.. ധാമിനിയുടെ ഫ്രണ്ട് അല്ലേ…??”
Super!!!!
Enthina enganey Ulla sed story azuthunatha
Wonderful story
♥️♥️♥️♥️
Love or hate next partinay kore aay wait cheyyunnu vegam idane
Adipoli story .. ????
സൂപ്പർ
evdedo love or hate?
????
Rahule…. Thaankal original rahul thanneyaano….. K K l Rahul Rk enna vyakthiye kathakalil ishtapetathinekalum avideyulla comments vaayichapol praarthikkukayaayirunnu ..,. Thankal original aanenkil onnum parayanilla oru paad santhoosham thirichu vannathil…. Avideyulla rahul rk allayenkil veroru name choose cheyth katha ezhuthuka apekshayaanu
Love&hate ആകഥ തീർത്തിട്ട് പുതിയ കഥ തുടങ്ങു, ഇല്ലെങ്കിൽ അതിൻ്റെ ഫ്ളോ കുറയും അതുകൊണ്ട് അതകഴിഞ്ഞിട്ട് പുതിയ കഥ എഴുതു’,.please
ഒന്നും പറയാൻ കിട്ടുന്നില്ല..
നല്ല സ്റ്റോറി…
Waiting for more stories…♥️♥️
നല്ലൊരു ഫീൽ ഗുഡ് സ്റ്റോറി…
വളരെ ഇഷ്ട്ടയി…
നല്ലൊരു മെസ്സേജ്…????
Bro love or hate edayil “my dear wrong number” anna story ettirunnu..athinta baaki undako?
Bro ഒരു അപേക്ഷയാണ്.love or hate എന്ന സ്റ്റോറി kk യിൽ പോസ്റ്റ് ചെയ്യാമോ?അല്ലെങ്കിൽ ആ story ഈ സൈറ്റിൽ full ഉപോലയോട് ചെയ്യാമോ
Nannaaayirunnu rahul bro…Nalla oru feel good story…
Waiting for love or hate????
Coming soon!!
Karayippichu
Thanks ❤️ bro
അതി മനോഹരമായ കഥ പക്ഷെ നൊമ്പരമുണർത്തി അവസാനിച്ചപ്പോൾ, പറഞ്ഞ വിഷയം സൂപ്പർ…
Thanks❤️
Bro ഒരു അപേക്ഷയാണ്.love or hate എന്ന സ്റ്റോറി kk യിൽ പോറ്റി ചെയ്യാമോ?അല്ലെങ്കിൽ ആ story ഈ സൈറ്റിൽ full ഉപോലയോട് ചെയ്യാമോ