⚔️ദേവാസുരൻ⚒️ 3 (Demon king) 2272

ചില പ്രശ്നങ്ങൾ മൂലം കഥയിൽ നിന്നും ഞാനൽപ്പം മൈൻഡ് ഔട്ട് ആയി… അതുകൊണ്ട് ഈ പാർട്ട് അൽപ്പം ചെറുതാണ്… അടുത്തത് വേഗം തരുവാൻ ശ്രമിക്കാം…

നിങ്ങൾ തരുന്ന സ്നേഹത്തിനും സപ്പോർട്ടുകൾക്കും ഒരുപാട് നന്ദി…

സ്നേഹത്തോടെ

demon king?

Dk


●●★●●

∆?️ ദേവാസുരൻ ?️∆

Ep3

Author : Demon king | Previous Part

●●◆●●


 

 

Life care hospital bangalore

ഹോസ്പിറ്റൽ ഗൈറ്റിന് വഴി ഒരു ഓഡി a3 കാർ ഇരമ്പൽ ശബ്ദത്തോടെ കയറി വന്നു… കൂടെ ഒരു ജീപ്പ് വാഗ്നറും…
ഹോസ്പിറ്റലിന്റെ മുന്നിൽ വണ്ടി നിന്നതും ജീപ്പിൽ നിന്നും കൊറേ വെള്ള വസ്ത്ര ധാരികൾ പുറത്തോട്ട് വന്നു…
അതിൽ നിന്നും രണ്ടുപേർ മുന്നോട്ട് വന്ന് ഓഡി കാറിന്റെ രണ്ട് പിൻ ഡോറുകൾ തുറന്നു കൊടുത്തു…

അതിൽ നിന്നും ഒരു ആരോഗ്യവാനായ 40 വയസ്സോളം പ്രായം വരുന്ന ഒരാൾ ഇറങ്ങി…

പിന്നെ ഒരു ജുബ്ബ ഇട്ട 65 വയസ്സ് പ്രായം തോന്നിക്കുന്ന തടിച്ച ഒരാളും പുറത്തേക്ക് വന്നു….

ആദ്യം ഇറങ്ങിയത് ഫിലിപ്പ് മാത്യു ആണ്….
രണ്ടാമത് ഇറങ്ങിയത് അയാളുടെ അപ്പൻ മാത്യു തലകനും….

193 Comments

  1. അറിവില്ലാത്തവൻ

    ♥️♥️♥️♥️♥️

  2. വേട്ടക്കാരൻ

    ബ്രോ,ഈ പാർട്ടും മനോഹരമായിട്ടുണ്ട്.ഞാൻ വിചാരിച്ചു പേജുകൂട്ടി അല്പം തമാസിച്ചെവരുകയുള്ളൂ എന്ന്.എന്നിരുന്നാലും പെട്ടെന്ന് ഈ പാർട്ട് തന്നതിന് വളരെയധികം നന്ദി.

    1. ആമുഖം കണ്ടില്ലേ ബ്രോ..
      അതാ കാരണം… അടുത്ത പാർട്ട് വേഗം വരും… ഒപ്പം ഇതിലും കുറവായിരിക്കും പേജ്… കാരണം ഇതിന്റെ ഒപ്പം അയക്കാൻ വച്ച part ആണത്…

  3. ബ്രോ വളരെ നന്നായിട്ടുണ്ട് അടുത്ത പാർട് ഇതിലും ഗംഭീരമാക്കണം.

    1. Done⚔️

  4. ഉണ്ണിമായയുടെ സ്വന്തം ഉണ്ണിയേട്ടൻ

    മോനെ demon ണേ…

    കഥ വളെരെ നന്നായിട്ടുണ്ട്‌. കഴിഞ്ഞ part മാസ്സ് കൊണ്ട് നീ പൊളിച്ചെടുക്കിയപ്പോ ഇത് കോമഡി ആക്കി. അവന്റെ കഥ പറയാന്ന് പറഞ്ഞ് കൊതിപ്പിച്ചു ല്ലേ കള്ളാ.
    ഇന്ദ്രനെ ഒരു പിടിയും കിട്ടുന്നില്ല. ഇതിൽ നായകൻ ഇന്ദ്രൻ തന്നെ ആണോ. അവന്റെ ആ ഫോൺ കാൾ ഒക്കെ വലതെ മനസ്സിൽ കേറി. കുഞ്ഞിയെ പരിചയപ്പെടാൻ ഞങ്ങൾ കാത്തിരിക്കുന്നു. പിന്നെ സോഫിക്ക് മാനസികവും ആണല്ലേ. ഇനി എന്താണോ അവടെ പോയി പറയാൻ പോകുന്നത്.
    ഇന്ദ്രൻ റോഷനെ അങ്ങനെയൊന്നും വിടില്ലെന്ന് തോനുന്നു. അവന് കുറച്ചുകൂടെ കിട്ടാനാണ് എനിക്ക് ആഗ്രഹം.
    കാത്തിരിക്കുന്നു.
    പിന്നെ ഇന്നലത്തെ പോലെ ഇട്ടിട്ട് പോവാന്ന് പറഞ്ഞു വന്നാൽ ആ ചുറ്റിക വച്ച് കൊല്ലും ഞങ്ങൾ??

    സ്നേഹത്തോടെ
    ഉണ്ണി ഏട്ടൻ

    1. ഉണ്ണി ഏട്ടാ…. സംശയങ്ങൾ എല്ലാം മാറും…
      അൽപ്പം കാത്തിരിക്കൂ…
      എല്ലാത്തിനും ഉത്തരം ഉണ്ട്…

  5. Muthe polichuda…. ഒരുപാട് സംശയം ഉണ്ട് എനിക്ക്…. പക്ഷെ ഞാൻ ഇപ്പൊ ചോദിക്കുന്നില്ല…

    പിന്നെ നന്നായിട്ടുണ്ട്… ഇന്നാ ഞാൻ എല്ലാ പാർട്ടും വായിച്ചത്.. ഒരു രക്ഷയുമില്ല ഇന്നിയും നന്നായി മുന്നോട്ട് പോട്ടെ…

    എന്ന് kArMA

    1. ശേ…ചോദിക്കെന്നെ…

      1. സംശയങ്ങൾ എല്ലാം വർഷങ്ങൾ കഴിഞ്ഞുള്ള ക്ലൈമാക്സിൽ തീർക്കാം…

  6. ❤️❤️❤️

    1. Tnx abin

  7. സോഫിയെ പെട്ടെന്നു തീർക്കരുത്… Plz ???

    1. അവൾ ഇന്ദ്രന്റെ പെണ്ണല്ലേ…. അവളെ അങ്ങനെ തീർക്കാൻ പറ്റോ?

      1. പ്ഫാ…!!!

        1. രാഹുൽ പിവി

          വില്ലന് പോലും നായികയെ ഒപ്പിച് കൊടുത്തവനാണ് ഇവൻ . So ഇവനെ വിശ്വസിക്കാൻ കൊള്ളില്ല

          1. ഇവന് വില്ലന്മാരോടാ പ്രിയം ?

          1. മേനോൻ കുട്ടി

            പോടാ പ്രാന്താ ??

  8. Dear DK

    ഈ പാർട്ടും കലക്കി ..ഇന്ദ്രനെ പൊക്കി പൊക്കി എവിടേക്ക് ആണ് ..സംഭവം എന്തായാലും വല്ലാത്ത ഒരു സെറ്റപ്പ് താനെ ആണ് ..സോഫി ഒരു പ്രോബ്ലെം ആകും എന്നു തോന്നുനില ..ഒരു സ്വഭാവ മാറ്റും പ്രതീക്ഷിക്കുന്നു ..PV പിന്നെ പൗളി അല്ലെ ..ഇന്ദ്രൻ എന്തൊക്കെയോ പ്ലാൻ ചെയ്യുന്നു എന്നു മനസിലായി ..റോഷൻ മടങ്ങി വരാൻ 2 മാസം ആകും എന്നാണാലോ പറഞ്ഞത് ..അപ്പോൾ പുതിയ വില്ലൻ ആന്നോ വില്ലത്തി ആന്നോ NEXT ..പാറു വേറെ ലെവൽ ഇന്ദ്രനെ കണ്ട്രോൾ ചെയ്യാൻ പറ്റിയ ആൾ താനെ ആണ് ..pages കുറഞ്ഞു പോയയി എന്നാലും അടുത്ത പാർട് പെട്ടെന്നു തരുമെന്ന് പ്രതീക്ഷിക്കുന്നു..

    വിത് ലൗ

    കണ്ണൻ

    1. പേജ് മനപ്പൂർവ്വം കുറിച്ചതാണ്…ഞാൻ ആമുഖത്തിൽ പറഞ്ഞല്ലോ…

      പിന്നെ അടുത്ത പാർട്ടിലേ പേജും അൽപ്പം കുറയും

  9. ꧁༺ജിന്ന്༻꧂

    Superb❤️

    1. Tnx ജിന്നെ…?

  10. വിരഹ കാമുകൻ???

    ❤️❤️❤️

    1. ?സ്നേഹം

  11. സോഫി ഇന്ദ്രന്റെന്ന് മിക്കവാറും വാങ്ങിച്ച് കൂട്ടും…..?

    ആൻഡ്രൂസ് പുതിയ തല്ല് കൊള്ളി വന്നുല്ലെ…?

    1. സോഫി നീ വിചാരിക്കുന്ന പോലെ അല്ല…
      അവൾ ആളൊരു സൈക്കോ ആണ്….
      ഇന്ദ്രന്റെ ജീവിതം തകർക്കാതെ അവൾ അടങ്ങില്ല

    1. ???? സ്നേഹം

  12. Kollam.. super ❤️

    1. Tnx പവി…
      ?

  13. അടിപൊളി ?
    റോഷന് ഇനി കുറച്ചു കാലം എഴുന്നേറ്റു നടക്കാൻ പറ്റൂല എന്നറിഞ്ഞതിൽ സന്തോഷമായി,അവന്റെ സ്വഭാവം കാണുമ്പോൾ ആണ് കിട്ടിയത് കുറഞ്ഞു പോയി എന്നൊരുതോന്നൽ വരുന്നത്,.
    പിന്നെ ഇനി അവനിട്ടു പണിയുമ്പോൾ കുടുംബത്തിനിട്ടു ഫുൾ ആയി കൊടുക്കണം, അവന്റെ തന്തമാർക്ക് ഒരെല്ല് കുടുതൽ ആണ്..

    സോഫി ആ ***മോളെ കോളേജിൽ വച്ചു നാറ്റിക്കണം, അവളുടെ ***പ്രേമം. വൈകാതെ അവളുടെ കഥ കഴിയും എന്നതാണ് ആകെ ഉള്ള ഒരു സമാധാനം,.

    പിന്നെ നമ്മുടെ pv ആള് ഒരു സകലകലാവല്ലഭൻ ആണല്ലോ, അവന്റെ ആ പാട്ട് പൊളിച്ചു,. ആള് ഞാൻ വിചാരിച്ചതിനേക്കാൾ വലിയ കോഴി ആണല്ലോ, കുട്ടികൾക്ക് പേരിടാൻ ഇനി pv യെ വിളിച്ചാൽ മതിയല്ലോ,..

    ആൻഡ്രുസ് ആ നാറിക്കും എന്താ വേണ്ടേ എന്ന് വച്ചാൽ വാരിക്കോരി കൊടുത്തേക്ക്, പിശുക്ക് ഒന്നും കാണിക്കാൻ നിക്കണ്ട,.

    വെള്ളമടി സീൻ ഞാൻ ഇന്ന് ഏറ്റവും കുടുതൽ മിസ്സ്‌ ചെയ്യുന്ന ഒന്നാണ്, വെറുതെ ഇരുന്നു കത്തി വച്ചു അവരുടെ ടച്ചിങ്‌സ് ഒക്കെ എടുത്തു തിന്ന് ഇരുന്ന clg ലൈഫ് ഒക്കെ വല്ലാത്ത മിസ്സിംഗ്‌, sed ആക്കി നീ..

    ലാസ്റ്റ് ആ **മോൾ എന്ത് **ഉണ്ടാക്കാനാ അവന്റെ അടുത്ത് പോയെന്ന് ആലോചിച്ചിട്ട് ടെൻഷൻ ആകുന്നു, 1അടി എങ്കിലും അവൾക്ക് കിട്ടുന്നത് കാണാൻ വേണ്ടി കാത്തിരിക്കുന്നു..

    സ്നേഹത്തോടെ
    ZAYED ❤️

    1. മുത്തേ…

      റോഷന് പണി വരാൻ കിടക്കുന്നെ ഉള്ളു…
      പക്ഷെ സോഫി അത്ര പെട്ടെന്ന് പോകില്ല…

      അവൾക്ക് കൊറേ ലക്ഷ്യം ഉണ്ട്…
      ഇനി നന്നായാൽ അവൾക്ക് ഇന്ദ്രനെ കൊടുക്കും…

      ANd ആൻഡ്രൂസിന്റെ ഗതി അടുത്ത പാർട്ടിൽ കണ്ടറിയാം?

      ബാക്കി ഒക്കെ വഴിയേ സെറ്റ് ആക്കാം…

      Lov u muthe…?

  14. രാഹുൽ പിവി

    ഉള്ളത് വെച്ച് ഒരു ഭാഗം ആക്കിയല്ലെ എനിക്ക് ഒരു ഭാഗം കൂടെ വായിച്ച് കഴിഞ്ഞ് ഇവിടെ കമൻ്റ് ഇടാം

    1. Ok ടാ…
      അടുത്തത് വേഗം വരും… നീ അപ്പൊ പറഞ്ഞാൽ മതി

  15. Mughe page kuravannathozhichal sangathi pwoli aayirunnu .. pinne roshanu ethonnum pora athukkum mele kodukkanam . Ellodinju kidakkuvaanrlum kayyil erippu sariyallaa … pinne nammmude pv and hari machanmar ore pwoli aanu ketto ….. njn karuthi indran aaranu avante sathru ennu parayumennu nice aayi angu kothippichu kandannu kalanju …any way nice part and waiting for next part

    1. ???
      ചില സമയം ഇന്ദ്രന് ഇന്ദ്രജിത്തിന്റെ സ്വഭാവം ആണ്….
      അങ് കൊതിപ്പിച്ചു കടന്നുകളയും?

      റോഷന് പണി വരുന്നേ ഉള്ളു…

  16. രാവണാസുരൻ(rahul)

    DK ഞാൻ ഈ കഥ വായിച്ചിട്ടില്ല.

    ഒരു കഥ ഇന്ന് submit ചെയ്യാൻ പ്ലാൻ ഉണ്ട് അതിന്റെ work കഴിഞ്ഞ് വന്നു മുഴുവനും
    ഇന്നുതന്നെ വായിച്ചഭിപ്രായം പറയാം.

    1. നീ വായിച്ചിട്ട് പറ മുത്തേ…

      AM waiting…????

  17. ?just miss alle

    1. ഇത് താഴെ കണ്ടതല്ലേ???

      1. Double posting system error?

    1. ???????

  18. എടാ മഹാ പാപി നി കൊതിപ്പിച്ചു കടന്നുകളഞ്ഞു ല്ലേ.. നിണക്കിട്ട് ഞാൻ വെച്ചിട്ടുണ്ട്.
    വെള്ളമടിച്ചാൽ കണ്ട്രോൾ ഇല്ലാത്തവന്മാർ കൂടെ ഉണ്ടേൽ ആദ്യം അവന്മാരുടെ ഫോണ് ഒളിപ്പിച്ചു വെക്കണം..ഇത് വായിച്ചപ്പോൾ കോളേജ് ഇന്റെ കോമണ് ഗ്രുപ്പിൽ കുപ്പിയുടെ പിക് ഉം 2 വരി ‘കവിതയും’ ഇട്ട ഒരു പൊന്നും ചങ്കിനെ ഞാൻ ഓർത്തുപോയി..ആ മനന് ഒരിക്കൽ ഫസ്റ്റ് ഇയർ പടിക്കുമ്പോ അടിച്ചു കൊണ് തെറ്റി റോഡിൽകൂടി കൂവി വിളിച്ചു നേരെ 4ത് യർസിംന്റെ ഹോസ്റ്റലിൽ കേറി ഇവിടെ ടച്ചിങ്‌സ് ഒന്നുമില്ലേ, എടുത്തോണ്ട് വാടാ നല്ല മക്കളെ എന്നു ഡയലോഗ് അടിച്ചത് മാത്രേ ഓർമ്മ ഉള്ളു… അതും പോരാഞ്ഞിട്ട് വെറുതെ കമ്പനിക്കു 7up ഉം കുടിചിരുന്ന ഞാൻ ആണ് ടച്ചിങ്‌സ് തീർത്തത് എന്ന് ആ മൈ**ന് എന്നെ ഒറ്റികൊടുത്തു. പിന്നെ വെളുക്കുവോളം ഞങ്ങൾക് അവിടെ കച്ചേരി ആയിരുന്നു.. അതൊക്കെ ഒരു കാലം?
    ഇതുപോലെ അൽപ്പം വട്ട് ഉള്ളവരുമായി അടിക്കാൻ ഇരുന്നാൽ അത് ഒരു വൈബ് തന്നെ ആണ്?

    1. ഇയ്യോ…..
      കമെന്റ് വായിച്ച് ചിരിവന്നു….
      അനക്കൊരു കഥ എഴുതിക്കോടെ പഹയാ???

      1. ഒന്നു രണ്ടെണ്ണം മനസിൽ ഉണ്ട്. പക്ഷെ മടി ആണ്.. ചിലത് തുടങ്ങിട്ടുണ്ട്. എന്തായാലും അത് പൂർണമായാൽ മാത്രേ ഇടുള്ളു.. അല്ലെ വഴി കിടക്കും?

        1. മെല്ലെ മതി… ദിർധി പിടിച്ച് എഴുതണ്ട

  19. ???
    അടിപൊളി

    1. ????
      സ്നേഹം

  20. സോഫ്ഫിക്ക് ഒരിക്കലും ഇന്ദ്രനെ കിട്ടരുത് ഇന്ദ്രന്റെ നായിക വേറെ ആരെങ്കിലും ആണോ പ്ലീസ് റിപ്ലൈ

    1. അല്ല. ഞാൻ സോഫിയെ റീസൈക്ലിൻ ചെയ്ത് ഇന്ദ്രന് കെട്ടിച്ചുകൊടുക്കും…

      ???

      1. നിയോഗത്തിലെ പോലെ മൈൻഡ് ഗെയിം ചെയ്‌തു സോഫിയെ നല്ല പെണ്ണാക്കണം… Da വിളിക്കേണ്ടി വരുമോ ???

        1. Da ഇതിൽ വരും….
          ?????

          എന്നിട്ട് ഹരിയെ കെട്ടും

          1. എങ്കിൽ ഹരിയെ ഞാൻ തട്ടും.,.

          2. ഇതെന്ത് കഷ്ട്ടാ….????

  21. 5 ഭാഗങ്ങളും ഒന്നിച്ചു ഒറ്റ പാർട്ട്‌ ആയിട്ടേ വരൂ എന്ന് പറഞ്ഞിട്ട്…???

    1. ഇത്‌ 6000 words ആണ്…

      ആമുഖം നോക്ക്…

      1. ഇഞ്ഞി ഒരു സ്ഥലത്തെ വായന ഉള്ളു… ആകെ കൺഫ്യൂഷൻ ആയി ??

        1. അതിലെ 3 part ഇതിൽ ഉണ്ട്… അടുത്ത പാർട്ടിൽ 2 പാർട്ടിന്റെ ആണ് വരുക… അതായത് അടുത്ത പാർട്ടിയും പേജ് കുറയും…

          പിന്നെ പഴയ പോലെ ആക്കാം

    1. ?????????

  22. ❤️❤️❤️❤️baki vayichitu varan

    1. 2nd ??

      1. ?just miss alle

        1. ജിമിടിക്കിന് പാളിപ്പോയി?

Comments are closed.